Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജ്ജുനനും സഖ്യഭക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 08:00 pm IST
in Samskriti

സഖ്യഭക്തിയുടെ മാതൃക അര്‍ജ്ജുനനില്‍ക്കൂടിയാണ് ശ്രീവേദവ്യാസഭഗവാന്‍ നമുക്കുകാണിച്ചുതരുന്നത്. ഭക്തപ്രവരനായ അര്‍ജ്ജുനന്‍ പഞ്ചപാണ്ഡവന്മാരില്‍പ്പെട്ട ഒരു മഹാരഥിയാണല്ലോ. ഇന്ദ്രപുത്രനായ അദ്ദേഹം നരന്റെ അവതാരമായി വര്‍ണ്ണിക്കപ്പെട്ടുകാണുന്നു. അര്‍ജ്ജുനന്റെ മാഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് ഭീഷ്മപിതാമഹന്‍ ദുരേ്യാധനനോടു പറയുന്നതായി മഹാഭാരതം ഉദേ്യാഗപര്‍വ്വത്തില്‍ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്:

ഏഷ നാരായണഃ കൃഷ്ണ: ഫാല്‍ഗുനശ്ച നരഃസ്മൃതഃ

നാരായണോ നരശ്ചൈവ സത്ത്വമേകം ദ്വിധ കൃതഃ

മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ മഹത്തരമായ ഒരു സ്ഥാനമാണ് അര്‍ജ്ജുനനു ലഭിച്ചിട്ടുള്ളത്. അദ്ദേഹം ശ്രീകൃഷ്ണഭഗവാന്റെ ബന്ധുവും സമവയസ്‌കനുമായ ഒരു സഖാവായിരുന്നു. കാഴ്ചയിലും ആചാരവിചാരങ്ങളിലും കൃഷ്ണാര്‍ജ്ജുനന്മാര്‍ക്ക് വളരെ സാദൃശ്യമുണ്ടായിരുന്നതായി പുരാണവര്‍ണ്ണനകളില്‍നിന്നു മനസ്സിലാക്കാം. ശ്രീകൃഷ്ണനെപ്പോലെ അര്‍ജ്ജുനനും ശ്യാമവര്‍ണ്ണനായിരുന്നു.

ശൂരനും വീരനും ദൃഢപ്രതിജ്ഞനുമായ അര്‍ജ്ജുനന്‍ ദയാലുവും ഉദാരനും ന്യായശീലനും സത്യപ്രിയനുംകൂടി ആയിരുന്നു. ആചാര്യന്മാരിലും ഗുരുജനങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ഭക്തി അനന്യസുലഭമാണ്. സര്‍വ്വോപരി ശ്രീകൃഷ്ണന്റെ നേരെ ഉണ്ടായിരുന്ന അനന്യഭക്തിയാണ് അര്‍ജ്ജുനനെ വിജയനാക്കിത്തീര്‍ത്തത്. പക്ഷേ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ സുഹൃദ്ഭാവത്തില്‍ മാത്രമേ വര്‍ത്തിച്ചിരുന്നുള്ളൂ. അവര്‍ രണ്ടുപേരും ഒരുമിച്ച് അനേകസ്ഥലങ്ങളില്‍ നിവസിച്ചിട്ടുണ്ട്.

ആ ഘട്ടങ്ങളില്‍ എല്ലാം വിഹാരശയ്യാസനഭോജനങ്ങളില്‍ രണ്ടുപേരുടെയും വ്യവഹാരങ്ങളില്‍ തങ്ങള്‍ക്ക് അനേ്യാന്യം മറച്ചുവയ്‌ക്കാന്‍ ഒന്നുമില്ലായിരുന്നു . അവര്‍ തമ്മിലുള്ള മൈത്രീബന്ധത്തെക്കുറിച്ച് സഞ്ജയന്‍ ധൃതരാഷ്‌ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. ഭാരതയുദ്ധത്തിനുമുമ്പ് സഞ്ജയന്‍ കൗരവന്മാരുടെ സന്ദേശവുംകൊണ്ട് ഉപപ്ലാവ്യത്തില്‍ വസിച്ചിരുന്ന പാണ്ഡുപുത്രന്‍മാരുടെ സമീപത്തേക്കു പോയിരുന്നപ്പോള്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള ബന്ധം അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞു. മടങ്ങിച്ചെന്ന സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് പറയുന്ന ഭാഗം മഹാഭാരതത്തില്‍ നല്ലപോലെ വര്‍ണ്ണിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്:

”അല്ലയോ മഹാരാജാവേ അങ്ങയുടെ സന്ദേശം അറിയിക്കുന്നതിനുവേണ്ടി ഞാന്‍ അര്‍ജ്ജുനന്റെ അന്തഃപുരത്തിലേക്കു പോയി. അഭിമന്യുവിനോ നകുലസഹദേവന്മാര്‍ക്കോപോലും പ്രവേശനമില്ലാത്ത ഒരു സ്ഥലമാണ് അവിടം. അങ്ങനെയുള്ള ആ അന്തഃപുരത്തില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ കണ്ടതെന്തെന്നോ? ശ്രീകൃഷ്ണന്‍ തന്റെ രണ്ടു കാലുകളും അര്‍ജ്ജുനന്റെ മടിയില്‍ വെച്ചിരിക്കുന്നു.

അതുപോലെ അര്‍ജ്ജുനന്‍ തന്റെ ഒരു കാല് ദ്രൗപതിയുടെയും മറ്റൊന്ന് സത്യഭാമയുടെയും മടിയില്‍ വെച്ചിരിക്കുകയാണ്.” ഈ വര്‍ണ്ണന ശ്രീകൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മിലുള്ള സഖ്യത്തിന്റെ ദാര്‍ഢ്യത്തെ സ്പഷ്ടമാക്കുകയാണല്ലോ ചെയ്യുന്നത്. ദുരേ്യാധനന്‍ പാണ്ഡവന്മാരുടെ രാജസൂയയജ്ഞം കഴിഞ്ഞ് ധൃതരാഷ്ടരുടെ സമീപത്തുചെന്ന് ആ യജ്ഞത്തെക്കുറിച്ച് അദ്ദേഹത്തിനു വിവരിച്ചുകൊടുക്കുന്ന കൂട്ടത്തില്‍ കൃഷ്ണാര്‍ജ്ജുനന്‍മാര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നുണ്ട്. മഹാഭാരതം സഭാപര്‍വത്തില്‍ ആ രംഗം വര്‍ണ്ണിച്ചിരിക്കുന്നതിങ്ങനെയാണ്:

ആത്മാ ഹി കൃഷ്ണഃപാര്‍ത്ഥസ്യ കൃഷ്ണസ്യാത്മാധനഞ്ജയ

യദ്ബ്രൂയാദര്‍ജ്ജുനഃ കൃഷ്ണം സര്‍വ്വം കുര്യാദസംശയം

കൃഷ്‌ണോ ധനഞ്ജയസ്യാര്‍ത്ഥേ സ്വര്‍ഗ്ഗലോകമപി ത്യജേത്,

തഥൈവ പാര്‍ത്ഥഃകൃഷണാര്‍ത്ഥേ പ്രാണാനപി പരിത്യജേത

(ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ ആത്മാവാകുന്നു. അതുപോലെ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണന്റെയും ആത്മാവാണ്. അര്‍ജ്ജുനന്‍ എന്തുപറയുന്നുവോ അതെല്ലാം ഒരു സംശയവുംകൂടാതെ ശ്രീകൃഷ്ണന്‍ നിര്‍വഹിച്ചുകൊടുക്കും. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനു വേണ്ടി സ്വര്‍ഗ്ഗലോകത്തെപ്പോലും ഉപേക്ഷിക്കാന്‍ മടിക്കയില്ല.

അതുപോലെ അര്‍ജ്ജുനനും ശ്രീകൃഷ്ണനുവേണ്ടി തന്റെ പ്രാണനെപ്പോലും ഉപേക്ഷിക്കാന്‍ എപ്പോഴും സന്നദ്ധനാണ്.) സഞ്ജയന്റെയും ദുരേ്യാധനന്റെയും വാക്കുകള്‍ വഴി ശ്രീ വ്യാസഭഗവാന്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മിലുള്ള അത്ഭുതകരമായ മൈത്രീബന്ധത്തെയാണ് മഹാഭാരതത്തിലൂടെ നമുക്കു കാണിച്ചുതരുന്നത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.