Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ പാപ്പാനെ കൊന്ന ആന വീണ്ടും ഇടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 04:46 pm IST
inAlappuzha

ഹരിപ്പാട്: പാപ്പാനെ കൊന്നതിനെ തുടര്‍ന്ന് കരുവാറ്റ തിരുവിലഞ്ഞാല്‍ ദേവീക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ തളച്ചിരുന്ന ആന വീണ്ടും ഇടഞ്ഞു. ദേവസ്വം ഓഫീസിന് നാശനഷ്ടം വരുത്തി. രണ്ട് തവണ മയക്കുവെടി വച്ചതിനു ശേഷമാണ് ആനയെ തളച്ചത്. കോട്ടയം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ തിരുനീലകണ്ഠന്‍ എന്ന ആനയാണ് വീണ്ടും ഇടഞ്ഞത്.

ക്ഷേത്ര വളപ്പില്‍ തളച്ചിരുന്ന ആനയുടെ പിന്‍കാലിലെ ചങ്ങല ദുര്‍ബലമായതിനെ തുടര്‍ന്ന് ഇന്നലെ പാപ്പാന്മാര്‍ സുരക്ഷിതമായി തളയ്‌ക്കുവാനുള്ള ശ്രമം നടത്തി. ഈ ശ്രമങ്ങള്‍ പരാജയപ്പെടുകയും ആന ഇടയുകയും ചെയ്തു. ഇതോടെയാണ് മയക്കുവെടി വെയ്‌ക്കേണ്ടിവന്നത്. കോട്ടയത്തു നിന്നെത്തിയ ഡോ.ശശീന്ദ്രദേവ് വൈകിട്ട് അഞ്ചിന് ആദ്യ വെടിവച്ചു. ഇതില്‍ പ്രകോപിതനായ ആന മുന്‍കാലില്‍ വൃക്ഷവുമായി ബന്ധിപ്പിച്ചിരുന്ന ചങ്ങല പൊട്ടിച്ച ശേഷം ദേവസ്വം ഓഫീസ് കെട്ടിടത്തിന്റെ തെക്കു ഭാഗത്തെ ഷെഡ് തകര്‍ത്തു.

ഇതിന് ശേഷവും മയങ്ങാതെ നിന്ന ആനയെ ഒരു മണിക്കൂറിന് ശേഷം വീണ്ടും വെടിവച്ചു. ഇതോടെ ആന കൂടുതല്‍ ആക്രമകാരിയായി ദേവസ്വം ഓഫീസിനു നേര്‍ക്ക് അക്രമം നടത്തി. അരമണിക്കൂറിനു ശേഷം മയങ്ങിയ ആനയെ പാപ്പാന്മാര്‍ വടവും ചങ്ങലയും ഉപയോഗിച്ച് തളച്ചു. ഇതിനിടെ ആന ക്ഷേത്രത്തിനു നേര്‍ക്ക് അക്രമം നടത്തിയെന്ന വ്യാജ പ്രചരണം പരന്നതോടെ പരിസര പ്രദേശങ്ങളില്‍ നിന്നും ആള്‍ക്കാര്‍ ക്ഷേത്ര പരിസരത്തേക്ക് എത്തി. ക്ഷേത്രത്തിലെ എട്ടാം ഉത്സവദിവസമാണ് പാപ്പാന്‍ കരുവാറ്റ ആഞ്ഞിലിവേലി പടീറ്റതില്‍ ഉണ്ണിക്കൃഷ്ണന്‍നായരെ ആന കൊലപ്പെടുത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.