Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഭാരതം സാമ്പത്തികവിശ്വാസ്യതയില്‍ മുന്നിലെന്ന് അമേരിക്കന്‍ എക്‌സ്പ്രസ് സര്‍വ്വേ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 09:10 pm IST
in Business

കൊച്ചി: സാമ്പത്തികവിശ്വാസ്യതയിലും പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നതിലും ഭാരതം ഏറ്റവും മുന്നിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തെ ഭരണമാറ്റം തങ്ങളുടെ സ്ഥാപനത്തിന് മെച്ചമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടവരാണ് സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും. അമേരിക്കന്‍ എക്‌സ്പ്രസിലെ ഭാരതീയസാമ്പത്തികവിദഗ്ധര്‍ സിഎഫ്ഓ റിസര്‍ച്ചുമായി സഹകരിച്ച് നടത്തുന്ന എട്ടാമത് ഗ്ലോബല്‍ ബിസിനസ് ആന്റ് സ്‌പെന്‍ഡിങ് മോണിറ്റര്‍ സര്‍വ്വേയുടേതാണ് ഫലം.

സര്‍വ്വേയില്‍ പങ്കെടുത്ത 94% വിദഗ്ധരും രാജ്യത്ത് വളര്‍ച്ചയുണ്ടാകുമെന്നാണ് അഭിപ്രായപ്പെട്ടത്. ഏതാണ്ട് ഇത്ര തന്നെ ആളുകള്‍ വലിയ തോതിലോ മിതമായോ നിക്ഷേപവും ചെലവഴിക്കലും വര്‍ദ്ധിക്കുമെന്നും അഭിപ്രായപ്പെട്ടു. സര്‍വ്വേയില്‍ പങ്കെടുത്ത 85% കമ്പനികള്‍ തങ്ങള്‍ക്ക് മുന്‍വര്‍ഷത്തേതിനേക്കാള്‍ അധികം വരവ് ലഭിച്ചതായി വെളിപ്പെടുത്തിയപ്പോള്‍ 74% പേര്‍ രാജ്യത്തെ മികച്ച സാമ്പത്തികാവസ്ഥ മൂലം അടുത്തവര്‍ഷവും സ്ഥാപനത്തിന്റെ വളര്‍ച്ച ആവര്‍ത്തിക്കുമെന്ന് അഭിപ്രായപ്പെട്ടു.

രാജ്യത്തെ ആഭ്യന്തരസാമ്പത്തികവ്യവസ്ഥയെപ്പറ്റി മികച്ച പ്രതികരണമാണ് സര്‍വ്വേയില്‍ നിന്ന് ലഭിച്ചതെന്ന് അമേരിക്കന്‍ എക്‌സ്പ്രസ് ഗ്ലോബല്‍ കോര്‍പ്പറേറ്റ് പേയ്‌മെന്റ്‌സ് കണ്ട്രി ബിസിനസ് ഹെഡ് സരു കൗശല്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസനപരിപാടികള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഗോളശരാശരിയായ 17%ത്തിന്റെ ഇരട്ടിയോളം ഭാരതീയസാമ്പത്തികരംഗത്തെ പ്രമുഖര്‍ (38%) വളര്‍ച്ച പ്രാപിക്കുമെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. അതേ സമയം ചൈനയില്‍ നിന്നുള്ള 28% പ്രമുഖര്‍ക്കേ വന്‍തോതിലുള്ള വളര്‍ച്ച മുന്നില്‍ക്കാണാനായുള്ളൂ.

ഉത്പാദനക്ഷമത, ബിസിനസ് ഇന്റലിജന്‍സ്, ആസൂത്രണം എന്നിവയിലും ഭാരതം ഏറ്റവും മുന്നിലാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. സര്‍വ്വേയില്‍ പങ്കെടുത്ത സാമ്പത്തികരംഗത്തെ പ്രമുഖരുടെ പട്ടികയില്‍ 45% പേരും കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നവരാണ്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനവും അഭിപ്രായപ്പെട്ടത് കയറ്റുമതി രാജ്യത്തിന് വളര്‍ച്ച കൊണ്ടുവരുമെന്നാണ്.

സോഴ്‌സിങ്, വിതരണം, ഉത്പാദനം, പുറംകരാര്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം തുടങ്ങാനോ വര്‍ദ്ധിപ്പിക്കാനോ താത്പര്യപ്പെടുന്ന ഭാരതത്തില്‍ നിന്നുള്ള സംരംഭകരില്‍ 66% വും തെരഞ്ഞെടുത്തത് ഇന്ത്യയാണ്. ആഗോളരംഗത്തെ നിക്ഷേപകരെപ്പോലെ തന്നെ ഇന്ത്യന്‍ നിക്ഷേപകരും ഐടി, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകളില്‍ പ്രതീക്ഷ രേഖപ്പെടുത്തി. മൊബൈല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുമെന്നായിരുന്നു 50%ത്തിന്റേയും വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.