Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അവഗണനയില്‍ തണ്ണീര്‍മുക്കം സാമൂഹിക ആരോഗ്യകേന്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 07:07 pm IST
inAlappuzha

ചേര്‍ത്തല: അധികൃതരുടെ അനാസ്ഥയില്‍ തണ്ണീര്‍മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. കയര്‍, കര്‍ഷക, മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് തണ്ണീര്‍മുക്കം. ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ പഞ്ചായത്തും ഇത് തന്നെ. തണ്ണീര്‍മുക്കം, മുഹമ്മ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പുറമേ കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഭാഗങ്ങളില്‍നിന്നും ധാരാളംപേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.

ദിവസം അഞ്ഞൂറോളം പേരാണ് ഒപി വിഭാഗത്തില്‍ എത്തുന്നത്. മൂന്ന് ഡോക്ടര്‍മാരുള്ള ഇവിടെ ഒരാള്‍ പ്രസവാവധിയിലാണ്. കഴിഞ്ഞ ദിവസം രണ്ട് ഡോക്ടര്‍മാരും അവധിയിലായിരുന്നതിനാല്‍ നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ മടങ്ങിയത്. കിടത്തി ചികിത്സയും ഫലപ്രദമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ വൈകുന്നേരങ്ങളില്‍ പലപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കാറില്ല. രോഗം മൂര്‍ച്ഛിച്ച് എത്തുന്ന വരെ മറ്റ് പല ആശുപത്രികളിലേക്കും റഫര്‍ ചെയ്യുകയാണ് പതിവ്.

മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മേല്‍നോട്ടം കഞ്ഞിക്കുഴി ബ്ലോക്കില്‍ നിന്ന് ആര്യാട് ബ്ലോക്കിലേക്ക് മാറ്റിയപ്പോഴാണ് തണ്ണീര്‍മുക്കം പിഎച്ച്‌സി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തിയത്. ചുമതല ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആശുപത്രി വികസനത്തിനോ നടത്തിപ്പിനോ ആവശ്യമായ യാതൊരു നടപടികളും ബ്ലോക്ക് പഞ്ചായത്തധികൃതര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. ബിപി, ഷുഗര്‍ എന്നിവ ചെക്ക് ചെയ്യുന്നതിനായി നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്.  ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിക്ക് ആവശ്യത്തിന് ഫണ്ട് ഉണ്ടായിട്ടും ആശുപത്രി വികസകന കാര്യത്തില്‍ അവഗണന തുടരുകയാണെന്ന് രോഗികള്‍ പറയുന്നു.

ആശുപത്രിയോട് ചേര്‍ന്നുള്ള ലാബ് ആകട്ടെ ഒരു ഇടുങ്ങിയ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. രക്തം സാമ്പിളുകള്‍ എടുക്കുന്നതും പരിശോധിക്കുന്നതുമെല്ലാം നിന്നു തിരിയാനിടമില്ലാത്ത ഈ ഒറ്റമുറിയിലാണ്. 250 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ എച്ച്എംസി യാണ് ലാബ് ടെക്‌നീഷ്യനെ നിയമിച്ചിരിക്കുന്നത്. ലാബിലേക്കുവേണ്ട പല ഉപകരണങ്ങളും ഇവിടെ ഉണ്ടെങ്കിലും സ്ഥലപരിമിതി മൂലം പ്രവര്‍ത്തിപ്പിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. കിടത്തി ചികിത്സയും ആവശ്യമുള്ള മരുന്നുകളും എത്രയും വേഗം ആശുപത്രിയില്‍ ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.