Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 10:45 pm IST
inBusiness

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ യന്ത്രവല്‍കരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന കേരള അഗ്രോ മെഷനറി കോര്‍പറേഷന്‍ ലിമിറ്റഡ് (കാംകോ) രണ്ട് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു.

കാംകോ ഡീസല്‍ പവര്‍ റീപ്പര്‍, കാംകോ ബ്രഷ് കട്ടര്‍ എന്നിവയുടെ വിപണ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് കാംകോ ചെയര്‍മാന്‍ ചാരുപാറ രവിയും മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. മനോജും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാംകോയുടെ ഡീസല്‍ പവേര്‍ഡ് റീപ്പറിന് 93,000 രൂപയാണ് വില. ബ്രഷ് കട്ടറിന് 21,000. കാര്‍ഷിക രംഗത്ത് ഇന്ത്യയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ യന്ത്രങ്ങള്‍ പിപണിയിലിറക്കുന്നത് കാംകോയാണ്.

1984 മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭം നേടിവരുന്ന കാംകോ വികസന പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. 1994ല്‍ കളമശേരിയിലും 1995ല്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1999ലാണ് കാംകോ കൊയ്‌ത്ത് യന്ത്രം വികസിപ്പിച്ചെടുത്തത്. ഇതിനായി 2001ല്‍ മാളയില്‍ പുതിയ ഫാക്ടറി സ്ഥാപിച്ചു. ചെറുകിട കര്‍ഷകര്‍ക്കു വേണ്ടി ഗാര്‍ഡന്‍ ട്രില്ലര്‍ 2010ല്‍ പുറത്തിറക്കി.

തുടക്കത്തില്‍ ഇറക്കുമതി ചെയ്തിരുന്ന ഈ യന്ത്രം 2013 ഡിസംബര്‍ മുതല്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചു.1996 മുതല്‍ മികച്ച ഗുണനിലവാരത്തിനുള്ള ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കി വരുന്നു. 2011ല്‍ ഇറ്റാലിയന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ മിനി ട്രാക്ടറുകളുടെ ഉല്‍പാദനത്തിനായി അത്താണിയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുകയും 2012ല്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്തു.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ന്യൂ ജനറേഷന്‍ പവര്‍ ട്രില്ലറുകള്‍ ഉത്പാദിപ്പിക്കാനുള്ള ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂത്തുപറമ്പിലുള്ള വലിയവെളിച്ചത്ത് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ പുരോഗമിക്കുകയാണെന്നും ഇതിനായി സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചതായും ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിപണന ഉദ്ഘാടന സമ്മേളനത്തില്‍ കൃഷിമന്ത്രി കെ.പി മോഹനന്‍ അധ്യക്ഷത വഹിക്കും. എം.പിമാരായ ഡോ. ശശി തരൂര്‍, ഇന്നസെന്റ്, എന്‍.കെ. പ്രേമചന്ദ്രന്‍, എംഎല്‍എമാരായ കെ. മുരളീധരന്‍, എന്‍വര്‍ സാദത്ത്, ടി.എന്‍. പ്രതാപന്‍, എസ്. ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.