Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ഡിവൈഎഫ്‌ഐ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 10:15 pm IST
in Kottayam

പാലാ: ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ഡിവൈഎഫ്‌ഐ ശ്രമം. ആര്‍എസ്എസ് പ്രവര്‍ത്തകനും വിവിധ പത്രങ്ങളുടെ ഏജന്റുമായ ഇടനാട് കല്ലടിയില്‍ ധനേഷിനെയാണ് സിപിഎം ഡിവൈഎഫ്‌ഐ അക്രമിസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പേണ്ടാനംവയല്‍ കവലയില്‍ പത്രക്കെട്ടെടുത്ത് വിതരണത്തിനായി തരം തിരിക്കുന്നതിനിടെയാണ് ഇയാള്‍ക്കുനേരെ മാരുതി വാനിലെത്തിയ സംഘം അക്രമം നടത്തിയത്. പത്രമുണ്ടോയെന്ന് ചോദിച്ച് വാനില്‍നിന്നിറങ്ങിയ അരുണ്‍ അശോകന്‍ എന്നയാളും രണ്ടുപേരുംകൂടിയാണ് വാനില്‍നിന്നറങ്ങിച്ചെന്നത്. പത്രമെടുക്കാന്‍ തിരിഞ്ഞ ധനേഷിനെ വെട്ടി. തലയ്‌ക്കുപരിക്കേറ്റു നിലത്തുവീണ ധനേഷിനെ കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു. നിലത്തു വീണ ധനേഷ് മരിച്ചെന്നുകരുതി അക്രമിസംഘം തിരികെ പോയി. പിന്നീട് നാട്ടുകാരാണ് ഇയാളെ പാലാ സര്‍ക്കാര്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയത്. അക്രമത്തില്‍ ധനേഷിന്റെ ഇടതുകയ്യും, വലതുകാലും ഒടിഞ്ഞു. തലയ്‌ക്കും വേട്ടേറ്റിട്ടുണ്ട്. അനീഷ് വിജയന്‍, അഭിലാഷ് വിജയന്‍, അനൂപ് പെരുങ്കുറ്റി, അഭിലാഷ് കണിയാത്ത്, ജീസ് ദേവസ്യ എന്നിവരും അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. വള്ളിച്ചിറ, വലവൂര്‍, ഇടനാട് ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ ഡിവൈഎഫ്‌ഐ സിപിഎം സംഘം സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് പാലാ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ഇടനാട്ടില്‍ നടന്ന പ്രകടനത്തില്‍ അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, എന്‍.കെ. ശശികുമാര്‍, സി.കെ. അശോകന്‍, കെ.എന്‍. മോഹനന്‍, രാജേഷ് തമ്പലക്കാട്, ആര്‍. കണ്ണന്‍, ശ്രീകുമാര്‍ പാറപ്പള്ളി, എം.എസ്. ഹരികുമാര്‍, രഞ്ജിത്ത്, സാബു വര്‍ഗീസ്, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

പുതിയ വാര്‍ത്തകള്‍

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.