Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യത്യസ്തതകളുമായി സംസ്‌കൃത സര്‍വ്വകലാശാല ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 10:03 pm IST
in Ernakulam

കാലടി: സംസ്‌കൃത പഠന പ്രചാരണത്തിന് പ്രാധാന്യം നല്‍കിയും ഭാരതീയ ക്ലാസിക്കല്‍ സംഗീത ഗുരുക്കന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ചും സംസ്‌കൃത സര്‍വ്വകലാശാല ബജറ്റ് അവതരിപ്പിച്ചു. സംസ്‌കൃത പഠനം വ്യാപിപ്പിക്കുന്നതിനായി സംസ്‌കൃതായനം 2015, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതരംഗത്തെ മഹാരഥ•ാരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി എന്തരോ മഹാനുഭാവലു എന്നീ പദ്ധതികളാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സംസ്‌കൃതായനം 2015 പദ്ധതിയനുസരിച്ച് കേന്ദ്ര സഹായത്തോടെയും യൂണിവേഴ്‌സിറ്റി ഫണ്ട് വിനിയോഗിച്ചും സംസ്‌കൃത പഠനം കേരളത്തില്‍ വ്യാപിപ്പിക്കും. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതരംഗത്തെ ഗുരുക്കന്മാരുടെ വ്യക്തിജീവിതം, കലാജീവിതം എന്നിവ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുന്നതാണ് എന്തരോ മഹാനുഭാവലു സീരീസ്. ഇത്തരത്തില്‍ നവീനങ്ങളായ നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സംസ്‌കൃത സര്‍വ്വകലാശാലയുടെ ഇത്തവണത്തെ ബജറ്റ്.

വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച മാസ്സീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശവും ഇത്തവണത്തെ ബജറ്റിലുണ്ട്. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളുപയോഗിച്ച് സംസ്‌കൃത ഭാഷയെ ആഗോളതലത്തില്‍ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് കോഴ്‌സ്, പിജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം, ഡിപ്ലോമ ഇന്‍ ആയുര്‍വ്വേദ തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കും. സര്‍വ്വകലാശലായില്‍ നവോത്ഥാന നായകരുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളെ കൂടാതെ പ്രാചീന ഭാഷകളായ പ്രാകൃത്, പാലി എന്നിവയുടെ പഠനത്തിനായും സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നു.

സര്‍വ്വകലാശാലയുടെ സമീപ പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങും. സര്‍വ്വകലാശാലയിലെ സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ്, ഗൈഡന്‍സ് എന്നിവയാണ് സ്റ്റുഡന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി ലക്ഷ്യമിടുന്നത്. പാലക്കാട് ചിറ്റൂരിലെ പഴയകാല സംസ്‌കൃത ലൈബ്രറി പോലെയുള്ളവ സംരക്ഷിക്കാന്‍ സര്‍വ്വകലാശാല നേതൃത്വം കൊടുക്കും. ഇതുവഴി അപൂര്‍വ്വങ്ങളായ പുസ്തകങ്ങളും രേഖകളും സംരക്ഷിക്കാന്‍ സാധിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്താണ് ബജറ്റ് അവതരിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.