Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വടയാര്‍ ഇളംകാവില്‍ ആറ്റുവേല ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 10:13 pm IST
inKottayam

വൈക്കം: വടയാര്‍ ആറ്റുവേല ഇന്ന് നടക്കും. ഇന്ന് രാത്രി 1 മണിക്കാണ് ആറ്റുവേല ആറ്റുവേലക്കടവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇളങ്കാവ് ക്ഷേത്രക്കടവിലേക്ക് ഒഴുകി വരുന്നത്. കേരളത്തില്‍ ഏറ്റവും ആകര്‍ഷകമായ ജലഘോഷയാത്രയാണിത്. കൊടുങ്ങല്ലൂര്‍ ഭഗവതി അനുജത്തിയായ ഇളംകാവിലമ്മയെ കാണാന്‍ അശ്വതി നാളില്‍ ആറ്റുവേല ചാടില്‍ എഴുന്നള്ളി ഇളംകാവ് ക്ഷേത്രത്തിലേക്ക് എത്തുന്നതാണ് ആറ്റുവേലയുടെ ഐതീഹ്യം. അവകാശികളായ കുടുംബക്കാരാണ് ആറ്റുവേല ചാട് നിര്‍മ്മിക്കുന്നത്. പൂപ്പള്ളി കുടുംബത്തിനും കരക്കണ്ടതില്‍ കുടുംബത്തിനുമാണ് ഇതിന്റെ അവകാശം. ഇപ്പോഴത്തെ തലമുറക്കാരാണ് ഇളങ്കാവ് ക്ഷേത്രത്തില്‍ ആറ്റുവേല ചാട് നിര്‍മ്മിച്ചത്. ഇരുപത്തിയെട്ട് കേവ്ഭാരം താങ്ങാവുന്ന രണ്ട് വള്ളങ്ങള്‍ ചേര്‍ത്ത് അതില്‍ തട്ടുണ്ടാക്കിയാണ് പതിനെട്ട് കോല്‍ ഉയരത്തിലും പതിനൊന്ന് കോല്‍ ചുറ്റളവിലും തേക്കിന്‍ കഴകള്‍ കൊണ്ട് ക്ഷേത്ര മാതൃകയില്‍ ചാട് നിര്‍മ്മിച്ചത്. അതില്‍ കൊടുങ്ങല്ലൂര്‍ ഭവഗതി, അനന്തശയനം, വെളിച്ചപ്പാട്, ഭീഷ്മര്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ അലങ്കരിച്ച് വയ്‌ക്കും. വര്‍ണ്ണപ്രഭയോടെ നീങ്ങുന്ന ആറ്റുവേലയ്‌ക്ക് അകമ്പടിയായി നിരവധി വള്ളങ്ങളില്‍ ഇരുപതോളം തൂക്കച്ചാടുകളും ഉണ്ടാകും. രാത്രി 1 മണിക്ക് ആറ്റുവേലക്കടവില്‍ പുറക്കളത്തില്‍ ഗുരുതിക്ക്‌ശേഷം താഴികകുടത്തില്‍ ദീപം തെളിച്ച ശേഷമാണ് ആറ്റുവേല പുറപ്പെടുക. മൂന്ന് മണിക്കൂര്‍ സമയംകൊണ്ടാണ് ആറ്റുവേല ഇളങ്കാവ് ക്ഷേത്രത്തില്‍ എത്തുന്നത്. ഞായറാഴ്ച പുലര്‍ച്ചേ 4.30 ന് ആറ്റുവേല എത്തുമ്പോള്‍ അരിയും പൂവും എറിഞ്ഞ് ഭഗവതിയെ പള്ളിസ്രാമ്പിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ആറ്റുവേല ദര്‍ശനം നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.