Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു; സെസില്‍ മുന്നറിയിപ്പ്് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 10:24 pm IST
in Ernakulam

കൊച്ചി: കൊച്ചി നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തൊഴില്‍ തട്ടിപ്പ് വര്‍ധിക്കുന്നു. തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പുകള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ കാക്കനാട് കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ (സെസ്) തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയപ്പുമായി ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്ററുകള്‍ ഒട്ടിച്ചു.

സിറ്റി പോലീസ് നല്‍കിയ വിവരം അനുസരിച്ച് ഒരുമാസം 20 ഓളം തൊഴില്‍തട്ടിപ്പ് കേസുകളാണ്  ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  ഈ വര്‍ഷം ഇതിനകം വ്യക്തികളും സ്ഥാപനങ്ങളും തൊഴില്‍ വാഗ്ദാനത്തിലൂടെ വഞ്ചിച്ചതായി കാണിച്ച് 55 ഓളം ഉദ്യോഗാര്‍ത്ഥികളാണ് കേസ്  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വിദേശ തൊഴില്‍ അവസരങ്ങള്‍ കാണിച്ചു നടത്തിയ തട്ടിപ്പുകളാണ്. പ്ലംബര്‍,പെയിന്റര്‍,നഴ്‌സുമാര്‍,ഹെല്‍പ്പര്‍ എന്നീ ട്രേഡുകള്‍ക്കു പുറമെ ഉയര്‍ന്ന ട്രേഡുകളിലും തട്ടിപ്പ് വ്യാപമായി നടക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ചയാണ് നെടുമ്പാശേരി പോലീസ് ജോയി ആലൂക്കാസ് ഗ്രൂപ്പിന്റെ ജോയി ജെറ്റ് വിമാനത്തില്‍ പൈലറ്റ് ജോലി വാഗ്ദാനം നടത്തിയ രണ്ടുപേരെ പിടികൂടിയത്. വാടകയ്‌ക്ക് മെഴ്‌സിഡസ് ബെന്‍സ് എടുത്ത് കൊച്ചിയിലെ ആഡംഭര ഹോട്ടലില്‍ ഇന്റര്‍വ്യുവും തട്ടിപ്പുകാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ ജോലിക്ക് കൈക്കൂലി ചോദിച്ചതോടെയാണ് സംശയം തോന്നി പോലീസിനെ അറിയിച്ചത്്.

പിടിയിലായ തിരുവനന്തപുരം സ്വദേശികളായ ഇരുവരും നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹാന്‍ഡ്‌ലിങ്ങ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയിരുന്നതായും തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തട്ടിപ്പുകാരെ വിശ്വസിച്ചു ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ്ങ് ലൈസന്‍സ് അടക്കമുള്ള രേഖകളും നല്‍കുന്നവരാണ് ഒടുവില്‍ പണവും നഷ്ടപ്പെട്ടനിലയില്‍ പോലീസില്‍ എത്തുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് 30ഓളം പേരെ മലേഷ്യ ,ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പ് നടത്തിയ ഒരു യുവാവിനെ പിടികൂടിയിരുന്നു. 40ലക്ഷം രൂപയോളമാണ് ഇവരില്‍ നിന്നായി തട്ടിച്ചത്.

പണം നല്‍കിയിട്ടും വിദേശ ജോലി ഇല്ലാതെ വരുമ്പോള്‍ മിക്കവരും നാണക്കേട് കാരണം പാസ്‌പോര്‍ട്ട് അടക്കം തിരികെ വാങ്ങി പണം ഉപേക്ഷിക്കുകയാണെന്ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ എസ്‌ഐ പി.ആല്‍ സുനു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.