Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കീര്‍ത്തിയുടെ കവിത ദാസേട്ടനെത്തി ഏറ്റുവാങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 10:18 pm IST
in Ernakulam

മട്ടാഞ്ചേരി: ”സ്‌നേഹനിധിയായ നഷ്ടപ്പെട്ട വല്യച്ഛന്‍ മുന്നിലെത്തുന്ന ആനന്ദനിമിഷതുല്യമാണത്” വിവരണാതീതമായ നിമിഷമായിരിക്കുമത്. സുരബാലയെന്ന തൂലികനാമത്തിലെ കവയിത്രി കീര്‍ത്തി ഭാനുപ്രകാശ് പറയുന്നു. ഗാനഗദ്ധര്‍വന്‍ പത്മശ്രീ ഡോ.കെ.ജെ. യേശുദാസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഗാനാലാപനത്തിന്റെ അന്‍പതാം വാര്‍ഷിക ദിനത്തിലെഴുതിയ ‘സുരബാല’യുടെ കവിത സ്വീകരിക്കാന്‍ യേശുദാസ് 31 ന് കൊച്ചിയിലെത്തും. 46 വരികളുള്ള ഇതിനായി കവിതയുടെ അവസാനവട്ട മിനുക്കുപണിയിലാണ് കീര്‍ത്തി.

കൊച്ചിയുടെ ദേശദേവത പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി.ആര്‍. ഭാനുപ്രകാശ് അയിഷ ദമ്പതിയുടെ മകളാണ് കീര്‍ത്തി. സെറിബ്രല്‍ പാള്‍സി രോഗത്താല്‍ തളര്‍ന്ന കാലുകളും ചലനശേഷിയുടെ പരിമിതികളും തിരിച്ചറിഞ്ഞ കീര്‍ത്തി എല്ലാവരുടേയും കൂട്ടുകാരിയാകുന്നത് കവിതാ രചനയിലൂടെയാണ്. ബന്ധുക്കളും പ്രകൃതിയും ആനയും അമ്മയും വിദ്യാലയവും ദേവതയുമെല്ലാം കവിതാരചനയുടെ വിഷയമാകാറുണ്ട്. ഇതില്‍ നിന്നുംവ്യത്യസ്തമായാണ് പ്രമുഖവ്യക്തി കവിതയ്‌ക്ക് വിഷയമായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കീര്‍ത്തി ഈ കവിത എഴുതിയത്.

ഒരിക്കല്‍പ്പോലും കാണാത്ത ഗാനഗന്ധര്‍വന്‍ താനെഴുതിയ കവിത സ്വീകരിക്കാനെത്തുമെന്നറിയിപ്പ് ലഭിച്ചപ്പോള്‍ ഉണ്ടായ ആനന്ദം ഏറെയാണ്. ദാസേട്ടന്റെ സാന്നിദ്ധ്യം നല്‍കുന്ന മനസ്സിന്റെ ആനന്ദനിമിഷത്തെ കാത്തിരിക്കുകയാണ് സുരബാല എന്ന കീര്‍ത്തി.

ആറാം വയസ്സില്‍ പഠിക്കുമ്പോള്‍ സൂര്യനെക്കുറിച്ച് എഴുതിയ കവിതയാണ് ആദ്യത്തേത്. പ്രൈമറി സ്‌കൂള്‍ പഠനകാലത്ത് പരസഹായത്തോടെ നടന്ന് സ്‌കൂളിലെത്തിയിരുന്ന കീര്‍ത്തിക്ക് കാലിന്റെ ശസ്ത്രക്രിയയോടെയാണ് കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടത്. പഠനം മുടക്കാതെ മൂന്ന് സ്‌കൂളുകളിലായി പ്ലസ്ടു വിദ്യാഭ്യാസംവരെ നേടുകയും ചെയ്തു.

കൂടാതെ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീണ്‍ പരീക്ഷയില്‍ ഒന്നാംക്ലാസോടെ വിജയിച്ചു.  ഒന്നര പതിറ്റാണ്ടിനകം നൂറോളം കവിതകള്‍ എഴുതിയ കീര്‍ത്തി ആറ്റുകാല്‍ അമ്മയെ ഇതിവൃത്തമാക്കി കവിതാരചന നടത്തിയിട്ടുണ്ട്. വല്ല്യച്ഛന്റെ വേര്‍പാടിനെ ഇതിവൃത്തമാക്കി നവംബറിലെ നഷ്ടം എന്ന കവിതയും എഴുതിയിട്ടുണ്ട്. അമ്മയും അച്ഛനും സഹോദരന്‍ കാര്‍ത്തിക് രാജും ചിറ്റയുമടങ്ങുന്നതാണ് കുടുംബം. കവിതാ സമാഹാരം പുസ്തക രൂപത്തിലാക്കണമെന്ന മോഹം സാക്ഷാത്കരിക്കുന്ന നിമിഷത്തെ കാത്തിരിക്കുന്ന കീര്‍ത്തി പരിമിതികള്‍ തിരിച്ചറിഞ്ഞ് പരാധീനതകളില്ലാതെ രചനയ്‌ക്കൊരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.