Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തില്‍ ചിക്കന്‍പോക്‌സും പനിയും പടരുന്നു; വാക്‌സിനുകള്‍ക്ക് ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 10:16 pm IST
in Ernakulam

കൊച്ചി: കൊച്ചി നഗരത്തില്‍ ചിക്കന്‍ പോക്‌സും പനിയും പടര്‍ന്നുപിടിക്കുന്നു. പ്രതിദിനം പത്തിലേറെ പേരാണ് ചിക്കന്‍പോക്‌സ് ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമെത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് വാക്‌സിനുകളും ലഭ്യമല്ല. ഇന്നലെ മാത്രം 10പേര്‍ ചികിത്സതേടിയെത്തി. വേനല്‍ക്കാലം കടുത്തതോടെയാണ് രോഗം വ്യാപിക്കാന്‍ കാരണമായതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ചിക്കന്‍പോക്‌സിനോടോപ്പം പനിയും വ്യാപകമായിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ 12,000 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം ഇത് 1,200 ഓളം വരും. ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, പിറവം, പള്ളുരുത്തി എന്നിവിടങ്ങളില്‍ എല്ലാം സര്‍ക്കാര്‍ അശുപത്രികള്‍ പനിക്കാരെ കൊണ്ട് നിറഞ്ഞു.

ചിക്കന്‍ പോക്‌സ് അടക്കമുള്ള പകര്‍ച്ചവ്യാധികളും കൂടിയിട്ടുണ്ട്. 15പേരില്‍ ഡെങ്കിപ്പനിയും അഞ്ച് പേരില്‍ എച്ച്1 എന്‍1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കന്‍പോക്‌സ് രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കളാണ് പ്രധാനമായും ആശുപത്രിയില്‍ എത്തുന്നത്.  90 പേരാണ് ഈ മാസം ചിക്കന്‍പോക്‌സിനു ചികിത്സ തേടിയെത്തിയത്്. മൂന്നുമാസം കൊണ്ട് 270പേരും സര്‍ക്കാര്‍ ആശുപത്രികളില്‍  ചികിത്സ തേടിയെത്തി.

മിക്ക കുട്ടികള്‍ക്കും പരീക്ഷക്കാലമായതിനാല്‍ പ്രതിരോധ മരുന്ന് തേടിയാണ് ചില മാതാപിതാക്കള്‍ എത്തുന്നത്. രോഗം പിടിപെട്ടാല്‍ 10 ദിവസത്തോളം വിശ്രമം ആവശ്യമാണ്. അതുകൊണ്ടുതന്നെ പ്രതിരോധ മരുന്നിനു ഡിമാന്റ് വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ചിക്കന്‍പോക്‌സിനുള്ള വാക്‌സീന്‍ വിദേശത്തു നിന്നാണ് എത്തിയിരുന്നത്.

എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് ഡോ ജീസണ്‍ പി. ഉണ്ണി പറഞ്ഞു. എന്നാല്‍ രോഗത്തിനെതിരായ വാക്‌സീന്‍ സാധാരണ ഡോക്ടര്‍മാര്‍ നല്‍കാറില്ലെന്ന് ഡിഎംഒ ഡോ.ഹസീന മുഹമ്മദ് പറഞ്ഞു. രോഗിയുടെ  പ്രതിരോധ ശേഷിയെ ഇതു ബാധിക്കുമെന്ന കാരണത്താലാണ് ഇതെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.