Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യോഗയാജ്ഞവല്‍ക്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 04:03 pm IST
in Varadyam

യോഗം ഒരു സാധനയാണ്. ജീവാത്മ പരമാത്മാക്കളുടെ യോഗമാണത്. അവിദ്യവച്ഛിന്നനായ ജീവാത്മാവ് അവിദ്യയെ ത്യജിച്ച് പരമാത്മാവിന്‍, പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതിനുള്ള അഭ്യാസ പദ്ധതിയാണ് യോഗം.

പരബ്രഹ്മം ഏകവും, നിര്‍ഗുണവും നിര്‍വിശേഷവും നിരവയവും നിരാകാരവും എങ്ങും നിറഞ്ഞതും മറ്റുമാണെന്നാണ് വേദാന്തം പറയുന്നത്. ആ ബ്രഹ്മത്തെത്തന്നെ ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മഭാവത്തില്‍ വീക്ഷിക്കുമ്പോള്‍ പരമാത്മാവ്  എന്ന സംജ്ഞകൊണ്ട് വിവക്ഷിച്ചുവരുന്നു.

കര്‍മം, ഭക്തി, യോഗം, ജ്ഞാനം എന്നിങ്ങനെ നാലു പന്ഥാവുകളാണ് പരമപുരുഷാര്‍ത്ഥമായ മോക്ഷം സിദ്ധിക്കുന്നതിനുവേണ്ടി പൂര്‍വികരാല്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതില്‍ കര്‍മം ഭക്തിയെ ഉണ്ടാക്കുന്നു. ഭക്തി ജ്ഞാനവൈരാഗ്യങ്ങളുണ്ടാക്കുന്നു. കര്‍മ-ഭക്തി-ജ്ഞാന വൈരാഗ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള യോഗസാധനയിലൂടെ മോക്ഷപ്രാപ്തി ഉളവാകുകയും ചെയ്യുന്നു.

ശുക്ല യജുര്‍വേദാന്തര്‍ഗതമായ ഉപനിഷത്തുക്കളില്‍ ഒന്നാണ് സന്ന്യാസോപനിഷത്തായ യാജ്ഞവല്‍ക്യം എന്നുപറഞ്ഞു വരുന്നു. തപസ്സുകൊണ്ട് ആദിത്യനില്‍നിന്ന് ഉപദേശമാര്‍ജിച്ച യാജ്ഞവല്‍ക്യ മഹര്‍ഷിയാണ് ഇതിലെ ആചാര്യന്‍. അദ്ദേഹത്തിന്റെ പത്‌നിയും പണ്ഡിതാഗ്രേസരണിയും  ഉഗ്രതപസ്സിനിയുമായ ഗാര്‍ഗിക്കാണ് യോഗം ഉപദേശിക്കുന്നത്. മഹര്‍ഷിവര്യനായ യാജ്ഞവല്‍ക്യനെപ്പറ്റി ബൃഹദാരണ്യകോപനിഷത്ത്, മഹാഭാരതം സഭാപര്‍വം എന്നിവയില്‍ പരാമര്‍ശമുണ്ട്.

യോഗ യാജ്ഞവല്‍ക്യത്തിന്റെ സമ്പാദകന്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ സി.ആര്‍.കേരളവര്‍മ്മ തമ്പുരാനാണ്. വൈയാസകി എന്ന തൂലികാനാമത്തില്‍ അദ്ദേഹം ഇതിനുമുമ്പ് ‘ത്രൈവേദിക സന്ധ്യാപദ്ധതി’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ പ്രാമാണികത അംഗീകരിച്ച് തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ 2011 ല്‍ ആചാര്യരത്‌നം എന്നൊരു ബഹുമതി തമ്പുരാന് നല്‍കിയിട്ടുണ്ട്. യോഗയാജ്ഞവല്‍ക്യം എന്ന മഹദ് ഗ്രന്ഥത്തിന്റെ സംശോധനം നിര്‍വഹിച്ചിരിക്കുന്നത് ഡോ.പി.എസ്.ശര്‍മയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)
India

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

India

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

പുതിയ വാര്‍ത്തകള്‍

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.