Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വൃത്തങ്ങളുടെ ചിത്രകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 03:58 pm IST
inVaradyam

15ഭാരതീയ ചിത്രകലാശൈലിയില്‍ നൂതനമായ പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയുമാണ് ജയറാം ചിത്രപ്പറ്റ. നൂറുകണക്കിന് ചിത്രകാരന്മാര്‍ വ്യത്യസ്ത തലങ്ങളിലൂടെ ചായവും ബ്രഷും പ്രമേയവുമായി രംഗം കൊഴുപ്പിക്കുമ്പോള്‍ ജയറാം അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായി ചിത്രങ്ങളിലൂടെ നൂതനമായ ഒരാശയം നമുക്ക് പകരുന്നു. ചിത്രകാരനെന്നതിലുപരി പ്രപഞ്ചത്തെ സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുന്ന ഒരു ചിന്തകന്‍ കൂടിയാണ് ഈ പ്രതിഭ. വൃത്തങ്ങളാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രമേയം. പ്രകൃതിയിലെ ഓരോന്നിലും അന്തര്‍ലീനമായിരിക്കുന്ന വൃത്തങ്ങളെ ഭാവനയിലൂടെ രൂപപ്പെടുത്തുമ്പോള്‍ നാമോരോരുത്തരും ‘അറിഞ്ഞ്’ പറഞ്ഞുപോകും ഈ ചിത്രകാരന്‍ തികച്ചും വ്യത്യസ്തന്‍ തന്നെയെന്ന്.

എല്ലാ ജീവികളുടെയും ബാഹ്യരൂപഘടനയിലെ വൃത്തത്തിന്റെ സ്വാധീനത്തെ ഇദ്ദേഹം വരച്ചുകാട്ടുന്നു. കണ്ണിലും വിരല്‍ തുമ്പിലും മൂക്കിലും മറ്റുമായി വൃത്തമടങ്ങിയിരിക്കുന്നതിനെ പ്രമേയമാക്കുന്ന ചിത്രങ്ങള്‍ ‘സര്‍ക്കിളിസം’ എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിക്കുന്നത്. മനുഷ്യര്‍ ഒഴിച്ച് എല്ലാ ജീവികളും അവരവരുടെ കൂടുണ്ടാക്കുന്നത് വൃത്താകൃതിയിലാണ്. എല്ലാ പൂവിതളുകളും ക്രോഡീകരിച്ചിരിക്കുന്നത് വൃത്താകൃതിയിലാണ്. വൃക്ഷങ്ങള്‍ വൃത്താകൃതിയിലാണ് വികാസം പ്രാപിക്കുന്നത്. ഒരു നദിയിലേക്ക് ചെറിയൊരു കല്ലിട്ടാല്‍ വൃത്താകൃതിയിലാണ് അത് അലകള്‍ തീര്‍ക്കുന്നത്. അങ്ങനെ പ്രപഞ്ചത്തിലെ ഓരോന്നിലുമുള്ള വൃത്തത്തെ ചിത്രീകരിക്കുന്ന ജയറാം ചിത്രപ്പറ്റയുടെ ഈ വീക്ഷണമാണ് ചിത്രകാരന്മാരില്‍ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ഒരേയൊരു ആകൃതി വൃത്തമാണെന്നും ചിത്രകാരന്‍ പറയുന്നു.

മലയാള സാഹിത്യത്തില്‍ ബിരുദം നേടിയതിനുശേഷം പ്രശസ്ത ചിത്രകാരനായ എ.ബി. ഉമ്മറി (ങഎഅ)ല്‍ നിന്നും ചിത്രകല പഠിച്ചുകൊണ്ടാണ് ജയറാം ഈ രംഗത്ത് സജീവമാകുന്നതും ജയിക്കുന്നതും. തനിക്ക് തന്റേതായ ഒരിടം ചിത്രകലയില്‍ ഉണ്ടായിരിക്കണമെന്ന ദൃഢനിശ്ചയത്തില്‍ നിന്നുമാണ് ജയറാം വൃത്തങ്ങള്‍ തേടിപ്പോകുന്നതും ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതും. അങ്ങനെ അന്വേഷണവും നിരീക്ഷണവുമായി പരന്ന വായന കൂടിയായപ്പോള്‍ നമ്മുടെ പുരാണങ്ങളിലെ വൃത്തമാഹാത്മ്യവും തിരിച്ചറിഞ്ഞു.

ഭാരതീയ ദര്‍ശനങ്ങളിലൂടെയുള്ള വായന ചിത്രകാരനില്‍ വനത്തോടുളള ആഭിമുഖ്യം വര്‍ധിപ്പിക്കുകയും തോട്ടത്തിന്റെ സങ്കുചിതത്വത്തെപ്പറ്റി ചിന്തിക്കുവാനിടയാക്കുയും ചെയ്തു. വനം നാനാത്വത്തില്‍ ഏകത്വത്തിന്റെ പ്രതീകമാണെന്ന് ജയറാം ചിത്രങ്ങള്‍ പറയുന്നു. വനം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. ഒന്നിനോടും അതിന് അവഗണനയോ അമര്‍ഷമോ ഇല്ല. പ്രപഞ്ചത്തിലെ എല്ലാറ്റിനോടും അങ്ങേയറ്റത്തെ ആദരവ് കാണിക്കുന്ന ഭാരതീയ സംസ്‌കൃതിയുടെ പ്രതീകമായിട്ടാണ് ജയറാം ‘വന’ത്തെ കാണുന്നത്. വനത്തെ ഉള്‍ക്കൊണ്ടാല്‍ ‘മനം’ വിശാലമാകുമെന്ന് അദ്ദേഹം പറയുന്നു.

ഒപ്പം മരുഭൂമി കണക്കെയുള്ള നിരര്‍ത്ഥകമായ ‘തോട്ട’ത്തെ ചിത്രകാരന്‍ വിമര്‍ശിക്കുന്നു. റബ്ബര്‍ തോട്ടം, തെങ്ങിന്‍ തോട്ടം, കവുങ്ങിന്‍ തോട്ടം, മാവിന്‍ തോട്ടം…. ഇവയെല്ലാം സങ്കുചിത കാഴ്ചപ്പാടുകളുടെ കേന്ദ്രമാണ്. ലോകമാകെ ‘മതങ്ങള്‍’ ഉണ്ടാക്കുന്ന കോപ്രായങ്ങളാണ് ‘തോട്ടം’ ചിത്രങ്ങളിലൂടെ ജയറാം നമ്മെ ബോധ്യപ്പെടുത്തുന്നത്. വനം എന്ന കാഴ്ചപ്പാട് ഭാരതീയമാണെങ്കില്‍ ‘തോട്ടം’ പാശ്ചാത്യമാണെന്നും ചിത്രകാരന്‍ പറയുന്നു. അങ്ങനെ വീക്ഷണവും ദീര്‍ഘവീക്ഷണവുമായി അന്വേഷണവും സൂക്ഷ്മാന്വേഷണവുമായി ഈ യുവചിത്രകാരന്‍ നമ്മുടെ കണ്ണുകളെ ആകര്‍ഷിക്കുന്നു, മനസ്സിനെയും. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എരമംഗലത്ത് സ്വാതന്ത്ര്യസമര സേനാനി ഗോപാലന്‍ നായരുടെയും ലീലയുടെയും മകനാണ് ജയറാം ചിത്രപ്പറ്റ.

ത്രി ഏഞ്ചല്‍സ് ഓഫ് ഗാന്ധി, മൂണ്‍ ആന്റ് ലില്ലി, കുതിരമുഖ, മദര്‍ മങ്കി, സണ്‍ ആന്റ് സണ്‍ ഫഌവര്‍, ഗോപാലകന്‍, തെരേസ വിത്ത് എ ചൈല്‍ഡ്, ഇണക്കാക്കകള്‍, വാസവദത്ത, രാത്രി, ഗുരുവും ശിഷ്യനും തുടങ്ങിയ പേരുകളിലായി നൂറുകണക്കിന് ചിത്രങ്ങള്‍… ആശയങ്ങളുടെ നൂതന ലോകം തീര്‍ക്കുകയാണെന്ന് നിസംശ്ശയം പറയാം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.