Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ധനാശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 03:40 pm IST
inVaradyam

അമ്പലപ്പറമ്പിങ്കല്‍ നൊന്തുതീരുകയാണെന്‍

നെഞ്ചിലെപ്പൂരക്കാലം ഇങ്ങിനി വരില്ലെന്നോ

പൊന്നരയാലിന്‍ കൈകള്‍ കിങ്ങിണി കിലുക്കിയ

നന്മതന്‍ തണുക്കാലം നമ്മളെപിരിഞ്ഞുവോ

ദൂരെയാ ചെണ്ടക്കൈയില്‍ പിടയും പാണ്ടിക്കാലം

ചോട്ടകളുരുണ്ടെങ്ങോ മറയാന്‍ വെമ്പുന്നുവോ?

കോടമഞ്ഞൂറയ്‌ക്കിട്ട പൂരമേടുകള്‍ കാവിന്‍

പ്രേതാത്മാവുറങ്ങുന്ന ഘോരമാം ശ്മശാനങ്ങള്‍

ഓര്‍മകള്‍ തെന്നിത്തെന്നി കാല്‍തെറ്റി വീഴുന്നോരീ

മേളരാവുകള്‍ കൊട്ടും പഞ്ചാരിയിറമ്പത്ത്

നിന്നുഞാന്‍ തീവെട്ടിതന്‍ വേനലില്‍ തിളയ്‌ക്കുന്നു

തുംഗമാം സ്വപ്‌നക്കൊമ്പില്‍ ചെന്നുഞാനിരിക്കുന്നു

നക്ഷത്രക്കൂട്ടം മേലേവന്നുനിന്നിനിയെന്നീ

ദീപ്തമാം പൂരക്കാഴ്ച കണ്ടുകണ്‍മിഴിച്ചീടും

കരിങ്കൂവളപ്പൂക്കള്‍ക്കിടയില്‍ തവളപ്പെ-

ണ്ണിണയെതിരക്കുന്ന പാടത്തിന്‍ നടുവിലെ

നേര്‍ത്തതാം വരമ്പത്തു ചൂട്ടുകറ്റകള്‍ മിന്നി

കാട്ടുപോന്‍കലമ്പട്ടിപ്പൂവിനെ തുടുപ്പിച്ച

രാക്കുളില്‍പൂരക്കാലം ഓര്‍മയില്‍ മലര്‍ക്കാലം

ഓര്‍മകള്‍ കൊടിയേറ്റം നടത്തും നേരം വിദ്വിത്

ദീപനാളങ്ങള്‍ പൊട്ടിച്ചിരിച്ചു പഴിക്കുന്നു

ഇത്തിരിത്തേന്‍വെട്ടത്തില്‍ കുഴഞ്ഞുകിടന്നൊരാ

രാക്കരിംചാറുംപൂശി നില്‍ക്കുന്നു കളിവേഷം

തെറ്റുന്നു കണക്കുകള്‍ രംഗമണ്ഡപംതോറും

പൊള്ളയാം താളക്കുത്തിന്‍ വേഷങ്ങള്‍ തിമിര്‍ക്കുന്നു

ആറ്റത്തെക്കോണില്‍ വേഷം അഴിക്കാന്‍ ഹതാശനായ്

നില്‍ക്കുന്നു ചുട്ടിക്കാരന്‍ മുന്നില്‍ നീ സംസ്‌കാരമേ

കെട്ടകാലത്തെമാത്രം പഴിച്ചു പടിതാണ്ടി

പെട്ടിയുമെടുത്തു നീ പോകുന്നെന്‍ പൂരക്കാലം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.