Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് പൊള്ളാച്ചി റെയില്‍പ്പാത: പാക്കിങ് തുടങ്ങി; ടെയിന്‍ അടുത്തമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 09:59 pm IST
inPalakkad

പാലക്കാട്: ബ്രോഡ്‌ഗേജ് ആക്കുന്ന പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാതയിലെ പാക്കിങ്പണി തുടങ്ങി. പൊള്ളാച്ചിയില്‍നിന്ന് പാക്കിങ്മൂന്ന് ദിവസമായി നടന്നുവരുന്നുണ്ട്. പാലക്കാട്ടുനിന്നുകൂടി ഒരു പാക്കിങ്‌മെഷിന്‍ രണ്ടുദിവസത്തിനകം ഏര്‍പ്പെടുത്തുന്നതോടെ ജോലികള്‍ വേഗം പൂര്‍ത്തിയാകും. ഏപ്രില്‍ ആദ്യവാരം പാളത്തില്‍ പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയുമുണ്ടാകും.

ഒരുദിവസം മൂന്ന് കിലോമീറ്റര്‍വരെ പാക്കിങ്‌ചെയ്യാന്‍ കഴിവുള്ള ഓട്ടോമാറ്റിക് യന്ത്രമാണ് പണി നടത്തുന്നത്. പാളത്തിനരികില്‍ മെറ്റലിട്ട് മെഷീനുപയോഗിച്ച് രണ്ടുതവണയും കൈകൊണ്ട് ഒരുതവണയും പാക്കിങ് നടത്തും. പൊള്ളാച്ചിമുതല്‍ പാലക്കാട് വരെയുള്ള മുഴുവന്‍ ലൈനിലും വെല്‍ഡിങ് പണി കഴിച്ച് ലൈന്‍ ലിങ്കിങ് ജോലി പൂര്‍ത്തിയായിട്ടുണ്ട്.

ശേഷിക്കുന്ന പണി രണ്ടാഴ്ചയ്‌ക്കകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സിഗ്‌നല്‍ വര്‍ക്കുകളും ഗെയ്റ്റുകളുടെ പണിയും പൂര്‍ത്തിയായിവരുന്നുണ്ട്. ലൈനില്‍ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥസംഘത്തിന്റെ പരിശോധനയും പൂര്‍ത്തിയായിവരികയാണ്.

പാലക്കാട്‌പൊള്ളാച്ചി ലൈനിലെ പ്രധാന സ്റ്റേഷനുകളായ പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ സ്റ്റേഷനുകളുടെ പണിയും അവസാനഘട്ടത്തിലാണുള്ളത്. 2008 ഡിസംബര്‍ 10നാണ് പാലക്കാട്‌പൊള്ളാച്ചി ലൈനില്‍ മീറ്റര്‍ ഗേജ് വണ്ടികള്‍ ഗേജ്മാറ്റത്തിനായി നിര്‍ത്തലാക്കിയത്.

പലവിധ കാരണങ്ങള്‍കൊണ്ട് പണി ഇഴഞ്ഞിഴഞ്ഞ് ഏഴാം വര്‍ഷത്തിലേക്ക് കടന്നതിനെതരെ കൊല്ലങ്കോട് റെയില്‍ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവസാന ഘട്ട പണികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയാണ് ഏപ്രില്‍ ആദ്യ വാരം ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക.

പരീക്ഷണ ഓട്ടം വിജയമാകുന്നതോടെ വ്യോമയാന വകുപ്പിനു കീഴിലുള്ള റയില്‍വേ സുരക്ഷാ കമ്മിഷണര്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍ഈ ലൈനില്‍ പരിശോധനയ്‌ക്കെത്തും. ട്രാക്ക്, പാലങ്ങള്‍, പാളങ്ങള്‍, ക്രോസിങ്, ലൈവല്‍ ക്രോസുകള്‍, സ്‌റ്റേഷന്‍മാസ്റ്ററുടെ റിലേ റൂം എന്നിവയിലെ സംവിധാനങ്ങളുടെ കൃത്യത കമ്മിഷണര്‍ നേരിട്ടു വിലയിരുത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

പുതിയ വാര്‍ത്തകള്‍

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.