Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വര്‍ത്ത്‌വൈല്‍ ഗ്യാസസ്, എ.ജെ ഗ്യാസസ് കേരളത്തില്‍ ഒന്നിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 08:12 pm IST
in Business

കൊച്ചി: വര്‍ത്ത് വൈല്‍ ഗ്യാസസ് പ്രൈവറ്റ് ലിമിറ്റഡ് (ഡബ്ല്യൂജിപിഎല്‍) ചിക്കാഗോയിലെ ആന്റണി തോബിയാസ്, സ്റ്റീവന്‍ ജോണ്‍ എന്നിവരുടെ കമ്പനിയായ എ.ജെ ഗ്യാസസുമായി കേരളത്തില്‍ കൈകോര്‍ക്കുന്നു. കേരളത്തിലെ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് പെട്രോളിയം ബിസിനസ് രംഗത്ത് മികച്ച പാരമ്പര്യമുള്ള ഇരുകമ്പനികളും ചേരലിന് തയ്യാറായിരിക്കുന്നത്.

പങ്കാളികളായ എ.ജെ ഗ്യാസസ് വഴിയാകും ഡബ്ല്യൂ.ജി.പി.എല്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്യുക. പങ്കാളിയായ രാജന്‍ ജോണിനായിരിക്കും കേരളത്തിലെ ഫ്രാഞ്ചൈസിയുടെ ചുമതല.

മാസ്റ്റര്‍ ഫ്രാഞ്ചൈസി എന്ന നിലയില്‍ എ.ജെ ഗ്യാസസ് ഡബ്ല്യൂജിപിഎല്ലിന് വേണ്ടി സംസ്ഥാനത്തുടനീളം ഡീലര്‍മാരെ നിയമിച്ച് അതുവഴി ശക്തവും വിശ്വസ്തവുമായ ഒരു വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് സഹായിക്കും. “

വൈകാതെ തന്നെ സബ്‌സിഡി രഹിത എല്‍പിജി കേരളത്തില്‍ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡബ്ല്യൂജിപിഎല്‍ ഇതിനായി ബോട്ടിലിങ്, ലോജിസ്റ്റിക്‌സ്, റഗുലര്‍ ഗ്യാസ് സപ്ലെ എന്നീ കാര്യങ്ങളില്‍ ഉടമ്പടിയില്‍ എത്തിയിട്ടുണ്ട്. രാജ്യാന്തര എനര്‍ജി സൊലൂഷന്‍സ് ദാതാക്കളായ അമേരിക്കയിലെ ടൂര്‍സ് എനര്‍ജി കമ്പനിയുമായി ഡബ്ല്യൂജിപിഎല്ലിന് നിലവില്‍ സാങ്കേതികവും തന്ത്രപരവുമായ പങ്കാളിത്തമുണ്ട്.

ഡബ്ല്യൂജിപിഎല്ലിന്റെ സബ്‌സിഡി രഹിത എല്‍.പി.ജിയായ “മൈ ഗ്യാസ്” ആറ്, 15, 17 കിലോ സിലിണ്ടറുകളാണ് വിപണിയിലെത്തിക്കുന്നത്. “

നിലവില്‍ ഇന്ത്യന്‍ വിപണി എല്‍പിജി വിതരണത്തിന് സംസ്ഥാനങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായ നടപടി ക്രമങ്ങള്‍ മൂലം കുടിയേറി താമസിക്കുന്ന അന്യ സംസ്ഥാനക്കാര്‍ക്ക് സബ്‌സിഡിയുള്ള എ.ല്‍പി.ജി ലഭിക്കുക ബുദ്ധിമുട്ടാണ്.

ഇതിന് അറുതി വരുത്തുക എന്നതാണ് ഡബ്ല്യൂ.ജി.പി.എല്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളെ കഷ്ടപ്പെടുത്താതെ എത്രയും വേഗം മികച്ച ഗുണമേന്‍മയുള്ള ഇന്ധനം അവര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാ ശ്രമങ്ങളും നടത്തുന്നത്,” ഡബ്ല്യൂജിപിഎല്‍ മാനേജിങ് ഡയറക്ടര്‍ അക്ഷയ് ജെയിന്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.