Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഭിവന്ദ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2015, 02:30 pm IST
inVaradyam

ഒടുവില്‍ ആ സ്വപ്‌നം സഫലമായി. കാലങ്ങളായി പോസ്റ്റ്മാന്‍ നിത്യേന കത്തുമായി വീട്ടില്‍ വരുന്നു. എല്ലാ കത്തുകളിലും സ്വന്തം കൈയക്ഷരത്തിലെഴുതിയ മേല്‍വിലാസം താങ്കളുടെ സൃഷ്ടി മഹത്തരമാണ്, പക്ഷെ വാരികയിലെ സ്ഥലപരിമിതി മൂലം മടക്കി അയയ്‌ക്കുന്നു. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പവിഴം പോലെ ശോഭിയ്‌ക്കുന്ന പത്രാധിപരുടെ വാക്കുകള്‍. കാലം ചെന്നപ്പോള്‍ അതൊരു .സുഖനൊമ്പരമായി അയാള്‍ക്ക് തോന്നി.

വാരികയുടെ പേജുകളിലൊന്നില്‍ ഒരു നുറുങ്ങുകഥ. പതിറ്റാണ്ടുകള്‍ നീണ്ട സാഹിത്യസപര്യയുടെ സാഫല്യം. ഒപ്പം ആനച്ചന്തമുള്ള അയാളുടെ പേര്. ആ ലക്കം വാരികയുടെ ഏറ്റവുമധികം കോപ്പികള്‍ വാങ്ങിയത് അയാളായിരുന്നു. പരിചയം തോന്നിയവര്‍ക്കും, വഴിയില്‍ക്കണ്ടവര്‍ക്കുമെല്ലാം സൗജന്യമായി ഓരോ പ്രതി സമ്മാനിച്ചു. കഥയുടെ പിറവിയെക്കുറിച്ചയാള്‍ വാചാലനായി. ‘ഒരു കഥയെഴുതി നല്‍കണമെന്നാവശ്യപ്പെട്ട് കുറേ നാളുകളായി അവര്‍ സ്ഥിരമായി വിളിയ്‌ക്കുന്നു. ഒടുവില്‍ സഹികെട്ടാണ് ഞാന്‍ എഴുതി നല്‍കിയത്. പത്രാധിപര്‍ ഇന്നലെ രാത്രിയും വിളിച്ചിരുന്നു. എനിയ്‌ക്കിതിനൊക്കെ എവിടെ സമയം കിട്ടാന്‍ ! കഞ്ഞി പിഴിഞ്ഞ്, തേച്ച ജുബ്ബയിലും കട്ടിക്കണ്ണാടിയിലും കൂടി ഒരു വിശ്വസാഹിത്യകാരനെ തന്നിലേയ്‌ക്കാവാഹിയ്‌ക്കാന്‍ അയാള്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാരികയും കൈയിലേന്തി, അയാള്‍ നടന്നു. സ്ഥലത്തെ പ്രധാന കച്ചവട കേന്ദ്രങ്ങളിലൂടെ … പട്ടണത്തിലെ പ്രധാന തെരുവുകളിലൂടെ…. ജനക്കൂട്ടത്തിനിടയിലൂടെ … അപരിചിതരോടു പോലും ചിരിച്ചും, കാണുന്നവരെയെല്ലാം അഭിവാദ്യം ചെയ്തും അയാളങ്ങനെ നടന്നു …

അന്നും പതിവുപോലെ കുളിച്ചൊരുങ്ങി അയാള്‍ പട്ടണത്തിലെത്തി. നല്ല വെയില്‍ …. താനിന്ന് ലോകമറിയുന്നൊരു സാഹിത്യകാരനാണ്. സാഹിത്യകാരന്‍ വെയില്‍കൊണ്ട് നടക്കുകയോ …. ചിന്തിയ്‌ക്കുവാന്‍ പോലുമാകാത്ത കാര്യം. രാജവീഥിയ്‌ക്കഭിമുഖമായി അയാള്‍ അവിടെയിരുന്നു. തെരുവുകളുടെ സംഗമസ്ഥാനം … കാറ്റിന്റെ മൃദുസ്പര്‍ശം…കാല്‍നടക്കാരും വാഹനയാത്രികരുമെല്ലാം തന്നെ അഭിവാദ്യം ചെയ്യുന്നു. താനിപ്പോള്‍ ശരിയ്‌ക്കുമൊരു മഹാത്മാവായിരിയ്‌ക്കുന്നു. എല്ലാവരും തന്നെ തിരിച്ചറിയുന്നു. കൈകൂപ്പി വണങ്ങുന്നവര്‍, ഒരു കൈ നെഞ്ചോട് ചേര്‍ത്ത് ആദരം പ്രകടിപ്പിയ്‌ക്കുന്നവര്‍…തല കുനിച്ച് വിനയത്തോടെ തൊഴുത് പോകുന്നവര്‍ ….. ആരെയും നിരാശരാക്കാതെ ചിരിച്ചും, തലകുലുക്കിയും, കൈകളുയര്‍ത്തി പ്രത്യഭിവാദ്യം ചെയ്തും അയാള്‍ ഗമയിലങ്ങനെ ഇരുന്നു.

എഴുന്നേറ്റ് പോടാ ഭ്രാന്താ… നടയില്‍ക്കേറിയിരുന്നാ അവന്റെയൊരു വേഷംകെട്ട്… പിന്നിലെ ഗംഭീരമായ അലര്‍ച്ച അയാളെ ഞെട്ടിച്ചു. ക്ഷേത്രകാവല്‍ക്കാരന്റെ കൈക്കരുത്തില്‍ ഗോപുരവാതിലിലെ മണികള്‍ അപ്പോള്‍ ആരെയോ കൂക്കി വിളിച്ചതുപോലെ ചിണുങ്ങുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.