Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 10:37 pm IST
inKottayam

മുണ്ടക്കയം: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ നാല്‍പ്പത്തിരണ്ടുകാരന്‍ പോലീസ് കസ്റ്റഡിയിനായതായി സൂചന. തൃശൂര്‍ വിയ്യൂര്‍ പള്ളിഭാഗം കണ്ണേകാവില്‍ വിജയകുമാര്‍ (42) ആണ് പിടിയിലായത്. ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ പതിച്ച ഇയാളുടെ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രതിയായ കണ്ണിമല പഞ്ചാരരാജുവെന്ന് അറിയപ്പെടുന്ന ജോസ് പുത്തന്‍പുര (52) യെ കഴിഞ്ഞ ജൂലായില്‍ പോലീസ് പിടികൂടിയിരുന്നു. വിസ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കോയമ്പത്തൂരില്‍ നിന്നാണ് വിജയകുമാറിനെ പിടികൂടിയത്. കോയമ്പത്തൂരിന് സമീപത്ത് താമസിച്ചിരുന്ന ഇയ്യാള്‍ പലാക്കാട് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.

ഓസ്‌ട്രേലിയയില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലികള്‍ നല്‍കാമെന്ന് പറഞ്ഞ് മുണ്ടക്കയം പരിസരപ്രദേശമുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് വിജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്‍തോള്‍ സ്വദേശി വിജയകുമാര്‍ ആസ്‌ട്രേലിയലേക്ക് വര്‍ഷങ്ങളായി വിസ നല്‍ക്കുയാളണെന്നും ജോലി ഉറപ്പായിട്ടും ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷം വിജയകുമാറിന്റ വിവിധ ബാങ്കുകളിലെ അകൗണ്ടിലേക്ക് ആവശ്യക്കാരെ കൊണ്ട് പണമിടീക്കുകയാണ് പതിവ്.

മുണ്ടക്കയം കരിനലം സ്വദേശി പടിഞ്ഞറെമഠത്തില്‍ സാബു വര്‍ഗ്ഗീസിന്റ കൈയില്‍ നിന്നും 1.55 ലക്ഷം,ചെളിക്കുഴി കൊല്ലംപറമ്പില്‍ ഉല്ലാസ് 50,000,ഏന്തയാര്‍ പുതുപറമ്പില്‍ രഞ്ജിത്ത് ആന്റണി 1.50 ലക്ഷം,കൂവപ്പള്ളി കിഴക്കേതില്‍ അഭിലാഷ് 1.50 ലക്ഷം,കോട്ടയം വയല നടുമാടത്തോന്‍ ജോക്കബ് ചോക്കോ 2.40 ലക്ഷം, കാഞ്ഞിരപ്പള്ളി ആനക്കല്ല് കുന്നത്ത് സെവിന്‍ 1.40,കോരുത്തോട് പെരിങ്ങലംതറപ്പേല്‍ മറിയാമ്മ 1,80 ലക്ഷം,മുപ്പത്തിയഞ്ചാമൈല്‍ സ്വദേശിനി രജനിയില്‍ നിന്നും 1.50, പൈക സ്വദേശിയില്‍ നിന്നും 1.50 ലക്ഷം രൂപ വീതവുമാണ് ജോസ് മുഖേന വിജയകുമാര്‍ തട്ടിയതായി പരാതി.

തട്ടിപ്പ് നടത്തി ലഭിച്ച പണം ഉപയോഗിച്ച് കോയമ്പത്തൂരില്‍ 32 ഏക്കര്‍ സ്ഥലം വിജയകുമാര്‍ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചു.വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ഇയ്യാക്കെതിരെ തൃപ്പുണിത്തുറ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. രണ്ട് ഭാര്യമാരുള്ള ഇയ്യാള്‍ 27 കാരിയായ ബിടെക് കാരിയോടെപ്പം കോയമ്പത്തൂരില്‍ താമസിച്ച് വരുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

News

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

India

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

Entertainment

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.