Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വികസന സെമിനാറില്‍ ജനപ്രതിനിധികള്‍ തമ്മിലടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 10:34 pm IST
in Kottayam

മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന വികസനസെമിനാറില്‍ ജനപ്രതിനിധികള്‍ തമ്മിലടിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2015-16 വാര്‍ഷിക പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത വികസനസെമിനാറിലാണ് ബ്ലോക്ക് പഞ്ചായത്തംഗവും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗവും തമ്മിലടിച്ചത്.

ഉദ്ഘാടനസമ്മേളനത്തിന് മുമ്പേ സെമിനാര്‍ഹാളില്‍ കല്ലുകടി തുടങ്ങിയിരുന്നു. സെമിനാര്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബീനാ കുന്നത്ത്, ബാബു രാജേന്ദ്രന്‍, സജി കെ. ജോര്‍ജ്ജ് എന്നിവര്‍ ആപ്പിള്‍ട്രീ ചിട്ടി തട്ടിപ്പിലെ ഇടനിലക്കാരന്‍ രാജിവയ്‌ക്കുക എന്ന പ്ലക്കാര്‍ഡുമായി സെമിനാര്‍ ഹാളിന് മുന്നില്‍ കുത്തിയിരുന്നു.ഇത് കണ്ടെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി മൂലയില്‍ സെമിനാര്‍ ഉദ്ഘാടനം നടത്തി സമ്മേളന വേദി വിട്ടു. ഉദ്ഘാടന സമ്മേളനം കഴിഞ്ഞതോടെ വികനസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളെ വിളിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗം ബാലസുന്ദരത്തെ സെമിനാറില്‍ സംസാരിക്കാനായി വിളിച്ചു. ഇദ്ദേഹം സംസാരം തുടങ്ങിയപ്പോള്‍ തന്നെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ നിശിതമായി വിമര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ വനിതാപഞ്ചായത്തംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഫാഷന്‍ പരേഡിനാണ് എത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വാഹനം അനുമതിയില്ലാതെ സീരിയലില്‍ അഭിനിയിക്കാന്‍ വേണ്ടി കൊണ്ടുപോയി തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു.

വ്യക്തിപരമായ ആരോപണങ്ങള്‍ വീണ്ടുമുയര്‍ന്നതോടെ ബ്ലോക്ക് പഞ്ചായത്തംഗം ബാബു രാജേന്ദ്രന്‍ ചാടിയെണീറ്റ് ബാലസുന്ദരത്തെ മര്‍ദ്ദിച്ചു.സംസാരിക്കാനുപയോഗിച്ച മൈക്ക് പിടിച്ച് വലിച്ചെറിയുകയും ചെയ്തു. വനിതാ അംഗങ്ങളെ വ്യക്തിപരമായി ആക്ഷേപിച്ചതോടെ ബീനാകുന്നത്തിന്റെ നേതൃത്വത്തില്‍ ബാലസുന്ദരത്തിന് നേരെ ആഞ്ഞടിച്ചു. ഇവരും മര്‍ദ്ദിക്കാനെത്തിയതോടെ ബാലസുന്ദരത്തെ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ വികസനസെമിനാറില്‍ ഭരണകക്ഷിയില്‍പെട്ടവര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ അതിനെ ചോദ്യം ചെയ്യുകയും സെമിനാറില്‍ ഈ വിഷയം അവതരിപ്പിച്ചതുമാത്രമാണ് ചെയ്തതെന്നും അല്ലാതെയുള്ള വിഷയങ്ങളുണ്ടായിട്ടില്ലെന്നും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗം എസ്. ബാലസുന്ദരം പറഞ്ഞു.സംഭവത്തില്‍ പരിക്കേറ്റ ബാലസുന്ദരം ചങ്ങനാശേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

പുതിയ വാര്‍ത്തകള്‍

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.