Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വര്‍ണ്ണപണയം എടുക്കാനെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ സോമനും കൂട്ടാളിയും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2015, 10:43 pm IST
in Kottayam

ചങ്ങനാശേരി: സ്വര്‍ണ്ണപ്പണയം എടുത്തുകൊടുക്കും’എന്ന പരസ്യം ചെയ്തയാളില്‍ നിന്ന്്് പണയം എടുക്കാനെന്ന പേരില്‍ വിളിച്ച്്് വരുത്തി മൂന്നരലക്ഷം രൂപ തട്ടിയെടുത്തകേസിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.എറണാകുളം ആമ്പല്ലൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന മുണ്ടക്കയം വേങ്ങപ്പാറ വീട്ടില്‍ സോമന്‍(53),ഇടുക്കി,അടിമാലി കല്ലാര്‍കുട്ടി ചിലമ്പികുന്നേല്‍ എബ്രഹാം(62), എന്നിവരെയാണ് ചങ്ങനാശേരി സി.ഐ.വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ചങ്ങനാശേരി എസ്.ബി.ഐയിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. പരസ്യം നല്‍കിയയാളെ ഫോണില്‍ വിളിച്ച്്്് വരുത്തിയായിരുന്നു തട്ടിപ്പ്്്.

ആലപ്പുഴ സ്വദേശിയായ ആസിഫ് മാന്‍സിലില്‍ റഫീഖാണ് തട്ടിപ്പിനിരയായത്.ബാങ്കുകളില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണ്ണം ലേലത്തില്‍ പോകാതെ പണം നല്‍കി ഉടമസ്ഥരെ സഹായിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ജോലി. റഫീഖ് നല്‍കിയ പരസ്യം കണ്ട് തട്ടിപ്പുകാരന്‍ ഫോണില്‍ വിളിച്ച്്്്്്്്് ചങ്ങനാശേരി എസ്.ബി.ഐയില്‍ മൂന്നര ലക്ഷം രൂപയുടെ പണയം വച്ചിട്ടുണ്ടെന്നും അതെടുത്ത് മറിച്ചു വില്‍ക്കുവാന്‍ സഹായിക്കണമെന്നും പറഞ്ഞു.ഇതനുസരിച്ചാണ് ആവശ്യപ്പെട്ട മൂന്നരലക്ഷം രൂപയുമായി റഫീഖ് ബാങ്കില്‍ എത്തിയത്.റഫീഖിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി തട്ടിപ്പുകാരന്‍ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ക്യൂവില്‍നിന്നു. റഫീഖ് ബാങ്കിനുള്ളിലെ ഉപഭോക്താക്കള്‍ക്കുളള കസേരയില്‍ ഇരുന്നു. ഇതിനിടയില്‍ റഫീഖിന് ഫോണ്‍ വന്നു.ഫോണില്‍ സംസാരിച്ചതിനുശേഷം പണം വാങ്ങി ക്യൂവില്‍ നിന്ന ആളെ പരതിയെപ്പോളാണ് ഇയാള്‍ മുങ്ങിയതായി മനസ്സിലായത്. പരിഭ്രാന്തനായ റഫീഖ് മാനേജരോട് കാര്യം പറഞ്ഞു. അപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പണയം ബാങ്കില്‍ ഇല്ല എന്ന് അറിയുന്നത്. ഉടന്‍തന്നെ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബാങ്കില്‍ നിന്ന് പണവുമായി പുറത്തുചാടിയ പ്രതികള്‍ ഓട്ടോയില്‍ കയറി കുറിച്ചിയില്‍ എത്തി.അവിടെ നിന്നും ബസ്സില്‍ കയറി കോട്ടയത്ത് കഴിഞ്ഞ രണ്ടു ദിവസമായി താമസിച്ചിരുന്ന ലോഡ്ജില്‍ എത്തിപണം വീതം വച്ചു.തുടര്‍ന്ന് എബ്രഹാം അടിമാലിയിലേയ്‌ക്കും, സോമന്‍ എറണാകുളത്തേയ്‌ക്കും പോയി.ബസ്സ് കയറും മുമ്പ് റഫീഖിനെ വിളിക്കാന്‍ ഉപയോഗിച്ച ഫോണും സിംകാര്‍ഡും കളയണമെന്ന്് സോമന്‍ പറഞ്ഞു.എബ്രഹാമിന്റെ ആവശ്യത്തിനായി പുതിയ ഫോണ്‍ എടുത്തു കൊടുക്കുകയും ചെയ്തു. ഷാഡോ പോലീസ് എബ്രഹാമിന്റെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍ നിന്നും ഇയാള്‍ അടിമാലിക്കാരനാണെന്ന് മനസ്സിലായി. എബ്രഹാം അടിമാലിയിലെ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഷാഡോ പോലീസ് സംഘാംഗങ്ങളായ കെ.കെ. റജി, പ്രദീപ്‌ലാല്‍,പി. ഡി. സജി, കെ. വി. പ്രകാശ് എന്നിവര്‍ അടിമാലിയിലെത്തി. ഇവര്‍ എബ്രഹാമിന്റെ വീട് നിരീക്ഷണത്തിലുമാക്കി. രാത്രി എബ്രഹാം വീട്ടിലെത്തിയ ഉടന്‍ ഷാഡോപോലീസ് സംഘം ഇയാളെ പിടികൂടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൂടെയുണ്ടായിരുന്ന ആളിന്റെ പേര് ഗോപാലകൃഷ്ണന്‍ എന്നാണെന്നു ഏബ്രഹാം പറഞ്ഞു. ഇയാളുടെ ഫോണ്‍ ഡീറ്റെയില്‍സ് പരിശോധിച്ചപ്പോള്‍ ആമ്പല്ലൂര്‍ സ്വദേശിയാണെന്നു മനസ്സിലായി. ആമ്പല്ലുരില്‍ എത്തിയ പോലീസ് സംഘം ഇയാളുടെ വീട്ടില്‍ നിന്നും പണവും കണ്ടെടുത്തു. ഇയാളുടെ പേര് ഭീകരന്‍ സോമന്‍ എന്നറിയപ്പെടുന്ന സോമന്‍ ആണെന്നും വ്യക്തമായി. സോമന്റെ പേരില്‍ പൊന്‍കുന്നം,കാഞ്ഞിരപ്പള്ളി, കോട്ടയം, എറണാകുളം, മുണ്ടക്കയം, ഈരാറ്റുപേട്ട, എന്നിവിടങ്ങളിലായി 20 ലധികം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികളെ ബാങ്കിലും ചങ്ങനാശേരി നഗരത്തിലും എത്തിച്ച് തെളിവെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മുമ്പ് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് പിടികൂടിയ സോമന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയുമനുഭവിച്ചിട്ടുണ്ട്. ഡി.വൈ.എസ്. പി. കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ സി.ഐ. വി. എ. നിഷാദ്‌മോന്‍, എസ്.ഐ ജെര്‍ളിന്‍ സ്‌കറിയ, ഷാഡോ പോലീസ് സംഘാംഗമായ സിബിച്ചന്‍ ജോസഫ്, എന്നിവരും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

പുതിയ വാര്‍ത്തകള്‍

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.