Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വര്‍ണ്ണപ്പണയം എടുക്കാനെന്ന വ്യാജേന തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 10:25 pm IST
in Kottayam

ചങ്ങനാശേരി: ‘സ്വര്‍ണ്ണപ്പണയം എടുത്തുകൊടുക്കും’ എന്ന പരസ്യം കണ്ട് തട്ടിപ്പുകാര്‍ ഫോണില്‍ വിളിക്കാം. സ്വര്‍ണ്ണപ്പണയം എടുത്തുകൊടുക്കുവാന്‍ സഹായിക്കുന്നവര്‍ ജാഗ്രത പാലിക്കുക. ഇന്നലെ രാവിലെ 11 മണിക്ക് ചങ്ങനാശേരി എസ്.ബി.ഐയിലാണ് ഈ തട്ടിപ്പ് നാടകം അരങ്ങേറിയത്. ഒന്നര ലക്ഷം രൂപയുടെ പണയം ഈ ബാങ്കില്‍ വച്ചിട്ടുണ്ടെന്നും അതെടുത്ത് മറിച്ചു വില്‍ക്കുവാന്‍ സഹായിക്കണം എന്നും പറഞ്ഞാണ് പരസ്യം നല്‍കിയ ആലപ്പുഴ പാര്‍ട്ടിയെ ഫോണില്‍ തട്ടിപ്പുകാരന്‍ ബന്ധപ്പെട്ടത്.

കൃത്യസമയത്തുതന്നെ ആവശ്യപ്പെട്ട ഒന്നരലക്ഷം രൂപയുമായി ആലപ്പുഴക്കാരന്‍ എത്തി. ശനിയാഴ്ച ദിവസമായതിനാല്‍ നല്ല തിരക്ക് ബാങ്കിലുണ്ടായിരുന്നു. ആലപ്പുഴക്കാരനില്‍നിന്നും പണം വാങ്ങി തട്ടിപ്പുകാരന്‍ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ക്യൂവില്‍നിന്നു. പണം നല്‍കിയ ആള്‍ ബാങ്കിനുള്ളില്‍ വിസിറ്റേഴ്‌സ്‌കസേരയില്‍ ഇരുന്നു. കണ്ണുചിമ്മി തുറക്കുന്ന സമയത്തിനുള്ളില്‍ ക്യൂവില്‍നിന്നയാള്‍ മുങ്ങി. പരിഭ്രാന്തനായ ആലപ്പുഴക്കാരന്‍ മാനേജരോട് കാര്യം പറഞ്ഞു. അപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പണയം ബാങ്കില്‍ ഇല്ല എന്ന് അറിയുന്നത്. ഉടന്‍തന്നെ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കി. ഒരു മാസം മുന്‍പ് സമാന രീതിയില്‍ ഒരു തട്ടിപ്പ് നടന്നിരുന്നെങ്കിലും പോലീസിന് പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. കാരണം പരാതി ഇല്ല എന്നുള്ളതാണ്.

ചങ്ങനാശേരി കേന്ദ്രീകരിച്ച് തട്ടിപ്പു സംഘങ്ങള്‍ സജീവമായിട്ടുണ്ടെങ്കിലും പോലീസ് നിഷ്‌ക്രിയരാണ്. കഴിഞ്ഞ മാസം ഒരു തട്ടിപ്പുസംഘം ഇതേ രീതിയില്‍ 3,80,000 രൂപയുടെ പണയം ചങ്ങനാശേരിയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും എടുക്കാനെന്ന് തെറ്റിധരിപ്പിച്ച് വാങ്ങിയിരുന്നു. എന്നാല്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.