Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സയന്‍സ് ഫെസ്റ്റ് ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2015, 11:13 pm IST
inKottayam

രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജും കേരളാ ഗവണ്‍മെന്റ് സയന്‍സ് & ടെക്‌നോളജി ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ‘സയന്‍സ് ഫെസ്റ്റ് 2015’ ആയിരങ്ങള്‍ക്ക് നവ്യാനുഭവമാകുന്നു. ഇന്നലെ തുടങ്ങിയ പ്രദര്‍ശനം കാണുന്നതിന് വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

വ്യത്യസ്ഥവും വിജ്ഞാനപ്രദവുമായ നിരവധി സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി അണിനിരത്തിയിട്ടുണ്ട്. വാന നിരീക്ഷണം, അസ്‌ട്രോണമി എഡ്യൂക്കേഷന്‍ യൂണിറ്റ്, പ്ലാനറ്റേറിയം, സോളാര്‍& ലൂണാര്‍ ഫില്‍റ്റേഴ്‌സ്, നൈറ്റ് സ്‌കൈവാച്ചിങ്, ഓട്ടോ ടാസ്‌കിങ് ടെലിസ്‌കോപ്പ്, മുന്നൂറിലേറെ രാജ്യങ്ങളുടെ പുരാതന-ആധുനിക നാണയങ്ങള്‍, എണ്‍പതിലേറെ രാജ്യങ്ങളുടെ ദേശീയ പതാകകള്‍, പതിനയ്യായിരത്തിലേറെ പോസ്റ്റല്‍ സ്റ്റാമ്പുകള്‍, രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഇന്‍ഡ്യന്‍ നാണയങ്ങള്‍, സൗത്ത് ആഫ്രിക്കന്‍ സംഗീത ഉപകരണങ്ങള്‍, ഹൈ ഡിനോമിനേഷന്‍ കറന്‍സി നോട്ടുകള്‍, ഇലഞ്ഞി വിജ്ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംങ് വിഭാഗവിദ്യാര്‍ത്ഥികളായ ഉണ്ണിമോന്‍ ജോയി, കിരണ്‍ ആന്റണി, അജേഷ് എന്‍.എം., സിറാജുദീന്‍ വി.എന്‍. എന്നിവര്‍ അധ്യാപകന്‍ ജോസഫ് ജോണിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത -വാഹനങ്ങളിലെ ചെല്‍ഡ് സേഫ്റ്റി ബ്രേക്കിംങ് സിസ്റ്റം, രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ഡിപ്പാര്‍ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത ട്രാഫിക് സിഗ്നലുകള്‍ക്കനുസരിച്ച് വേഗത നിയന്ത്രിച്ച് വാഹനം ഓടുന്നതിനുള്ള ഓട്ടോമാറ്റിക് സിസ്റ്റം, ഗൃഹോപകണങ്ങളെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എത്ര ദൂരെനിന്നും നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, വിവിധയിനം റോബോര്‍ട്ടുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജ്ജര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഒരുക്കിയിരിക്കുന്ന 1985ല്‍ ഡവലപ്പ് ചെയ്ത വിന്‍ഡോസ് 1.0 മുതലുള്ള ഇരുപതോളം ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉള്‍പ്പെട്ട സ്റ്റാളും, ബയോടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ടിഷ്യൂകള്‍ച്ചര്‍ രംഗത്തെ ആധുനിക കണ്ടെത്തലുകള്‍ വിവരിക്കുന്ന സ്റ്റാളും പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രദര്‍ശനം ഇന്ന് വൈകുന്നേരം 6ന് സമാപിക്കും. പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.