Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കപടമതേതരക്കാര്‍ക്ക് സത്യം കേള്‍ക്കുമ്പോള്‍ ഹാലിളകുന്നു: കെ.പി ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:33 pm IST
inKottayam

മുണ്ടക്കയം: മദര്‍തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മതപരിവര്‍ത്തനമെന്ന ഗൂഢലക്ഷ്യം ഉള്ളത് പകല്‍പോലെ വ്യക്തമെന്നും സത്യംപറയുമ്പോള്‍ കപടമതേതരര്‍ക്ക് ഹാലിളകുന്നത് വോട്ട്ബാങ്ക് രാഷ്‌ട്രീയം മൂലമാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി കെ.പി ഹരിദാസ്. പാറത്തോട്ടില്‍ നടന്ന ഹിന്ദുഐക്യവേദി പഞ്ചായത്ത് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയിക്കെതിരെ വ്യാജ ആരോപണം ഉയര്‍ന്നപ്പോള്‍ ദുഷ്പ്രചരണം നടത്തിയ മാധ്യമങ്ങളും ചാനല്‍ ചര്‍ച്ചക്കാരും മദര്‍തെരേസയുടെ വിഷയത്തില്‍ കാട്ടുന്നത് ഇരട്ടത്താപ്പാണ്. ഹിന്ദു എന്ന് കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്ന സമീപനമാണ് ഇന്നും വിവിധ നിന്നും ഉയരുന്നത്.

പൊടിമറ്റം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പാറത്തോട് ടൗണ്‍ചുറ്റി പബ്ലിക് ലൈബ്രറി ഗ്രൗണ്ടില്‍ സമാപിച്ചു. ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് എന്‍. ബാബു അധ്യക്ഷതവഹിച്ച പൊതുസമ്മേളനം അഖിലതിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഇടച്ചോറ്റി സരസ്വതി ദേവീക്ഷേത്രം മുഖ്യകാര്യദര്‍ശി സാബു സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു. വി.എസ്.ഡി.പി ജില്ലാ പ്രസിഡന്റ് എസ്. ഗണേശന്‍ വീരശൈവ മഹാസഭ ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ അംഗം എം.ജി ബാലകൃഷ്ണന്‍, എസ്എന്‍ഡിപി പാലപ്രശാഖാ പ്രസിഡന്റ് പി.ആര്‍ ശശിധരന്‍, കെവിഎംഎസ് ഉപസഭാ പ്രസിഡന്റ് വി.സി സുരേഷ്‌കുമാര്‍, വിളക്കിത്തല നായര്‍ സമാജം പ്രതിനിധി ഓമന രാജേന്ദ്രന്‍, ഡികെപിഎസ് ജനറല്‍ സെക്രട്ടറി പി.സി രാജു, കെവിഎസ് യൂണിയന്‍ പ്രതിനിധി എം. മുരളീധരന്‍, ദേവേന്ദ്രകുലവേജാളര്‍ ജനറല്‍ സെക്രട്ടറി വി. രാജു, എകെസിഎച്ച്എംഎസ് ശാഖാ സെക്രട്ടറി അജയകുമാര്‍, ഗണകമഹാസഭ പ്രതിനിധി കെ.ജി ഷാജി, വിപിഎംഎസ് താലൂക്ക് വൈസ്പ്രസിഡന്റ് രാജേന്ദ്രന്‍ ചിറ്റടി, കെവിഎസ് ഇടകുന്നം ശാഖാ ജോയിന്റ് സെക്രട്ടറി പ്രദീപ്, മഹിള ഐക്യവേദി താലൂക്ക്പ്രസിഡന്റ് എം.എന്‍ രാജമ്മ, എച്ച്‌വൈഎംഎ പാറത്തോട് പ്രസിഡന്റ് ടി.ജെ വിനോദ്, ആര്‍എസ്എസ് മണ്ഡലം കാര്യവാഹ് ശ്യം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.