Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി: വാര്‍ഡ് തല ശുചിത്വ കൗണ്‍സില്‍ വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:31 pm IST
in Kottayam

കോട്ടയം: ചങ്ങനാശേരി നഗരസഭ മാലിന്യ നിര്‍മാര്‍ജ്ജനപദ്ധതിയുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ ശുചിത്വ കൗണ്‍സില്‍ രൂപീകരണം ആരംഭിച്ചു. 21,23 വാര്‍ഡുകളിലാണ് കൗണ്‍സില്‍ രൂപികരിച്ചത്. പ്രദേശവാസികള്‍ ഉള്‍പ്പെട്ട 25 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ഒരു മാസത്തിനകം വാര്‍ഡ് തലത്തിലുള്ള ശുചിത്വ കൗണ്‍സില്‍ രൂപികരണം പൂര്‍ത്തിയാകും – നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരര്‍ അറിയിച്ചു.

151 അംഗങ്ങള്‍ ഉള്‍പ്പെടുന്ന നഗരസഭ തല ശുചിത്വ കൗണ്‍സില്‍ ഈ മാസ ആദ്യം രൂപികരിക്കുകയുണ്ടായി. ചങ്ങനാശേരി നഗരത്തെ മാലിന്യമുക്തമാക്കാന്‍ മാലിന്യമുക്ത നഗരം ആരോഗ്യമുള്ള നഗരം, ശുചിത്വ നഗരം സുന്ദര നഗരം എന്നി മുദ്രാവാക്യങ്ങളുയര്‍ത്തി നഗരസഭ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ശുചിത്വ കൗണ്‍സില്‍ രൂപികരണം.

വീടുകളിലെ മാലിന്യം സംസ്‌കരിക്കുന്നതിനായി നഗരവാസികള്‍ക്ക് പൈപ്പ് കമ്പോസ്റ്റ് , ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു കഴിഞ്ഞു. ആലപ്പുഴ നഗരസഭയില്‍ വിജയകരമായി നടപ്പിലാക്കിയ തുമ്പൂര്‍മുഴി മാതൃകയിലുള്ള എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്്. കൂടാതെ ഇറച്ചിക്കടകളില്‍ നിന്നുള്‍പ്പെടെയുള്ള ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുവേണ്ടി അതത് കടകളുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്ന പദ്ധതിയും നഗരസഭ ആരംഭിക്കും. വീടുകളില്‍ കമ്പോസ്റ്റ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിക്കും നഗരസഭ പോത്സാഹനം നല്‍കും. ഒപ്പം അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്ക്, ചെരുപ്പ്, സിഎഫ്എല്‍ ലാബുകള്‍ എന്നിവ വീടുകളില്‍ നിന്നും സ്വീകരിച്ച് കച്ചവടക്കാര്‍ക്കു നല്‍ക്കുന്നതിന് നഗരസഭയ്‌ക്ക് പദ്ധതിയുണ്ട്. കുടംബശ്രീ യൂണിറ്റുകള്‍ക്കു പുറമെ റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

Sports

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു
Sports

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

Football

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.