Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രാജലോചനത്തിന്റെ ഭാവശേഖരങ്ങള്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 05:33 pm IST
in Varadyam

കലാമണ്ഡലം രാജശേഖരന്റെ ഷഷ്ഠിപൂര്‍ത്തി എന്നു കേട്ടാല്‍ അത്ഭുതരസം ഉളവാകും. യൗവനം വന്നുദിച്ചിട്ടും ചെറുതാകാത്ത ചെറുപ്പക്കാരികളെ മിനുക്കുവേഷങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് ഈ അത്ഭുതം. ഈ കലാകാരന്റെ അറുപതാം പിറന്നാള്‍ കലാമണ്ഡലം കൂത്തമ്പലത്തില്‍ വെച്ച് ഇന്ന് ആഘോഷിക്കപ്പെടുകയാണ്.

ചടയമംഗലം പോരേടത്ത് പാറക്കല്‍ വീട്ടില്‍ മാധവക്കുറുപ്പിന്റെയും തങ്കമ്മ അമ്മയുടേയും മകനായി 1955 ഫെബ്രുവരി 26 നാണ് രാജശേഖരന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1967 ല്‍ കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ ശിക്ഷണത്തില്‍ കഥകളി പഠനം തുടങ്ങി. 1969 ല്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. തെക്കന്‍ ചിട്ടയുടെ തലവനായിരുന്ന മടവൂര്‍ വാസുദേവന്‍ നായരായിരുന്നു ഗുരു. കഥകളി വേഷത്തില്‍ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും ഒന്നാം റാങ്കില്‍ പാസ്സായി. കഥകളി പ്രിയനായിരുന്ന ബോളണ്ട് സായിപ്പ് ഏര്‍പ്പെടുത്തിയ സുവര്‍ണ മുദ്ര ലഭിച്ചു.

1979 മുതല്‍ കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായി. 2010 ല്‍ പ്രിന്‍സിപ്പലായി. അതോടെ വിരമിച്ചു. തെക്കന്‍ കളരിയുടെ വക്താവായ രാജശേഖരന് അനേകം ശിഷ്യരുണ്ട്.

ചുവന്ന താടി ഒഴികെയുള്ള വേഷങ്ങളെല്ലാം രാജശേഖരന്‍ നിര്‍വഹിക്കും. പൊതുവേ സ്ത്രീവേഷക്കാരനായിട്ടാണ് അറിയപ്പെടുന്നത്. കുടമാളൂര്‍ കരുണാകരന്‍ നായര്‍ക്കുശേഷം മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയെ തുടര്‍ന്ന് രാജശേഖരനാണ് ഇപ്പോള്‍ സ്ത്രീ വേഷങ്ങളില്‍ അദ്വിതീയന്‍.

വേഷഭംഗിയും അഭ്യസന ചാരുതയും അംഗപ്രത്യംഗചലനവും ഈ കലാകാരനെ സഹൃദയാകര്‍ഷകമാക്കുന്നു.

‘സാമ്യമകന്ന ഉദ്യാനവും’ (നളചരിതം 2-ദമയന്തി) ക്ഷോണീന്ദ്രപത്‌നിയുടെ വാക്കുകേട്ട് നടക്കുന്ന മാലിനിയും (കീചകവധം) ‘കണ്ടാലതിമോദമാകുന്ന’ കാടിനെ വര്‍ണിക്കുന്ന ലളിതയും (കിര്‍മീരവധം) അമ്പാടി വര്‍ണന ചെയ്യുന്ന പൂതനയും (പൂതനാമോക്ഷം) രാജശേഖരന്റെ ഭാവഹാവാദികളില്‍ വിരിയുന്ന സുവര്‍ണകമലങ്ങളാണ്.

കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ കഥകളി രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏകലവ്യ ചരിതം സംവിധാനം ചെയ്തു. അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, യുഎഇ തുടങ്ങിയ ദേശങ്ങളില്‍ 30ല്‍ പരം തവണ കഥകളി നടത്തി. ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസെടുത്തിട്ടുണ്ട്.

കേന്ദ്രമാനവ വിഭവ വകുപ്പിന്റെ സീനില്‍ ഫെല്ലോഷിപ്പ്, ഗുരു ചെങ്ങന്നൂര്‍ അവാര്‍ഡ്, എംകെകെ അവാര്‍ഡ്, വീരശൃംഖല, നാട്യരത്‌ന തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി. കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങള്‍, തെക്കന്‍ചിട്ട കഥകളി ആട്ടപ്രകാരം, രാജലോചനം എന്നിവയാണ് രാജശേഖരന്‍ രചിച്ച പുസ്തകങ്ങള്‍.

കലാമണ്ഡലത്തിലെ സീനിയര്‍ അദ്ധ്യാപികയായ ശൈലജയാണ് പത്‌നി. ശരത്ചന്ദ്രന്‍, വൈശാഖന്‍ എന്നിവരാണ് മക്കള്‍. ലിനിയും ധന്യയുമാണ് മരുമക്കള്‍. ചെറുതുരുത്തിയില്‍ ശ്രീരാജ ശൈലത്തിലാണ് താമസം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.