Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോലീസ് പ്രതികളെ സംരക്ഷിക്കുന്നു, സിപിഎം ഗുണ്ടകള്‍ നഗരം വാഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 10:17 pm IST
in Kottayam

ചങ്ങനാശേരി: ബിജെപി ടൗണ്‍ 113-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് കൊല്ലംപറമ്പില്‍ രാധാകൃഷ്ണന്റെ വീട് ആക്രമിച്ച പ്രതികള്‍ പോലീസിന്റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകരെ വെല്ലുവിളിച്ച് നഗരത്തില്‍ വിലസുന്നു. വീടാക്രമണം നടന്നിട്ട് ഏകദേശം ഒരു മാസമായിട്ടും നാളിതുവരെ ചങ്ങനാശേരി പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 26ന് അര്‍ദ്ധരാത്രി മാരാകായുധങ്ങളുമായി ബിജെപി നേതാവിന്റെ വീട് സി.പിഎം ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ തന്നെ ചങ്ങനാശേരി എസ്‌ഐയ്‌ക്ക് പരാതി നല്‍കി. എന്തിനും ഏതിനും ഉടന്‍ പരിഹാരം കാണുന്ന എസ്‌ഐ പ്രതികളെ കൃത്യമായി പറഞ്ഞുകൊടുത്തിട്ടും എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് ബിജെപി നേതാക്കള്‍ക്ക് സംശയം. ചങ്ങനാശേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ ഗുണ്ടാസംഘത്തില്‍ പ്പെട്ടവരാണ് വീട് ആക്രമിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സംഘം ജനറല്‍ ആശുപത്രി അടിച്ചു തകര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊടിമരങ്ങളും കൊടികളും തകര്‍ത്ത കേസ് ഇവരുടെ പേരില്‍ ഇപ്പോഴും ഉണ്ട്. പ്രതികള്‍ പല കാര്യങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പോലീസിന് ഇവരെ തൊടാന്‍ ധൈര്യമില്ല. രാഷ്‌ട്രീയ എതിരാളികളെ മെയ്‌ക്കരുത്തുകൊണ്ട് നേരിടുന്ന പഴയകാല കമ്മ്യൂണിസ്റ്റ് തന്ത്രം ഇനി ഇവിടെ നടക്കില്ല എന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും ടൗണ്‍ ബി.ജെ.പി പ്രസിഡന്റ് അഡ്വ. സോണി ജേക്കബ് പറഞ്ഞു.

എസ്.ഐയായും സിഐയായും ചങ്ങനാശേരിയില്‍ ജോലി ചെയ്ത് തഴക്കവും പഴക്കവുമുള്ള ഇപ്പോഴത്തെ ഡിവൈഎസ്പി കേസെടുക്കുവാന്‍ ഭയപ്പെടുന്നത് ആരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌ഐ ആയി ജോലി ചെയ്യുമ്പോള്‍ സിപിഎമ്മിന്റെ ചങ്ങനാശേരി ഓഫീസില്‍ സധൈര്യം കടന്ന് പ്രതികളെ അറസ്റ്റ് ചെയ്ത ചരിത്രമുള്ള ഡിവൈഎസ്പി സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലായെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഉടന്‍ നടത്തുമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത ചങ്ങനാശേരി പോലീസിനെതിരെ നിയോജകമണ്ഡലം കമ്മറ്റി എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി നിയോജകമണ്ഡലം ജന: സെക്രട്ടറി പി. സുരേന്ദ്രനാഥ്, പി.പി. ധീരസിംഹന്‍, സി.ആര്‍. രാധാകൃഷ്ണന്‍, ഗോപകുമാര്‍ നക്കച്ചാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.