Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും വന്ന വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 10:34 pm IST
in Vicharam

നമുക്ക് ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്നത് മതേതരത്തിന്റെ പേരിലാണെങ്കില്‍ പിന്നെ എങ്ങനെ ഭാരതം വിഭജിക്കേണ്ടിവന്നു. ജിന്ന മുസ്‌ലിമായിരുന്നെങ്കിലും ഭക്ഷണക്കാര്യത്തിലോ, വസ്ത്രധാരണത്തിലോ ഒരുകാലത്തും ഇസ്‌ലാമിക രീതിയായിരുന്നില്ല പിന്തുടര്‍ന്നത്. ജിന്ന ഗാന്ധിജിയെ വലിയ ഹിന്ദുവര്‍ഗീയവാദിയായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. ഗാന്ധിജിയുടെ രാമരാജ്യചിന്താഗതിയെ ജിന്ന അങ്ങനെയാണ് വ്യാഖ്യാനിച്ചത്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഗാന്ധിജിയുടെ മതേതരത്വം അംഗീകരിച്ചിരുന്നില്ല എന്നതിന്ന് പ്രത്യക്ഷ ഉദാഹരണമാണ് ഭൂരിപക്ഷം ഹിന്ദുക്കളുള്ള രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് നീതികിട്ടുകയില്ല എന്ന ഒറ്റക്കാരണം പറഞ്ഞ് ജിന്ന വിഭജനം നടത്തിയത്.

നമ്മുടെ ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്ക്കര്‍ എഴുതിച്ചേര്‍ത്തിരുന്നില്ല. ഇതുരണ്ടും എഴുതിച്ചേര്‍ത്തത് ഇന്ദിരാഗാന്ധി 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനുശേഷം 1976 ല്‍ 42-ാമത് ഭരണഘടനാ ഭേദഗതിപ്രകാരമാണ്. അന്ന് സ്വേച്ഛാധിപതിയായി ആരേയും കൂസാതെയും ഭയപ്പെടാതെയും സ്വന്തം ഏറാന്‍മൂളികളായ ബറുവ മാതിരിയുള്ളവരെക്കൊണ്ട് ഇന്ദിരാഗാന്ധി ഭരണം നടത്തുകയായിരുന്നു. അപ്പോള്‍ 1976 ന്ന് മുന്‍പ് ഭരണഘടനയില്‍ ഇല്ലാതെ എങ്ങനെ മതേതരത്വവും സോഷ്യലിസവും നിലനിന്നു എന്നൊരു ചോദ്യം ഉദിക്കുന്നല്ലേ. സ്ഥാനത്തും അസ്ഥാനത്തും ഈ രണ്ടു കാര്യങ്ങളേയും എഴുന്നള്ളിക്കുന്നവര്‍ ഭരണഘടനയില്‍ 1976 വരെ ഇല്ലാതിരുന്നിട്ടും എന്തേ ഭാരതം എന്ന മഹാരാജ്യം ഈ രണ്ടു സംഹിതയിലും അടിയുറച്ചു മുന്നോട്ടുനീങ്ങി?

ജിന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തപ്പോള്‍ അതൊരു മതേതര രാജ്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ മതേതര പാക്കിസ്ഥന്‍ ഇന്ന് എവിടെ നില്‍ക്കുന്നു? 1976-ല്‍ ഇല്ലാതിരുന്ന മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണ്ടിവന്നത് എന്തുകാരണത്താലാണെന്ന് ഇപ്പോഴുള്ള കോണ്‍ഗ്രസ്  നേതാക്കള്‍ക്കോ മതേതരക്കാര്‍ക്കോ പറയാമോ? അത് വരുംതലമുറയ്‌ക്ക് ഒരു ഗുണപാഠമായിരിക്കും. അറുപതു വര്‍ഷത്തിലേറെക്കാലം നമ്മുടെ രാജ്യം കോണ്‍ഗ്രസുകാര്‍ ഭരിച്ചിട്ടും സ്വച്ഛഭാരതം എന്ന സങ്കല്‍പം പൂവണിയിക്കുവാന്‍ എളിയ സ്വയംസേവകനായ മോദിജിതന്നെ വേണ്ടിവന്നു എന്നത് ഒരു നിയോഗമായിരിക്കും.

ബി.പി. രാജു, പിലാത്തറ, കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Thiruvananthapuram

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

പുതിയ വാര്‍ത്തകള്‍

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.