Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം പക്ഷിസങ്കേതത്തില്‍നിന്നും ദേശാടനപക്ഷികള്‍ പറന്നകലുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 09:51 pm IST
inKottayam

കുമരകം: കവണാറ്റിന്‍ കരയിലെ പക്ഷി സങ്കേതത്തില്‍നിന്നും പക്ഷികള്‍ കൂടുവിടുന്നു. ആവാസവ്യവസ്ഥയിലെ സുരക്ഷിതമില്ലായ്‌മയാണ് ഇവിടെനിന്നും കൂടുതല്‍ സുരക്ഷിത മേഖലകള്‍തേടി പോകാന്‍ പക്ഷികളെ പ്രേരിപ്പിക്കുന്നത്. വിനോദസഞ്ചാരികളായി എത്തുന്നവരില്‍ പലരും ഇവയുടെ ആവാസകേന്ദ്രങ്ങളിലേക്ക് കല്ലെറിയുകയും അവയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുകയാണ്.

1827-1877 കാലഘട്ടത്തില്‍ അന്നത്തെ രാജാവ് ആല്‍ഫ്രഡ് ജോര്‍ജ്ജ് ബേക്കറിനു പതിച്ചു നല്‍കിയ കായല്‍ നികത്തിയതില്‍ 10 ഏക്കര്‍ ഭൂവിഭാഗം പക്ഷിസ്‌നേഹിയായ അദ്ദേഹം പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് ഉതകുംവിധം മാറ്റിവെച്ചു. ആ ചതുപ്പുനിലവും കണ്ടല്‍കാടുകളും നാട്ടില്‍നിന്നെന്നപോലെ അയ്യായിരവും ആറായിരവും കിലോമീറ്റര്‍ പറന്ന് ദേശാടനപക്ഷികളും ഈ പക്ഷി സങ്കേതത്തിലെത്തി. ഇവിടെ പ്രജനനം നടത്താന്‍ അവയ്‌ക്ക് സുരക്ഷിതയിടങ്ങളായി മാറി. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം അവശേഷിച്ച ബേക്കര്‍ കുടുംബവും തന്റെ ബംഗ്ലാവും വസ്തുക്കളും പക്ഷി സങ്കേതവും സര്‍ക്കാരിലേക്ക് നല്‍കി ഇംഗ്ലണ്ടിലേക്കു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കുമരകം ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുകയും കവണാറ്റിന്‍കരയിലെ പക്ഷി സങ്കേതം ലോകത്തെതന്നെ പക്ഷിസങ്കേതങ്ങളില്‍ വിസ്തൃതിയില്‍ ആറാം സ്ഥാനം വഹിക്കുകയും ചെയ്തു. ഇന്ന് ഈ പക്ഷി സങ്കേതം കെറ്റിഡിസിയുടെ കീഴിലാണ്.

ഇരുനൂറിലധികം ഇനം പക്ഷികള്‍ ഇവിടെ വന്നെത്തിയിരുന്നു. അവയില്‍ താമരക്കോഴികളും വര്‍ണ്ണക്കൊറ്റികളും നൈജീരിയന്‍ പക്ഷികളുമൊക്കെ ഉള്‍പ്പെട്ടിരുന്നു. പ്രജനനമാസങ്ങളായ ഫെബ്രുവരി ജൂലൈ മാസങ്ങളില്‍ പക്ഷിസങ്കേതം ദേശാടനപ്പക്ഷികളെക്കൊണ്ട് നിറഞ്ഞിരുന്നു. കെറ്റിഡിസിയുടെ അശ്രദ്ധയും പക്ഷികളുടെ ആവാസവ്യവസ്ഥക്കനുസരിച്ച് കാര്യങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതും പക്ഷികളുടെ വരവ് കുറഞ്ഞു. പക്ഷിശാസ്ത്രജ്ഞരുടെയും പക്ഷി നിരീക്ഷകരുടെയും കണ്ടെത്തലില്‍ എണ്‍പത്തിയെട്ടിനം പക്ഷികള്‍ മാത്രമാണ് സങ്കേതത്തിലുള്ളത്. പാമ്പിന്റെ ആകൃതിയില്‍ കഴുത്തുനീണ്ട ഡാക്ടര്‍ എന്നറിയപ്പെടുന്ന സ്‌നേക്ക് ബേഡും നീര്‍കാക്ക, പാതിരാക്കൊക്ക്, പലയിനത്തില്‍പ്പെട്ട കൊക്കുകള്‍ എന്നിങ്ങനെയുള്ളയിനങ്ങളാണ് ഇവിടെയുള്ളത്. വിദേശികളില്‍നിന്നും പക്ഷിസങ്കേതത്തിലേക്ക് കടക്കാന്‍ ഫീസിനത്തില്‍ 150 രൂപയും സ്വദേശികളില്‍ നിന്നും 50 രൂപയും ഈടാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.