Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 08:57 pm IST
in Samskriti

219. സമാധിസേവാസന്തുഷ്ടാഃ – സമാധിയുടെ സേവയില്‍ സന്തോഷിച്ചവള്‍. സുരഥനും സമാധിയും ഒരുമിച്ചാണ് ദേവിയെ പ്രീതിപ്പെടുത്താന്‍ തപസ്സുചെയ്തത്. രണ്ടുപേരുടെയും മുന്നിലാണ് ദേവി പ്രത്യക്ഷയായതും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടതും.

220. ജ്ഞാനാനുഗ്രഹദായിനീഃ – ജ്ഞാനമാകുന്ന അനുഗ്രഹം കൊടുത്തവള്‍. ദേവിയെ മാംസചക്ഷുസ്സുകൊണ്ടു കാണാന്‍ കഴിഞ്ഞ സമാധി ലൗകിക വിരക്തനായിത്തീര്‍ന്നു. അദ്ദേഹം ദേവിയോട് വരമായി ചോദിച്ചതു ജ്ഞാനമാണ്. ”വൈശ്യവര്യാ, നിനക്ക് മോക്ഷത്തിനായി ബ്രഹ്മജ്ഞാനം ഞാന്‍ തരുന്നു” എന്ന് ദേവി സമാധിക്കു വരം കൊടുത്തു. ജ്ഞാനമൂര്‍ത്തിയായിത്തീര്‍ന്ന സമാധിക്ക് ദേവീസായൂജ്യം ലഭിച്ചു എന്നു മനസ്സിലാക്കാം.

221. മാതാഃ – അമ്മ, ചരാചരാത്മകമായ ഈ പ്രപഞ്ചത്തെ ജനിപ്പിക്കുകയും വാത്സല്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്ന ജഗദംബിക.

222. സപ്തശതീദേവീഃ – സപ്തശതി എന്ന ദേവി എഴുന്നൂറു മന്ത്രങ്ങളുള്ളതുകൊണ്ട് ദേവീ മാഹാത്മ്യത്തിന് സപ്തശതി എന്നുംപേര്. മന്ത്രസംഘാതമായി രൂപമെടുത്ത ദേവി തന്നെയാണ് മാര്‍ക്കണ്ഡേയപുരാണത്തിന്റെ ഭാഗമായ ഈ കൃതി. അതിനാല്‍ അതിനെ സപ്തശതീ ദേവിയായി വാഴ്‌ത്തുന്നു. സപ്തശതീദേവിയെ ആശ്രയിച്ചാല്‍ പാപങ്ങളും പാപജന്യമായ ദുരിതങ്ങളും നശിക്കും. ദേവീമാഹാത്മ്യം വായിക്കുന്നതും പഠിക്കുന്നതും അതിലെ ഏതെങ്കിലും മന്ത്രം സ്മരിക്കുന്നതും സര്‍വാര്‍ത്ഥസാധകമാണ്. ഗ്രന്ഥരൂപത്തില്‍ പ്രത്യക്ഷയായ ദേവി എന്ന് നാമത്തിനര്‍ത്ഥം.

223. സര്‍വാപദ്‌വിനിവാരിണീഃ – എല്ലാ ആപത്തുകളെയും നശിപ്പിക്കുന്നവള്‍. പ്രസിദ്ധമായ ഒരു ചോദ്യവും ഉത്തരവും ഉണ്ട്. ”ആപദികിം കരണീയം” ( ആപത്തില്‍ എന്താണു ചെയ്യേണ്ടത്). ഉത്തരം ”സ്മരണീയം ചരണയുഗളമംബായാഃ” (അമ്മയുടെ പാദങ്ങളെ സ്മരിക്കുക). ആപത്ത് ആര്‍ക്കും വരാം. ത്രിമൂര്‍ത്തികള്‍പോലും ആപത്തിലകപ്പെടുന്ന പല സന്ദര്‍ഭങ്ങള്‍ പുരാണങ്ങളില്‍ കാണാം. ആപത്തു വരുമ്പോള്‍ തലയില്‍ കൈവച്ചു നിലവിളിച്ചതുകൊണ്ടു കാര്യമില്ല. അമ്മയെ സ്മരിക്കുക. ജഗത്തിന്റെ അമ്മയായ മൂകാംബികയെ സ്മരിക്കുന്ന നിമിഷത്തില്‍ സൂര്യപ്രകാശത്തില്‍ ഇരുട്ടെന്നപോലെ എല്ലാ ആപത്തുകളും നശിക്കും.

തൊട്ടു മുമ്പുള്ള രണ്ടു നാമങ്ങള്‍ ‘മാതാ’, ‘സപ്തശതീദേവീ’ എന്നിവയായിരുന്നു. ലോകമാതാവും സപ്തശതിയുമായ ദേവീമാഹാത്മ്യം എന്ന ദിവ്യഗ്രന്ഥത്തിലെ ഏതെങ്കിലുമൊരു മന്ത്രം സ്മരിച്ചാല്‍ എല്ലാം ആപത്തുകളും നശിക്കും എന്ന് പ്രഖ്യാപിക്കുന്നതായി ഈ മൂന്നുനാമങ്ങളെയും ചേര്‍ത്ത് വ്യാഖ്യാനിക്കാം.

…തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.