Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

ലെന്‍സ് കാര്‍ട്ട് എന്ന കണ്ണട വില്‍ക്കുന്ന കടയിലെ ജീവനക്കാരെ ഹിജാബ് ധരിക്കാന്‍ പോലും സമ്മതിക്കുന്നുണ്ടെങ്കില്‍ പൊട്ട് തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ഒരു ജീവനക്കാരന്റെ പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 10:54 pm IST
inIndia

ന്യൂദല്‍ഹി: ലെന്‍സ് കാര്‍ട്ട് എന്ന കണ്ണട വില്‍ക്കുന്ന കടയിലെ ജീവനക്കാരെ ഹിജാബ് ധരിക്കാന്‍ പോലും സമ്മതിക്കുന്നുണ്ടെങ്കില്‍ പൊട്ട് തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ഒരു ജീവനക്കാരന്റെ പരാതി. ഇതോടെ നാസിക്കിലെ ടിസിഎസില്‍ മാത്രമല്ല, ടെക് മഹീന്ദ്രയിലും ഇപ്പോള്‍ ലെന്‍സ് കാര്‍ട്ടിലും ഇതേ കോര്‍പറേറ്റ് ജിഹാദ് ഉണ്ടെന്ന് തന്നെയാണ് ജീവനക്കാരുടെ പരാതിയിലൂടെ പുറത്തുവരുന്നത്.

സമൂഹമാധ്യമത്തിലൂടെ ചോര്‍ന്ന ലെന്‍സ് കാര്‍ട്ട് തന്നെ പണ്ട് പുറപ്പെടുവിച്ച ജീവനക്കാര്‍ എങ്ങിനെയെല്ലാം ഷോറൂമില്‍ ഒരുങ്ങി നില്‍ക്കണം എന്ന് നിര്‍ദേശിക്കുന്ന രേഖയിലാണത്രെ ഈ വിവാദ നിര്‍ദേശം ഉള്ളത്. അതിലാണ് ബിന്ദി (പൊട്ട്), തിലകം (ചന്ദനക്കുറി, ഭസ്മക്കുറി) എന്നിവ അണിയുന്നവര്‍ക്ക് പിഴ ഈടാക്കണമെന്ന് നിര്‍ദേശിക്കുന്നത്. അതേ സമയം ഹിജാബ് ധരിക്കാമെന്നും നിര്‍ദേശത്തിലുള്ളതായി പറയുന്നു.

എന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ വിവാദമായതോടെ ലെന്‍സ് കാര്‍ട്ട് ഉടമ പീയൂഷ് ബെന്‍സാല്‍ ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം ഒരു ലെന്‍സ് കാര്‍ട്ട് ഷോറൂമില്‍ ഒരു ജീവനക്കാരനെ കുറി തൊടീച്ചുകൊണ്ട് തങ്ങളുടെ ഷോറൂമില്‍ മതപരമായ വിവേചനമില്ലെന്ന് പീയൂഷ് ബെന്‍സാല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജീവനക്കാരനെ കുറി തൊടീച്ചുകൊണ്ട് തങ്ങളുടെ ഷോറൂമില്‍ മതപരമായ വിവേചനമില്ലെന്ന് കമ്പനി പ്രഖ്യാപിക്കുന്നു:

 

Hindus are waking up and decided to teach Lenskart

Brother went in Lenskart store and put tilak on everyone

Salute to this brother and everyone should follow him 🔥 pic.twitter.com/Iu2cp6dzhd

— News Matrix (@NewsMatrixIND) April 17, 2026

വിവാദം ഒരുവിധത്തില്‍ അടങ്ങി എന്ന് കരുതിയിരിക്കുമ്പോഴാണ് പീയൂഷ് ബെന്‍സാലിന് മറ്റൊരു തിരിച്ചടി ലഭിച്ചത്. പീയൂഷ് ബെന്‍സാലിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചില പോസ്റ്റുകളാണ് വീണ്ടും വിവാദമായിരിക്കുന്നത്. പീയൂഷ് ബെന്‍സാലിന്റെ ഭാര്യ നിധി മിത്തല്‍ പ്രധാനമന്ത്രി മോദിയെയും ഹിന്ദു ഗ്രൂപ്പുകളെയും വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച ചില പോസ്റ്റുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇവര്‍ ഹിന്ദുത്വ സങ്കല്‍പങ്ങള്‍ക്കും സനാതനധര്‍മ്മത്തിനും എതിരായ ആശയങ്ങളുള്ള വ്യക്തിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പക്ഷെ സംഭവം വിവാദമാകും എന്ന് തോന്നിയതോടെ പീയൂഷ് ബെന്‍സാല്‍ ഭാര്യയുടെ എക്സിലെ പേജ് തന്നെ നീക്കം ചെയ്തിരിക്കുകയാണ്.

Tags: Hijab OKReligious ConversionLove JihadLatest newsTech MahindraLenskartCorporate HijabNo Bindi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.