Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 07:49 pm IST
inKerala

കൊച്ചി : സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച നടൻ ഉണ്ണി മുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങളുടെ സൈബർ ആക്രമണം . ചേര്‍ത്തലയിലെ മന്തികടയുടെ വിഷു ആശംസ പോസ്റ്ററില്‍ രൂക്ഷ പ്രതികരണവുമായി ഉണ്ണിമുകുന്ദന്‍ രംഗത്തെത്തിയിരുന്നു . പോസ്റ്റര്‍ കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു എന്നാണ് പോസ്റ്റര്‍ സഹിതം ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

‘എല്ലാത്തിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. കണ്ടിട്ട് വെറുപ്പ് തോന്നുന്നു’ എന്നാണ് പോസ്റ്റര്‍ സഹിതം ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം സ്‌റ്റോറി. സ്റ്റോറിക്ക് താഴവന്ന ഒരു കമന്‍റിനോടും ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നുണ്ട്. ‘എനിക്കിതൊരു വിഷു പോസ്റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എനിക്ക് തോന്നിയത്’ എന്നായിരുന്നു കമന്‍റ്.

ഇതൊരു വിഷു പോസ്റ്ററായി തോന്നിയില്ലെന്നാണ് ഇതിനോടുള്ള ഉണ്ണി മുകുന്ദന്റെ മറുപടി. ഓരോ തവണ മിണ്ടാതിരിക്കുമ്പോഴും ഇത്തരം ക്രൂര പ്രവര്‍ത്തികള്‍ സാധാരണമായി തോന്നും. അതിനാലാണ് താന്‍ ഇത്തരം അസംബന്ധം സഹിക്കാത്തത് എന്നും ഉണ്ണി മുകുന്ദന്‍ എഴുതി. ‘ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു.

സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചുതള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല. എല്ലാവരുടെയും മതപരമായ വികാരങ്ങളെ ഞാന്‍ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാന്‍ നിങ്ങളും ബാധ്യസ്ഥരാണ്. എല്ലാ അര്‍ഥത്തിലും സെക്യുലറാവുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങള്‍ ആവശ്യമില്ല. ഇതൊരു വിഷു പോസ്റ്ററായി തോന്നിയില്ല’ എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടി. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്.

ഉണ്ണിയുടെ മനസിൽ ഉറങ്ങിക്കിടന്ന സംഘി ഉണർന്നല്ലോ, ഹിന്ദു ഉണർന്നല്ലോ , താങ്കളെപ്പോഴുള്ളവർ എന്തിനാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നൊക്കെയാണ് ചില കമന്റുകൾ. താങ്കൾക്ക് സമൂഹത്തിൽ പല തരത്തിൽ പ്രചോദനം നൽകാനാകും അതുകൊണ്ട് ഇവിടുത്തെ മതേതരത്വം തകർക്കരുതെന്നാണ് ചിലരുടെ ഉപദേശം.ചെയ്യാൻ പാടില്ലാത്ത ഇങ്ങനെയുള്ള പോസ്റ്റുകൾ ഉണ്ടാക്കി നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ചിലർ പറയുന്നു. രാമരാജ്യം സൃഷ്ടിക്കാൻ നടക്കുന്ന താരമാണ് ഉണ്ണിയെന്നും അത് ഇവിടെ വിലപ്പോവില്ലെന്നുമാണ് ചിലരുടെ ഭീഷണി.

എന്നാൽ ഉണ്ണിമുകുന്ദനെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട് . മട്ടാഞ്ചേരി മാഫിയയ്‌ക്ക് മുന്നിൽ നട്ടെല്ല് വളയ്‌ക്കാത്ത നടൻ , ചങ്കുറപ്പുള്ളവൻ എന്നൊക്കെയാണ് ഉണ്ണിയെ അനുകൂലിച്ചുള്ള കമന്റുകൾ.

Tags: Actor Unni Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

Entertainment

ഉണ്ണി മുകുന്ദൻ നായകനായി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.