Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിളളിഉത്തരവ് :ഗവര്‍ണ്ണര്‍ ഇടപെടണം- കോര്‍ഡിനേഷന്‍ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 11:07 pm IST
in Ernakulam

കൊച്ചി: സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് വേണ്ടി റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. നിവേദിതാ പി. ഹരന്‍ ഒപ്പ് വെച്ച് 2008 മാര്‍ച്ച് 19-ന് വിജ്ഞാപനം ചെയ്ത മൂലമ്പിള്ളി പുന:രധിവാസപ്പാക്കേജ്ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഗുരുതരമായ വീഴ്‌ച്ച വരുത്തിയ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം അടിയന്തരമായി ഇടപെടണമെന്ന് ദേശീയപാതാ സംരക്ഷണസമിതി ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പിള്ളി പ്രസ്താവിച്ചു,

ചേരാനല്ലൂര്‍ എന്‍ബിഎഫ് ഹാളില്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച മൂലമ്പിള്ളി ദിനത്തിന്റെ ഏഴാം വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത ഉത്തരവ് പ്രകാരം ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴില്‍ ഇതുവരെ നല്‍കാത്തത്.ഗവര്‍ണ്ണറിലുളള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്തു. സര്‍ക്കാര്‍ രേഖാമൂലമുളള ഉറപ്പുപോലും പാലിക്കുന്നില്ലെങ്കില്‍ പിന്നെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ ദുഷ്‌ക്കരമാകും.

ഈ വസ്തുത തന്നെ പ്രതിപക്ഷനേതാവെന്നനിലയില്‍ ഉമ്മന്‍ചാണ്ടി നാല് വര്‍ഷം മുമ്പ് മൂലമ്പിളളി സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ചിട്ടുളളതാണ്. മുന്നൂറോളം കുടുംബങ്ങള്‍ക്ക് പോലും പുന:രധിവാസം ഉറപ്പാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ എങ്ങനെയാണ് ദേശീയപാത 45 മീറ്റര്‍ വികസിപ്പിക്കുമ്പോള്‍ ഒഴിവാക്കപ്പെടേണ്ടി വരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുന:രധിവാസം ഉറപ്പാക്കുന്നത് എന്നദ്ദേഹം ചോദിച്ചു.

പുന:രധിവാസ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ജില്ലാകളക്ടര്‍ അദ്ധ്യക്ഷനായിട്ടുളള നിരീക്ഷണസമിതി അതിന്റെ കര്‍ത്തവ്യങ്ങള്‍ ശരിയായവണ്ണം നിര്‍വ്വഹിക്കാത്തതില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.പി. വില്‍സണ്‍ എന്‍. കെ. സുരേഷ്, സാബു ഇടപ്പളളി, മൈക്കിള്‍ കോതാട്, വി.കെ. അബ്ദുള്‍ ഖാദര്‍, ഉണ്ണികൃഷ്ണന്‍ കളമശ്ശേരി, മൂലമ്പിളളി ജോണ്‍സണ്‍, മഞ്ഞുമ്മല്‍ യേശുദാസ്, ഇളമക്കര മേരി തുടങ്ങിയവര്‍ സംസാരിച്ചു. പുന:രധിവാസപ്പാക്കേജ് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണ്ണര്‍ക്ക് നിവേദനം സമര്‍പ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.