Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിരവധി മോഷണ കേസുകളിലെ പ്രതി സ്‌പൈഡര്‍ സാബു പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 10:34 pm IST
inErnakulam

കൊച്ചി: 100 ഓളം മോഷണക്കേസുകളിലെ പ്രതിയും അഭിഭാഷകനെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിച്ച സ്‌പൈഡര്‍ സാബു എന്ന് വിളിക്കുന്ന സാബുവിനെ അറസ്റ്റ് ചെയ്തു. മറയൂര്‍ സെന്റ്‌മൈക്കിള്‍ഗിരി അനാഥാലയത്തില്‍നിന്നാണ് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ സാബു എന്നുവിളിക്കുന്ന രവിയെ നിറതോക്കുമായി അറസ്റ്റ് ചെയ്തത്.

ഗുരുവായൂരുള്ള ഇലവത്തിങ്കല്‍ ജ്വല്ലറിയില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം കൊടുത്ത് പണം കൈപറ്റിയിരുന്ന പ്രതിക്ക് ജ്വല്ലറി ഉടമ നല്‍കിയ പണം കുറഞ്ഞതിന്റെ വിരോധത്തില്‍ ജ്വല്ലറി ഉടമയെ അപായപെടുത്തുവാനാണ് പാലായില്‍നിന്നും തോക്ക് കവര്‍ച്ച ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

പറവൂര്‍ സ്വകാര്യബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന വൊഡാഫോണ്‍ ഷോറൂമില്‍ നിന്നും 20 ലക്ഷം രൂപയുടെ മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും, മൊബൈല്‍ഫോണുകളും കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് സാബുവിനെ അറസ്റ്റ് ചെയ്യ്തത്. വൊഡാഫോണ്‍ ഷോറൂമിലെ കവര്‍ച്ചക്ക് ശേഷം കമ്പംമെട്ടിലുള്ള വീട്ടില്‍ നിന്നും ദൂരെ മാറിയുള്ള ഒളി സംങ്കേതത്തില്‍ കഴിഞ്ഞിരുന്ന പ്രതിയെ ആലുവ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐപിഎസിന് ലഭിച്ച നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

സാബുവിനെ ചോദ്യം ചെയ്തതില്‍നിന്നും കേരളത്തിലെ വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ നിരവധി കവര്‍ച്ച കേസുകള്‍ തെളിഞ്ഞു.

ആലുവ തോട്ടുമുഖത്ത് നിന്നും വീടിന്റെ പിന്‍വശം വാതില്‍ പൊളിച്ച് 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതും, ആലുവ ചമ്പകശ്ശേരിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്പ് ടോപ്പ് മോഷ്ടിച്ചതും, ആലുവ വൈഎംസിഎ ജംഗ്ഷനിലുള്ള വീടിന്റെ പിന്‍വാതില്‍ പൊളിച്ച് സ്വര്‍ണ്ണാഭരണങ്ങളും 30,000/ രൂപയും കവര്‍ച്ച ചെയ്തതും, ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള കളത്തില്‍ വീട്ടില്‍ ഗോപിനാഥന്റെ വീട്ടില്‍നിന്നും 12 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 65,000/ രൂപയും റാഡോവാച്ചും കവര്‍ച്ച നടത്തിയതും, ഗുരുവായൂരില്‍ ജോയിന്റ് ആര്‍ടിഒയുടെ വീട്ടില്‍നിന്നും സ്വര്‍ണ്ണക്ലാസ്സും പണവും, പെരുമ്പാവൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും മോട്ടാര്‍ സൈക്കിളുകളും പ്രതി മോഷ്ടിച്ചിട്ടുണ്ട്.

ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനടുത്ത് സാമുവല്‍ ജോഷ്വ പീറ്റര്‍ എന്നയാളുടെ വീട്ടല്‍നിന്നും ഏഴര പവന്‍ സ്വര്‍ണ്ണവും, ഡിജിറ്റല്‍ ക്യാമറയും കവര്‍ച്ച നടത്തിയിട്ടുണ്ട്.

കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് പ്രതി ഇടുക്കി ജില്ലയിലെ കമ്പംമേഡിനടുത്ത് 16 സെന്റ് സ്ഥലം വാങ്ങി അതില്‍ 2,000 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മ്മിച്ച് വരികയായിരുന്നു. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ്സിലും ഇയാള്‍ പ്രതിയാണ്. ആലുവയിലെ ലഹരി മരുന്ന് കേസ് നടത്തിയിരുന്ന സ്വന്തം അഭിഭാഷകന്‍ ശ്രീധരക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലാണ് അവസാനം പ്രതി പോലീസ് പിടിയിലായത്.

പ്രതിയെ പിടികൂടുവാനുള്ള സംഘത്തില്‍ ആലുവ ഡിവൈഎസ്പി പി. പി. ഷംസ്, നോര്‍ത്ത് പറവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍, നോര്‍ത്ത് പറവൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി. വി. ഷിബു, നോര്‍ത്ത് പറവൂര്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ വി.പി ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ് ബാബു, അജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജോഷി എന്നിവര്‍ ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.