Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേജ്‌രിവാളിനെ അടുത്തറിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 09:36 pm IST
in Vicharam

ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ ടിവി ചാനലുകാരും മറ്റുമാധ്യമങ്ങളും ബിജെപിയെ തോല്‍പിക്കണമെന്ന വാശിയോടെയാണെന്നു തോന്നുന്നു അഭിപ്രായ സര്‍വ്വേ ഫലങ്ങളും മറ്റും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്.

അവിടെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജനങ്ങള്‍ തെരഞ്ഞെടുത്തു. കേവലഭൂരിപക്ഷത്തിന് രണ്ടോ മൂന്നോ സീറ്റ് കുറവ്. അന്നും അവിടത്തെ മാധ്യമങ്ങളും ചാനലുകളും കൊട്ടിഘോഷിച്ചത് അരവിന്ദ് കേജ്‌രിവാളും ആംആദ്മിയും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നായിരുന്നല്ലോ.

ബിജെപി നിയമസഭയില്‍ ഭൂരിപക്ഷം തികയാത്തതിനാല്‍ ഭരണമേല്‍ക്കാതെ മാറിനിന്നു. ഈസമയം കേജ്‌രിവാള്‍ മാന്യനായിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നത് ഇതാണ്. നിങ്ങള്‍ (ബിജെപി) വലിയ ഒറ്റകക്ഷിയാണ്. ജനങ്ങള്‍ക്ക് ഏറ്റവും നല്ല ഭരണം നല്‍കാമെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണക്കാം. ഈസമയം കേജ്‌രിവാള്‍ അല്‍പനായിമാറി. കേജ്‌രിവാള്‍ ഒരുസ്വപ്‌നജീവിയാണ്. ഒട്ടുംകഴിവില്ലെങ്കിലും ദല്‍ഹിയിലെ മുഖ്യമന്ത്രിയായി വിലസാമെന്ന് അയാള്‍ സ്വപ്‌നം കണ്ടു.

നിയമസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും അഴിമതിയുടെ സന്താനങ്ങളായ കോണ്‍ഗ്രസുമായി സന്ധിചെയ്തു.

അഴിമതിക്കാരെ രക്ഷപ്പെടുത്തികൊള്ളാമെന്ന ധാരണയോടെ ദല്‍ഹിയില്‍ ഭരണം തുടങ്ങി. ദീര്‍ഘവീക്ഷണമുള്ള ഒരുഭരണാധികാരിക്ക് ചെയ്യാന്‍കൊള്ളാത്ത പല ഭരണപരിഷ്‌കാരങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ച് ഭരണമൊഴിയുകയും ചെയ്തു. ഇതിനിടെ താന്‍ ഭാരതത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവാണെന്ന ധാരണയില്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വരാണസിയില്‍ പോയി നരേന്ദ്രമോദിക്കെതിരെ മത്സരിച്ചു. ഇവിടെയും ചാനലുകാരും മറ്റുമാധ്യമങ്ങളും മറ്റേതോ ഏജന്‍സികളുംകൂടി നരേന്ദ്രമോദിക്കെതിരെ പ്രചാരണം നടത്തി. നരേന്ദ്രമോദി മൂന്നാം സ്ഥാനത്ത് പോകുമെന്ന് വാര്‍ത്തകള്‍ ചമച്ചു. എന്നാല്‍ വാരാണസിയില്‍ അല്‍പനും അഹങ്കാരിയുമായ കേജ്‌രിവാള്‍ തോറ്റുതുന്നംപാടി. ജനങ്ങള്‍ക്ക് മനസ്സിലായി വരാണസിക്കാര്‍ നരേന്ദ്രമോദിയുടെ കൂടെയാണെന്ന്.

കേജ്‌രിവാള്‍ മുഖ്യമന്ത്രിപദം രാജിവച്ചിട്ടാകണമായിരുന്നു വരാണസിയില്‍ നരേന്ദ്രമോദിയെ തോല്‍പിക്കാന്‍ മത്സരിക്കേണ്ടിയിരുന്നത്. അതദ്ദേഹം ചെയ്തില്ല. വരാണസിയിലും ദല്‍ഹിയിലെ എല്ലാസീറ്റിലും തോറ്റിട്ടും മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമില്ല. ഇതാണ് കേജ്‌രിവാള്‍. ഇങ്ങനെയൊരാളെ ദല്‍ഹി നിവാസികള്‍ പിന്തുണക്കുമോയെന്ന് കാത്തിരുന്നുകാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.