Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നമ്മുടെ നാടിന്റെ ഒരവസ്ഥയേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 09:34 pm IST
inVicharam

നമ്മുടെ നാടിന്റെ ഒരവസ്ഥയെ. നാലുവര്‍ഷം കഴിഞ്ഞു ട്രെയിന്‍ യാത്രക്കിടയില്‍ പീഡനത്തിനിരയായ സൗമ്യ കൊല്ലപ്പെട്ടിട്ട്. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. പിന്നെ എങ്ങനെ ഇതുപോലുള്ള സംഭവങ്ങള്‍ നടക്കാതിരിക്കും. ആ പ്രതിയെ തൂക്കിക്കൊന്നിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരുപരിധിവരെ കുറയ്‌ക്കാമായിരുന്നു. നമ്മുടെ നാടിന്റെ ഈ മെല്ലെപ്പോക്ക് നയം ഇവര്‍ക്കൊക്കെ വളമായിരിക്കുകയാണ്.നമ്മുടെ നാടും ദുഷിച്ച ഭരണകൂടവും ഒരിക്കലും നന്നാവാന്‍ പോകുന്നില്ല. നല്ലൊരു നാളെയെ സ്വപ്‌നം കാണാം നമുക്ക്. ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കട്ടെ.

വിനോദ് കുമാര്‍

ഗോവിന്ദച്ചാമിയുടെ ഒരു രോമത്തിനുപോലും പോറലേല്‍ക്കാതെ നാമൊക്കെ കൊടുക്കുന്ന നികുതിത്തുകകൊണ്ട് തിന്നുകൊഴുത്ത് ജയിലില്‍ സുഖി്ക്കുന്നു, ഒരല്ലലും ഇല്ലാതെ.

കൂടിവന്നാല്‍ ഒരു ‘ജീവപര്യന്തമായി’ ശിക്ഷ കുറച്ച് ഒരു 45 കൊല്ലം കൂടി ജയിലില്‍ തീറ്റിപ്പോറ്റി അവനെ ‘നല്ലവനാക്കി’ പുറത്തുവിട്ടേക്കാം. അത്ര തന്നെ.

പ്രസന്നകുമാര്‍ നായര്‍

ഒന്നറിയാമോ ആ സംഭവത്തിനുശേഷം സൗമ്യ കയറിയ ആ വണ്ടിയുടെ സമയം അര മണിക്കൂറിലധികം നീട്ടുകയും കൂടാതെ പലയിടത്തും പിടിച്ചിടുന്നതുമൂലം മണിക്കൂറുകളോളം വൈകിക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ അമ്മമാരോടും സഹോദരിമാരോടുമുള്ള റെയില്‍വേ അധികാരികളുടെ ഉത്തരവാദിത്ത ബോധം നിറവേറ്റിയത് . കേരളം മുഴുവനും കരഞ്ഞുപോയ സൗമ്യയുടെ ഈ ദാരുണ സംഭവത്തിനുശേഷം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും മോശമായ ഈ നീക്കത്തിനെതിരെ പോരാടുവാനായി ഇവിടം ഭരിക്കുന്നവരോ , നേതാക്കന്മാരോ , വനിതാ സംഘടനകളോ , യാത്രക്കാരുടെ സംഘടനകളോ എന്തിന് മാധ്യമങ്ങളോ തയ്യാറായില്ല എന്നത് തികച്ചും ലജ്ജാവഹമായ ഒരു കാര്യമാണ് .ഇനിയും ഇത്തരം ദാരുണസംഭവങ്ങളുണ്ടായാലല്ലേ മാധ്യമങ്ങളിലും മറ്റും അലറി വിളിക്കാനാവുകയുള്ളൂ .

ഉണ്ണികൃഷ്ണന്‍ പുളിക്കല്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.