Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉത്പന്ന വൈവിദ്ധ്യത്തിലേക്ക് വെളിച്ചം വീശി കയര്‍ കേരള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 09:42 pm IST
in Alappuzha

ആലപ്പുഴ: കയര്‍ ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണത്തിന്റെ സാദ്ധ്യതകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ ഉത്പന്നങ്ങളാണ് കയര്‍ കേരളയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിലേറെയും തുടക്കത്തില്‍ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെങ്കിലും വൈകാതെ അവ ആഭ്യന്തരവിപണയിലും സജീവമാകുമെന്ന സൂചനകളാണ് ഈ ഉത്പന്നങ്ങള്‍ക്കായി വിവിധ മേഖലകളില്‍ നിന്നുണ്ടാകുന്ന അന്വേഷണങ്ങള്‍ നല്‍കുന്നത്. കയറും പ്രകൃതിദത്ത നാരുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നൂതന ഉത്പന്നങ്ങള്‍ക്ക് വിപണി വ്യാപകമാക്കാനുള്ള വലിയൊരു വേദിയായി കയര്‍ കേരള മാറിക്കഴിഞ്ഞതിന്റെ തെളിവാണ് ഇത്തവണത്തെ വര്‍ധിച്ച പങ്കാളിത്തവും പുതിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനവുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

കയറും പ്രകൃതിദത്ത നാരുകളും ഉപയോഗിച്ച് നിര്‍മിച്ച ബാഗുകളും മറ്റും ചെറിയതോതില്‍ നേരത്തേ വിപണിയിലെത്തിയിരുന്നു. കയര്‍ കേരളയില്‍ അവയുടെ ഉത്പന്നവൈവിദ്ധ്യമാണ് കാണാന്‍ കഴിയുക. തുകലിലും റെക്‌സിനിലും മറ്റും ഉണ്ടാക്കിയിരുന്ന വാനിറ്റി ബാഗുകള്‍ മുതല്‍ ലാപ്‌ടോപ്പും മറ്റും സുഗമമായി വഹിക്കാനുതകുന്ന ബാക്പാക് വരെ ചണത്തില്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചുകഴിഞ്ഞു. ടെക്‌സ്‌റ്റൈല്‍ മന്ത്രാലത്തിനു കീഴിലുള്ള നാഷണല്‍ ജ്യൂട്ട് ബോര്‍ഡാണ് ഇവയുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്.

വൈന്‍ ബാഗുകള്‍ മുതല്‍ നിത്യഉപയോഗത്തിനുള്ള പഴ്‌സുകള്‍, മൊബൈല്‍ പൗച്ചുകള്‍ തുടങ്ങിയവയെല്ലാം ചണനാരുകളില്‍ തീര്‍ത്തിട്ടുണ്ട്. ക്യാരി ബാഗുകള്‍ മുതല്‍ ആഘോഷ വേളകളില്‍ ഉപയോഗിക്കാനാകുന്ന ആഡംബര സ്വഭാവമുള്ള തോള്‍ബാഗുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത പ്രത്യേകം തുണിയില്‍ നിര്‍മിച്ച ഓവര്‍കോട്ടും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. ഒരു മീറ്റര്‍ വീതിയുള്ളതും കയറും സില്‍ക്കും ഉപയോഗിച്ചുള്ള നൂലുകളാല്‍ നിര്‍മ്മിച്ചതുമായ ഈ തുണിക്ക് മീറ്ററിന് 1,200 രൂപയ്‌ക്കു മേല്‍ വിലവരും. തണുപ്പിനെ പ്രിരോധിക്കാനും സുഖകരമായി ധരിക്കാനുമുതകുന്നവയാണ് ഈ തുണി ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ജാക്കറ്റുകളെന്ന് റിസര്‍ച്ച് സൂപ്പര്‍വൈസര്‍ കെ.പി. രൂപേഷ് പറഞ്ഞു. ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

കയറ്റുപായ, തടുക്ക്, ചവിട്ടി തുടങ്ങിയ സാധാരണ ഉല്‍പന്നങ്ങളില്‍ നിന്ന് കയറിനെ മോചിപ്പിച്ച് കൂടുതല്‍ ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിച്ചാല്‍ കയര്‍ മേഖലയ്‌ക്ക് ഉണര്‍വ്വുണ്ടാകുമെന്നാണ് കയര്‍ കേരളയില്‍ പങ്കെടുക്കുന്ന ഈ രംഗത്തുള്ളവര്‍ പറയുന്നത്. കര്‍ട്ടനുകളും ബാഗുകളും മുതല്‍ വസ്ത്രങ്ങള്‍ക്കുവരെ സുവര്‍ണനാരുകളെ പര്യാപ്തമാക്കിയെടുക്കുകയാണ് ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

പുതിയ വാര്‍ത്തകള്‍

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.