Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോര്‍ദാന്‍ തിരിച്ചടിച്ചു വനിതയടക്കം രണ്ടു ഭീകരരെ തൂക്കിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 07:16 pm IST
in World

 

അമ്മാന്‍: തങ്ങള്‍ തടവിലാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ഐസിസ് ഭീകരര്‍ ചുട്ടുകൊന്നതിന് ജോര്‍ദാന്റെ ശക്തമായ തിരിച്ചടി. ഭീകരവനിതയടക്കം രണ്ട് ഐസിസ് ഭീകരരെ ഉടന്‍ തൂക്കിക്കൊന്നാണ് ജോര്‍ദാന്‍ പ്രതികരിച്ചത്. സാജിദാ അല്‍ റിഷാവി, സിയാദ് അല്‍ കര്‍ബൗളി എന്നിവരെയാണ് തൂക്കിലേറ്റിയത്.

പൈലറ്റ് ലഫ്റ്റനന്റ് മുത്താ അല്‍ കസേബയെയാണ് ഐസിസ് ഭീകരര്‍ കഴിഞ്ഞ രാത്രിയില്‍ ജീവനോടെ ചുട്ടുകൊന്നത്. മാത്രമല്ല ഇരുമ്പു കൂട്ടിലിട്ട് കത്തിച്ചുകൊല്ലുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിടുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നയുടന്‍ ജോര്‍ദാന്‍ അധികൃതര്‍ തടവിലുണ്ടായിരുന്ന ഭീകരവനിത സാജിദയേയും മറ്റൊരു ഭീകരന്‍ സിയാദിനെയും തൂക്കിലേറ്റുകയും ഈ വിവരം പ്രഖ്യാപിക്കുകയുമായിരുന്നു.

പൈലറ്റിനെ മോചിപ്പിക്കാന്‍ സാജിദയെ വിട്ടയക്കണമെന്ന ആവശ്യമാണ് ഭീകരര്‍ ഉന്നയിച്ചിരുന്നത്.

ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. മോചനത്തിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ഐസിസ് ഭീകരര്‍ പൈലറ്റിനെ ചുട്ടുകൊന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. അതോടെ ജോര്‍ദാനും ശക്തമായി പ്രതികരിക്കുകയായിരുന്നു. വധിക്കപ്പെട്ട രണ്ടു ഭീകരരും അല്‍ഖ്വയ്ദ നേതാക്കളാണ്.

ചാവേറാക്രമണത്തിനിടെയാണ് ശ്രമത്തിനിടെയാണ് സാജിദ പിടിയിലായത്. 2005ല്‍ അമ്മാനിലെ ഹോട്ടലില്‍ സാജിദയും കൂട്ടരും നടത്തിയ ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2008ല്‍ ഇറാഖിലുള്ള ജോര്‍ദാന്‍കാരെ കൊല്ലാന്‍ പദ്ധതിയിട്ടതിനാണ് കൗര്‍ബൗളിയെ അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരും വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് അമ്മാനിലെ ജയിലില്‍ കഴിയുകയായിരുന്നു.

ഇവര്‍ തൂക്കുമരം പ്രതീക്ഷിച്ച് ജയിലില്‍ കഴിയുമ്പോഴാണ് ജോര്‍ദാന്‍ പൈലറ്റ് ഭീകരരുടെ കൈയില്‍ പെട്ടത്. സിറിയില്‍ പൈലറ്റ് ലഫ്റ്റനന്റ് മുത്താ അല്‍ കസേബ പറത്തിയിരുന്ന വിമാനം തകര്‍ന്നുവീണ് ഇദ്ദേഹം ഐസിസ് ഭീകരരുടെ കൈയില്‍ അകപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഐസിസ് ഭീകരര്‍ പൈലറ്റിനെ വച്ച് സാജിദയെ മോചിപ്പിക്കാന്‍ വില പേശുകയായിരുന്നു.

26 കാരനായ പൈലറ്റിനെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സിറിയയിലും ഇറാഖിലും ഐസിസ് ഭീകരര്‍ക്ക് എതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പോരാട്ടത്തിലാണ്. ജോര്‍ദാനും സഖ്യസേനയില്‍ അംഗമാണ്. ഇതാണ് ഐസിസ് ഭീകരരെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം രണ്ടു ജപ്പാന്‍കാരെ ഐസിസ് ഭീകരര്‍ വധിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.