Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അടുപ്പിനരികിലും അടുക്കളത്തോട്ടമാകാം, അതും കയര്‍ ഉത്പന്നങ്ങള്‍ കൊണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:46 pm IST
inAlappuzha

കയറില്‍ നിര്‍മ്മിച്ച അടുക്കളത്തോട്ടപ്പാത്രങ്ങള്‍

ആലപ്പുഴ: അടുപ്പത്ത് സാമ്പാര്‍ തിളച്ചുവരുമ്പോള്‍ അടുപ്പിനരികില്‍ നിന്നുതന്നെ അല്‍പം കറിവേപ്പില പറിച്ച് അതിലിടാനുള്ള സൗകര്യം നഗരങ്ങളിലേയും മറ്റും ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന ഏതൊരാളിന്റെയും ആഗ്രഹമാണ്. ചിലപ്പോള്‍ അത് കാന്താരിമുളകോ ചീരയോ മറ്റോ ആകാം. ഇത്തരത്തില്‍ അധികം പടര്‍ന്നു വളരാത്ത ഏതു ചെടിയും അടുക്കളയിലെ ഇത്തിരിസ്ഥലത്തു വളര്‍ത്താനാകുന്ന ചകിരിനാരുകൊണ്ടുള്ള പ്രത്യേക ഇനം പാത്രവും അവയിലുപയോഗിക്കാവുന്ന വളക്കൂറുള്ള സംയുക്തങ്ങളുമാണ് ഇത്തവണത്തെ കയര്‍ കേരള പ്രദര്‍ശനത്തിലെ പുതുമകള്‍.

കഴിഞ്ഞ കയര്‍ കേരളയില്‍ ലംബമാന പൂന്തോട്ടവുമായെത്തിയ ചേര്‍ത്തല ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ‘സോഫൈന്‍ ഡെക്കേഴ്‌സ്’ എന്ന സ്ഥാപനമാണ് അടുക്കളയില്‍ സ്ഥാപിക്കാവുന്ന അടുക്കളത്തോട്ടപ്പാത്രങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഞ്ചുദിവസംവരെ ഈര്‍പ്പം നിലനില്‍ക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം അല്‍പംപോലും വെള്ളം ഇതില്‍ നിന്നു ചോര്‍ന്നുപോകുമെന്ന പേടിയും വേണ്ടെന്ന് സോഫൈന്‍ ചെയര്‍മാന്‍ അതീഷ് മാത്യു പറഞ്ഞു. നൂറുശതമാനം പരിസ്ഥിതി സൗഹൃദ ഉല്‍പന്നമാണിത്.

ചലിക്കുന്ന ലംബമാന പൂന്തോട്ടം കഴിഞ്ഞ കയര്‍ കേരളയില്‍ അവതരിപ്പിച്ചശേഷം മികച്ച പ്രതികരണമാണ് ആഭ്യന്തര വിപണിയില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നതെന്ന് സ്ഥാപനത്തിന്റെ എംഡി കെ.ജെ. സ്‌കറിയ ചൂണ്ടിക്കാട്ടി. സോഫൈന്‍ ഡെക്കേഴ്‌സിന്റെ പ്രകൃതിസൗഹൃദ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലുമെല്ലാം മണ്ണ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കയര്‍കേരള പരിഹാരം നിര്‍ദ്ദേശിക്കുന്നു. കോയമ്പത്തൂരിലെ ഏഷ്യന്‍ കയര്‍ പ്രൊഡക്ട്‌സ് ഉള്‍പ്പെടെ മറ്റു ചില കമ്പനികളാണ് ചകിരിച്ചോര്‍ ഉപയോഗിച്ചുള്ള വളം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല വലിപ്പത്തിലുള്ള പാത്രങ്ങളില്‍ ഈ വളം നിറച്ച് അവയില്‍ ചീരയും വെണ്ടയും വഴുതിനയും മുതല്‍ പപ്പായയും നാരകവും മാതളവും പോലുള്ള ചെടികള്‍ വരെ നടാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.