ഒരു അഴിമതിക്കാരനെ പൂട്ടാന്‍ വേറൊരു അഴിമതിക്കാരനെ കൂട്ടുപിടിക്കുന്നത് ആദര്‍ശമല്ല. അത് വ്യക്തി വിദ്വേഷമാണ് . കുഞ്ഞാലിക്കുട്ടിക്കെതിരായി റൗഫുമായി കൂടിക്കാഴ്ച നടത്തിയതും ഇടനിലക്കാരന് നന്ദകുമാറുമായി രഹസ്യ കൂടിക്കാഴ്ച നടന്നതും മാണിക്കെതിരായി പിള്ളയെ പിന്തുണച്ചതും എല്ലാം നോക്കുമ്പോള്‍ ആദര്‍ശ ശുദ്ധിയില്‍ ഒരു സംശയം തോന്നിയാല്‍ തെറ്റു പറയാന്‍ പറ്റുമോ?
അനില്‍ സഖറിയ ചെന്നംകര
ആരോപിക്കപ്പെടുന്ന കാര്യങ്ങളില്‍ അന്വേഷണ കമ്മീഷന് മുന്നിലും സുപ്രീം കോടതിയിലും തെളിവുകള്‍ കൊടുക്കാന്‍ ഇല്ലാതെ വെറും രാഷ്ട്രീയലാഭതിന്നുവേണ്ടി കേസ് നീട്ടി നീട്ടിക്കൊണ്ടു പോകുന്ന അവസരവാദിയായ വി എസ്സിന്റെ, കണ്ണില്‍ പൊടിയിടാനുള്ള കുടില തന്ത്രം കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. മുന്‍കാല ഭരണത്തില്‍ മുഖ്യമന്ത്രി സ്ഥാനതിരുന്നപ്പോഴും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവെന്ന സ്ഥാനത്തും പൂര്‍ണ്ണ പരാജയമാണ് വി എസ്.
സൈദ് കൊല്ലം
കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നത് സിപിഎമ്മിന്റെ നയമാണ്. അതിനു വിഎസിനെ കുറ്റംപറയരുത്.
ജി.എം. മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: