Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കയര്‍മേഖലയെ ഏതു മത്സരവും നേരിടാന്‍ സജ്ജമാക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 09:48 pm IST
inAlappuzha

കയര്‍കേരള-2015 ഇഎംഎസ് സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കയര്‍മേഖലയെ ആധുനികവത്കരിച്ച് ലോകത്തെ ഏതു മത്സരവും നേരിടാന്‍ സജ്ജമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കയര്‍കേരള 2015ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കയര്‍മേഖലയിലെ തൊഴിലാളികളുടെ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേഖലയില്‍ പണിയെടുക്കുന്ന പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചകിരിനാരിന്റെ ലഭ്യതക്കുറവ് കയര്‍ വ്യവസായത്തെ ബാധിക്കുന്നു.

ചകിരിനാരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കയര്‍വകുപ്പ് സമര്‍പ്പിച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് സര്‍വപിന്തുണയും നല്‍കും. ചെറുകിട സംഘങ്ങള്‍ വായ്‌പ ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കയര്‍മേഖലയ്‌ക്ക് പുത്തനുണര്‍വു നല്‍കാനും വിപണന പ്രശ്‌നത്തിന് പരിഹാരം കാണാനും കയര്‍കേരള പ്രയോജനപ്പെട്ടു. ഓരോ വര്‍ഷം കഴിയുന്തോറും കയര്‍കേരളയുടെ പ്രാധാന്യവും പങ്കാളിത്തവും ബിസിനസും കൂടുന്നു. മേഖലയുടെ വളര്‍ച്ചയ്‌ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയിലുള്ള തൊഴിലാളികള്‍ക്കുകൂടി ഇന്‍കം സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 110 രൂപ ഇന്‍കം സപ്പോര്‍ട്ട് സ്‌കീം വഴി സര്‍ക്കാര്‍ നല്‍കുന്നു. ഇത് സ്വകാര്യമേഖലയിലും നടപ്പാക്കുന്നതിന് പണമില്ലാത്തതല്ല പ്രശ്‌നം. ബന്ധപ്പെട്ടവരാരും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സാങ്കേതിക പ്രശ്‌നം മാത്രമാണ് ഇക്കാര്യത്തിലുള്ളത്.

ചകിരിനാരിന്റെ ഉത്പാദനം 25,000 മെട്രിക് ടണ്ണില്‍ നിന്ന് 40,000 മെട്രിക് ടണ്ണാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഡീഫൈബറിങ് യന്ത്രം കയര്‍ യന്ത്രനിര്‍മാണ ഫാക്ടറിയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി. 5717 ഇലക്‌ട്രോണിക് റാട്ടുകള്‍ സംഘങ്ങള്‍ക്ക് വിതരണം ചെയ്തു. അത്യാധുനിക ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രം നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.

രാജ്യാന്തരപവലിയനില്‍ 100 സ്റ്റാളുകളും ദേശീയ പവലിയനില്‍ 150 സ്റ്റാളുകളും ഉണ്ട്. പൊതുപ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള 50 പ്രദര്‍ശകര്‍ ഉള്‍പ്പെടെ 275 പ്രദര്‍ശകര്‍ പങ്കെടുക്കും. രാവിലെ പത്തുമണിമുതല്‍ രാത്രി ഒമ്പതു വരെ ദേശീയ പവലിയനില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനമുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് എസ്ഡിവി മൈതാനത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഇഎംഎസ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. ഫെബ്രുവരി അഞ്ചിനു വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

പുതിയ വാര്‍ത്തകള്‍

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.