Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റാന്നി ഹിന്ദു മഹാസമ്മേളനം 15മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 10:04 pm IST
in Kottayam

കോട്ടയം: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 69-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം 15 മുതല്‍ 22 വരെ റാന്നി പമ്പാ മണല്‍പ്പുറത്ത് നടക്കും. 15ന് രാവിലെ 10ന് പരിഷത്ത് പ്രസിഡന്റ് പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി ധ്വജാരോഹണം നടത്തും. 2ന് സത്സംഗം ആര്‍ട്ട് ഓഫ് ലിവിങ് റാന്നി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കും. വൈകിട്ട് 4.30ന് ഉദ്ഘാടന സമ്മേളനം ആള്‍ ഇന്ത്യാ വീരെശൈവ മഹാസഭാ തമിഴ്‌നാട്- മൈലം മഠാധിപതി ശിവഗണാനബലായ സ്വാമി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗ ധ്യാനാചാര്യന്‍ ശിവബോധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ആശംസ അര്‍പ്പിച്ച് രാജു എബ്രഹാം എംഎല്‍എ, പി.എസ്. നായര്‍, എന്നിവര്‍ സംസാരിക്കും.

തിങ്കളാഴ്ച നടക്കുന്ന ഭാരതീയ പൈതൃക സമ്മേളനത്തില്‍ വീരശൈവ മഹാസഭ പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി വേദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച ഭഗവതത്ഗീത സമ്മേളനം അഖില കേരള വിശ്വകര്‍മ്മ മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ കെ. ഈരേഴ ഉദ്ഘാടനം ചെയ്യും. രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് എന്‍.ജി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ബുധനാഴ്ച അയ്യപ്പധര്‍മ്മ സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള വെള്ളാള മഹാസഭ പ്രസിഡന്റ് പുനലൂര്‍മധു അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഹരി കിഷോര്‍ ഗുരുസ്വാമിമാരെ ആദരിക്കും. ചാക്കമാര്‍ മഹാസഭ ജനറല്‍ സെക്രട്ടറി കെ.എന്‍. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച നടക്കുന്ന യുവജന സമ്മേളനം സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെ യ്യും. വിളക്കിത്തല നായര്‍ സമാജം പ്രസിഡന്റ് അഡ്വ. കെ.ആര്‍. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച നടക്കുന്ന ആചാര്യഅനുസ്മരണ സമ്മേളനം കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.വി. ബാബു ഉദ്ഘാടനം ചെയ്യും. വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസ് അദ്ധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ മതപാഠശാല/ ബാലഗോകുലം വിദ്യാര്‍ത്ഥികളുടെ മത്സരം നടക്കും. വൈകിട്ട് വനിതാസമ്മേളനം ഡോ. എം. ബീന ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി അദ്ധ്യക്ഷതവഹിക്കും. ഞായറാഴ്ച രാവിലെ മതപാഠശാലാ സമ്മേളനം ബാലഗോകുലം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രസന്നന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മതപാഠശാല അദ്ധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി മീനടം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6ന് മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമതൃതാനന്ദപുരി നയിക്കുന്ന മഹാസര്‍വ്വൈശ്വര്യപൂജയും നടക്കും.

വിവിധ ദിവസങ്ങളിലായി നടക്കുന്ന രാത്രി പ്രഭാഷണങ്ങളില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, കെ.പി. ശശികല ടീച്ചര്‍, സ്വാമി അയ്യപ്പദാസ്, അഡ്വ. ജയസൂര്യന്‍ പാലാ, സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തും. ട്രാവന്‍കൂര്‍ അവയവദാന ഫെഡറേഷന്റെയും പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെയും ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച അവയവദാന ബോധവത്കരണക്ലാസും വ്യാഴാഴ്ച സംസ്ഥാന ഹിന്ദു എക്കണോമിക് ഫോറം പ്രസിഡന്റ് മനോജ് മേലേതില്‍ നയിക്കുന്ന ബോധവത്കരണ ക്ലാസും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കൃഷ്ണദാസ് പൈ നയിക്കുന്ന കാന്‍സര്‍ ബോധവത്കരണ ക്ലാസ് ശനിയാഴ്ചയും നടക്കും. പത്രസമ്മേളനത്തില്‍ പരിഷത്ത് പ്രസിഡന്റ് പി.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, സെക്രട്ടറിമാരായ ഇന്ദുലാല്‍, ശ്രീനി ശാസ്താംകോവില്‍, കെ.ഐ. ശ്രീധരന്‍, പി.എന്‍. സുകുമാരന്‍ നായര്‍, വി.കെ. ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.