Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചിന്താധാരകളിലെ ലഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 02:14 pm IST
inVaradyam

ഭൂമിയെങ്ങനെ ഉണ്ടായതാണെന്നോ, ഇവിടെ മനുഷ്യന്‍ ആദ്യമായി എന്നുണ്ടായതെന്നോ ആധികാരികമായി എനിക്കറിയില്ല. കാരണം അതിനെക്കുറിച്ച് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. ഈ സന്ധ്യസമയത്ത്, എന്റെ ചിന്തകള്‍ കടിഞ്ഞാണ്‍ നഷ്ട്ടപ്പെട്ട് പായുന്നു. എവിടേക്ക്? മനസ്സിനെ നിയന്ത്രിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതും ഒരു രസമാണല്ലോ, ചിന്താധാരകളിലെ ലഹരി. ഇതും പതിവായിരിക്കുന്നുവല്ലോ?.

മനസ്സ് കേന്ദ്രീകൃതമാകുന്നതോടെ ചിന്ത ലഹരിയായി. ഉമ്മറത്ത് ഈ ഇരിപ്പ് തുടങ്ങിയിട്ട് നേരമേറെയായി. ചിന്താധാരകള്‍ വ്യാപരിച്ചതോ ദേശാന്തരങ്ങള്‍ക്കുമപ്പുറം. മാനസിക നൗക ഒടുവിലെത്തുന്നത് അനന്തമായ സാഗരത്തില്‍, അതെ ഓര്‍മ്മകളുടെ ഒരു സാഗരം. ഇടക്ക് സുഹൃത്തിന്റെ പ്രണയവും വിവാഹവുമെല്ലാം ഒഴുകിയെത്തും. അയാളുടെ ശരി എനിക്ക് ശരിയാണോ?. പ്രണയം അവന് അഹങ്കാരമാണ്. പരിത്യജിക്കുന്നവരുടെ വേദന അവനറിയില്ലെന്ന് തോന്നുന്നു. അവസാനം വിധി അതാണ് എല്ലാവര്‍ക്കും സമാധാനം. വിധിയുമായി സമരസപ്പെടാന്‍ എനിക്കാവുന്നില്ല.

”നീണ്ട പ്രണയത്തിന്റെ മനോഹരമായ അന്ത്യം”

എന്നാണ് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അവന്‍ ഞങ്ങള്‍ സുഹൃത്തുക്കളോട് പറഞ്ഞത്. ആ പ്രയോഗത്തോട് എനിക്ക് യോജിക്കാനായില്ല. പ്രണയത്തിന് അന്ത്യമുണ്ടോ? ഇല്ലായെന്നാണ് എന്റെ വിശ്വാസം. മനസ്സ് പ്രണയത്തെ വട്ടമിട്ടു കറങ്ങുന്നതിന്റെ കാരണം ഇതാണ്. അവനും ഭാര്യയും പുതിയൊരു ജീവിതം ആരംഭിക്കുവാന്‍ മണിയറയിലേക്ക് നടക്കുന്നതിന് മുമ്പ് ഞങ്ങളോട് അല്പം അഹങ്കാരത്തോടെ പറഞ്ഞു.

”ഞാന്‍ എന്റെ ജീവിതസഖിയെ തനിയെ കണ്ടെത്തി.”

ആ വാക്കുകളും ശരിയല്ലയെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഈ പ്രപഞ്ചത്തിനും ഇവിടെയുള്ള എല്ലാത്തിനും ഒരു സൃഷ്ടാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. യുക്തിവാദികളുടെ വാദങ്ങളെ ഗൗനിക്കുന്നേയില്ല. പ്രപഞ്ചസൃഷ്ടാവിനെ നമ്മള്‍ ഓരോരുത്തരും ഓരോ പേരില്‍ വിളിക്കുന്നു. അതിന്റെ പേരില്‍ മത്സരിക്കുന്നു. അങ്ങനെ മത്സരിക്കുന്ന ഒരു വിഭാഗത്തില്‍പ്പെടുന്ന ആളാണ് ഞാനും. ഓരോ സൃഷ്ടാവിനും തന്റെ സൃഷ്ടി എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടല്ലോ? അങ്ങനെയാണെങ്കില്‍ നമ്മുടെ ജീവിതവും നമ്മുടെ സൃഷ്ടാവായിരിക്കില്ലേ തീരുമാനിക്കുക? സമാധാനത്തിന് വേണ്ടി ആ തീരുമാനത്തെ നമ്മള്‍ ഒരു പേരുവിളിക്കും ‘വിധി’. അപ്പോള്‍ എന്റെ സുഹൃത്തിന്റെ അവകാശവാദം തെറ്റല്ലേ? അവന്‍ അവന്റെ ജീവിതസഖിയെ കുറച്ചുനാള്‍ മുമ്പ് പരിചയപ്പെട്ടുവെന്ന് മാത്രം. തീരുമാനം നടപ്പാക്കിയത് ആ പ്രപഞ്ചസൃഷ്ടാവാണ്, അതല്ലേ സത്യം?. പലരും തമ്മില്‍ പ്രണയിക്കുന്നു, പക്ഷേ ഒന്നിച്ച് ജീവിക്കുന്നത് കുറച്ചുപേര്‍ മാത്രം. അങ്ങനെ ഒന്നിക്കുന്നവവര്‍ അഹങ്കരിക്കുന്നതില്‍ കഴമ്പില്ല. ചിലര്‍ തന്റെ ജീവിതപങ്കാളിയെ നേരത്തെ കാണുന്നുയെന്നല്ലാതെ മറ്റൊരു അസാധാരണതയും ഇതിലില്ല. അഹങ്കരിക്കുന്നവര്‍ മണ്ടന്‍മാര്‍. അതാ വീണ്ടും എന്റെ മനസ്സ് പ്രണയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് പോകുന്നു….തടയുന്നില്ല, ഒരു രസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.