Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതവുമായി സഹകരണം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ചൈന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 12:41 am IST
in World

ന്യൂദല്‍ഹി: ഭാരതവുമായുള്ള സഹകരണം ശക്തിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്കയച്ച റിപ്പബഌക്ദിന സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭാരതത്തിന്റെ നവനിര്‍മ്മാണ സ്വപ്‌നങ്ങില്‍  പങ്കാളിയാവാന്‍ ചൈനക്ക് സന്തോഷമുണ്ട്. ചൈനയും ഭാരതവും പുരാതന സംസ്‌ക്കാരങ്ങളുറങ്ങുന്ന രാഷ്‌ട്രങ്ങളാണ്. അതുകൊണ്ട് തന്നെ രാഷ്‌ട്രത്തിന്റെ വളര്‍ച്ചക്കായി വലിയ സ്വപ്‌നങ്ങളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ചൈന തയ്യാറാണ്.

വികസന കാര്യങ്ങളില്‍ ഭാരതവും ചൈനയും കുറെ കാലമായി ശക്തമായ സഹകരണത്തിലാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. വിവിധമേഖലകളുടെ വികസനത്തിനായി ശക്തമായ പങ്കാളിത്തത്തിന് ചൈന ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന് ആണവ വിതരണക്കാരുടെ ഗ്രൂപ്പ് അംഗത്വം ലഭിക്കുന്നതിന് ചൈന നിബന്ധനകളോടെ പിന്തുണക്കും. ഭാരതത്തെ 48 അംഗ ആണവ വിതരണക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെ  അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്തുണച്ചിരുന്നു.

അംഗത്വത്തിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ താത്പര്യം മനസ്സിലാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു. പുതിയ അംഗത്വം നല്‍കുന്നതിനെ പിന്തുണക്കുന്നു. എന്നാല്‍ ഭാരതം അതിനുള്ള നടപടികള്‍ എടുക്കണമെന്നാണ് ചൈനയുടെ നിലപാട്. ആഗോളതലത്തില്‍ അണുവായുധങ്ങളുടെ വ്യാപനം തടയുന്നതിനായി ഭാരതവും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചിരുന്നു.

അതുപോലെ ആണവ വിതരണക്കാരുടെ ഗ്രൂപ്പ് അംഗത്വം, മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ വ്യവസ്ഥയിലും ആയുധ നിയന്ത്രണത്തിലും ആസ്‌ട്രേലിയ ഗ്രൂപ്പിലും ഭാരതവും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇക്കാര്യം ഒബാമയും മോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലും പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

പുതിയ വാര്‍ത്തകള്‍

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.