Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശബരിമല മകരവിളക്ക് സമയം: സംശയ നിവൃത്തി വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2015, 09:54 pm IST
inVicharam

ദക്ഷിണ ഭാരതമെല്ലാം ഒരേ ഹൈന്ദവം! ഉത്തരായന പുണ്യകാലമായ മകരം ഒന്നിന് മകരവിളക്കു നടത്തുകയാണല്ലോ പതിവ്. സംക്രമസമയം നോക്കി സൂര്യന്‍ ഉദിച്ചിരുന്ന സമയത്തെങ്കില്‍ അത് ആ ദിവസവും രാത്രിയാലാണെങ്കില്‍ (അസ്തമയ ശേഷം) ആയത് പിറ്റേന്നുമാണല്ലോ ആചരിക്കാറുള്ളത്. ഈ ദിവസം ജനുവരി 14 നോ 15 നോ ആയി വ്യത്യാസപ്പെട്ടു വരാം.

ഇതിനര്‍ത്ഥം ഇംഗ്ലീഷ് തീയതിക്കല്ല പ്രസക്തിയെന്നതാണ്. ജനങ്ങള്‍ ഒന്നാം തീയതി ആചരിച്ചത് ഇതുപ്രകാരം  ജനുവരി 15 നാണ്. പൊങ്കലും ഇതേയടിസ്ഥാനത്തില്‍ 15 ന് നടക്കുന്നു.

തമിഴ്‌നാട്ടിലെ സൂര്യോദയവും കേരളത്തിലെ സൂര്യോദയവും അല്‍പ്പസ്വല്പം വ്യത്യാസപ്പെടുമ്പോള്‍ ചില സമയങ്ങളില്‍ ഒരു ദിവസത്തെ വ്യത്യാസം മകരവിളക്കിനും പൊങ്കാലിനും കണ്ടിട്ടുണ്ട്.

വാസ്തവത്തില്‍ തമിഴ് സംസ്‌കാരവും കേരള സംസ്‌കാരവും ഏകദേശം ഒന്നുതന്നെ. ആചാരാനുഷ്ഠാനങ്ങളും അങ്ങനെ തന്നെ. തിരുവോണത്തിന്റേയും വിഷുവിന്റേയും പൊങ്കലിന്റേയും ചരിത്രപരമായ വഴിതേടുമ്പോള്‍  ഇത് വ്യക്തമാകും.

സ്വാതന്ത്ര്യാനന്തരം മാത്രം ഭൂജാതമായ ഭാഷാടിസ്ഥാനത്തിലുള്ള കേരള സംസ്ഥാനം സ്വന്തം വ്യത്യസ്തത കാണിക്കുവാന്‍ ചരിത്രപരമായ ചേര-ചോഴ-പാണ്ഡ്യ സംസ്‌കാരങ്ങളെ  മറക്കാന്‍ ശ്രമിക്കുന്നില്ലേയെന്നു സംശയം! ഉദാഹരണമായി ക്ഷേത്രങ്ങളുടെ ഉത്ഭവത്തില്‍ ചില കെട്ടുകഥകള്‍ മെനഞ്ഞിരിക്കുന്നു.

അവയില്‍ ”ഒരു സ്ത്രീ പുല്ലുപറിക്കുമ്പോള്‍ കല്ലില്‍ തട്ടി രക്തം വന്നെന്നും” മറ്റും. ഇത് പല ക്ഷേത്രങ്ങളിലും ആവര്‍ത്തിക്കുന്നു. ഇതുപോലെ മറ്റുപലതും. സൂര്യാസ്തമയം കഴിഞ്ഞ് രണ്ടര നാഴികക്കുശേഷം മാത്രം സൂര്യന്‍ സംക്രമിച്ചപ്പോള്‍ ജനുവരി 14 ന് എങ്ങനെ മകരവിളക്ക് ആചരിച്ചു?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.