മറ്റുരാജ്യങ്ങളില്‍ അമേരിക്ക സൈനികമായി ഇടപെടുന്നതില്‍ പ്രതിഷേധംപോലും.. പാവം ചൈന, ആരുടെയും കാര്യത്തില്‍ ഇടപെടാതെ ആര്‍ക്കും ഒരുപദ്രവമില്ലാത്ത രാജ്യം! സുഹൃത്തുക്കളെ, എത്രകാലം ഇനി കുത്തക, മുതലാളിത്തം എന്നൊക്കെ പറഞ്ഞ് മുന്നോട്ട് പോകാന്‍ പറ്റും? വിമര്‍ശനങ്ങള്‍ ആവാം, പക്ഷെ അത് അന്ധമാവരുത്. പ്രശ്നാധിഷ്ഠിതമാവണം. ഒരുകൂട്ടം വെളുത്ത തൊലിക്കാര്‍ നമ്മെ ഒരു കാലത്ത് അടക്കിഭരിച്ചു എന്നുപറഞ്ഞ് വെളുത്ത തൊലി ഉള്ളവരോടെല്ലാം കൂട്ടില്ല എന്ന് പറയുന്നത് ബാലിശമാണ്.
സിജോ.
ഇവറ്റകളുടെ കാര്യം ആലോചിച്ച് ചിരിയാവരുന്നേ. മറ്റു രാജ്യങ്ങളിലെ സൈനിക ഇടപെടലില്‍ പ്രതിഷേധിക്കാന്‍ ഇവര്‍ ആരാ ? ആദ്യം സൊന്തം വീട് നന്നാക്ക് എന്നിട്ട്് പോരെ മറ്റു രാജ്യങ്ങള്‍ . ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി അധികാരം ഉണ്ടായിട്ടും ഇല്ലാഞ്ഞിട്ടും ഒന്നും ചെയ്യാത്ത ഇവരാണ് മറ്റുരാജ്യത്തിലെ ജനങ്ങള്‍ക്കുവേണ്ടി കുരക്കുന്നത്…
അരുണ്‍ സി.പി.
ഇവരുടെ ലക്ഷ്യം പാവപ്പെട്ടവരെ കള്ളംപറഞ്ഞു പാട്ടിലാക്കി ഇന്ത്യന്‍ ജനതക്കെതിരെ അണിനിരത്തുകയാണ്.നമ്മുടെ ലക്ഷ്യം ജനാധിപത്ത്യതിന് എതിരായി പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ക്ക് നാശം ഉണ്ടാക്കുന്ന ഇത്തരം നാശങ്ങളെ തല്ലി ഉടക്കുക എന്നതാകണം. ഇവരെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവിടെ എന്തിനാണ് പോലീസും പട്ടാളവും ?
വേലായുധന് വഴപ്പിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: