Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പോര്‍ച്ചുഗീസുകാരുടെ മറുവശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 09:42 pm IST
in Vicharam

ഭാരതത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ സമ്പത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചവരില്‍ മുമ്പന്മാരായിരുന്നു മുഗളരും പോര്‍ച്ചുഗീസുകാരും. ഭാരതീയരെ മുസ്‌ലീങ്ങളാക്കാനാണ് മുഗളര്‍ ശ്രമിച്ചതെങ്കില്‍, ക്രിസ്ത്യാനി (കത്തോലിക്ക)കളാക്കാനാണ് പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചത്. ഇതിനായി അവര്‍ കഠോരമായിട്ടായിരുന്നു പെരുമാറിയത്.

കര്‍ണാടകത്തിലും കേരളത്തിലും അഞ്ഞൂറുവര്‍ഷം മുമ്പ് ഗോവയില്‍നിന്നും കടലിലൂടെ പത്തേമാരി വഴി സ്വധര്‍മ്മ സംരക്ഷണാര്‍ത്ഥം അഭയാര്‍ത്ഥികളായി എത്തിയ കൊങ്കണി ഹിന്ദുക്കളുടെ പിന്‍ഗാമികളാണ് ഈ ലേഖകന്‍ അടക്കം മുകളില്‍ സൂചിപ്പിച്ച അസംഖ്യം ഹിന്ദുക്കള്‍. ജനുവരി 05 ‘മാതൃഭൂമി നഗരം’ പതിപ്പില്‍ പ്രസിദ്ധീകരിച്ച ബോണി തോമസ് എന്നയാളുടെ ‘പോര്‍ച്ചുഗീസിന്റെ രാഷ്‌ട്രീയസ്വപ്‌നം’ എന്ന ലേഖനമാണ് ഈ പ്രതികരണത്തിനാധാരം. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയേട്ടെനെഴുതി, ഗോവയിലെ ജയ്തുകാശന്‍ എന്ന പുസ്തകപ്രസാധകര്‍ അച്ചടിച്ച (വിസ്ഥാപനാചി കഥ- സ്ഥാനം നഷ്ടമായതിന്റെ കഥ) എന്ന കവിതാപുസ്തകത്തില്‍ ഏഴ് ചിത്രങ്ങളടങ്ങിയ (മൊത്തം പത്തൊന്‍പതെണ്ണത്തിലെ) കവിതാശകലങ്ങള്‍ ശ്രദ്ധേയമാണ്. ക്ഷമയോടെ ആ ചിത്രങ്ങള്‍ സശ്രദ്ധം നോക്കുക. ഗോവയെ ഭരിക്കാനും അവിടുത്തെ ഹിന്ദുത്വത്തെ ഇല്ലാതാക്കി അവിടത്തുകാരെ ക്രിസ്ത്യാനികളാക്കാനുള്ള ഹീനമായ പോര്‍ച്ചുഗീസ് ദുഷ്പ്രവൃത്തികള്‍ ആ ചിത്രങ്ങള്‍ പുറത്തെത്തിക്കുന്നു.

പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ മാത്രമല്ല ഗോവയിലെ ഹിന്ദുക്കളെ വേട്ടയാടിക്കൊന്നത്. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പോലും മുമ്പില്‍നിന്ന് ഹീനപ്രവൃത്തികള്‍ ചെയ്യിപ്പിച്ചിരുന്നു. ആ സെയ്ന്റിന്റെ പേരില്‍ കേരളത്തിലും പുറത്തും ധാരാളം പള്ളികള്‍ ഉണ്ടെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ്.

ഫുട്‌ബോള്‍ വിദഗ്ധനായ റൂഫസ് ഡിസൂസയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തലിന്റെ മറവില്‍ മാതൃഭൂമി ലേഖകന്‍ പോര്‍ച്ചുഗീസുകാരുടെ നല്ലവശം മാത്രം എഴുതി പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് ഒരുവശം. എന്നാല്‍ അത് അതേപടി പ്രസിദ്ധീകരിച്ചത് ‘മാതൃഭൂമി’യുടെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നാണ് കൊങ്കണിഹിന്ദുക്കളായ കേരളീയരുടെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.