Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഉമ്മന്നൂര്‍ ബാലചന്ദ്രന്റെ മൂന്ന് കാവ്യസമാഹാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 12:34 pm IST
inVaradyam

ധിഷണാപരമായ ജീവിതത്തിന്റെ സമഗ്രസാരസര്‍വസ്വമാണ് ഉത്തമസാഹിത്യമെന്ന ബോധതലത്തിലാണ് ഉമ്മന്നൂര്‍ ബാലചന്ദ്രന്‍ കവിത കുറിക്കുന്നത്. ഇദ്ദേഹത്തിന്റെ ദേവീപ്രസാദം, കാവ്യക്ഷേത്രം, വിജ്ഞാനമുത്തുകള്‍ എന്നീ കൃതികള്‍ ഇതിന് തെളിവാണ്.

ദേവീപ്രസാദത്തില്‍ പതിനഞ്ചുകവിതകളാണുള്ളത്. അവയെല്ലാം വൃത്തനിബദ്ധവും അലങ്കാരസമ്പുഷ്ടവുമാണ്. ഇതിലെ ഗീതാമാഹാത്മ്യം, കര്‍മ്മഫലം, ഭാഗവതമാഹാത്മ്യം തുടങ്ങിയ കവിതകള്‍ ഏതു സഹൃദയനേയും ചിന്താസാഗരത്തിലേക്ക് നയിക്കാന്‍ പോരുന്നവയാണ്. ത്രിമൂര്‍ത്തികള്‍, വിഘ്‌നേശ്വരന്‍, ശ്രീമുരുകന്‍, സരസ്വതിദേവി, വ്യാസമഹര്‍ഷി എന്നിവരെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളും വിവരണങ്ങളും അപദാനങ്ങളും ഭക്തജനങ്ങളെ ആകര്‍ഷിക്കാന്‍ പോരുന്നവയാണ്. കവി പറയുന്ന പൊതുസത്യം ഏവരുടെയും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നു.

കാവ്യക്ഷേത്രം എന്ന ദാര്‍ശനിക കാവ്യഗ്രന്ഥത്തിലും പതിനഞ്ചുകവിതകളാണുള്ളത്. ഇതിലുള്ള മതവും മനുഷ്യരും, യുദ്ധകാരണങ്ങള്‍, മൂല്യച്യുതി, ഈശ്വരസ്വരൂപം എന്നീ കവിതകള്‍ ആരുടെയും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. ഭാരതീയേതിഹാസങ്ങളെപ്പറ്റിയുള്ള കവിയുടെ അവബോധമാണ് വായനക്കാരില്‍ കൂടുതല്‍ മതിപ്പുളവാക്കുന്നത്. ധാര്‍മ്മികമൂല്യങ്ങളെ ധ്വംസിച്ചുകൊണ്ട് നമുക്ക് ജീവിക്കുവാന്‍ കഴിയില്ല എന്ന ആശയമാണ് ഉമ്മന്നൂര്‍ ബാലചന്ദ്രന്‍ തന്റെ മിക്ക കവിതകളിലും വ്യക്തമാക്കുന്നത്.

വിജ്ഞാനമുത്തുകള്‍ എന്ന ഗ്രന്ഥത്തില്‍ അറുപത്തിയാറ് കവിതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവയുടെ കൂട്ടത്തില്‍ വായും വാക്കുകളും, അഗ്നിപ്രഭാവം, വായനയ്‌ക്ക് മരണമില്ല പുസ്തകങ്ങള്‍ക്കും തുടങ്ങിയവയില്‍ കുടികൊള്ളുന്ന വിചാരവീചികള്‍ അവാച്യമത്രെ. വാക്ക് സ്വതന്ത്രവും വിചാരം അനിയന്ത്രിതവുമാകയാല്‍ നാക്കിനെ നല്ലതുപോലെ സൂക്ഷിച്ചുകൊള്ളുക. ചുണ്ടുകള്‍ വഴുതിപ്പോകാതിരിക്കുമെങ്കില്‍ ആരെപ്പറ്റി ആരോട് സംസാരിക്കുന്നു, എങ്ങനെ, എപ്പോള്‍, എവിടെ ഈ അഞ്ചുകാര്യങ്ങള്‍ കരുതലോടെ വീക്ഷിക്കുക.

അനേകം ഗ്രന്ഥങ്ങളിലായി ചിതറിക്കിടക്കുന്ന അനശ്വരാശയങ്ങള്‍ ദീര്‍ഘകാലത്തെ തീവ്രയത്‌നത്തിലൂടെ സമാഹരിച്ച് സ്വകാര്യമായി വയ്‌ക്കാതെ വായനക്കാരുമായി പങ്കുവയ്‌ക്കാനാണ് ഉമ്മന്നൂര്‍ ശ്രമിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.