Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലാ ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 09:28 pm IST
in Alappuzha

ചേര്‍ത്തല: ചേര്‍ത്തലയിലെ ജില്ലാ ലാന്റ് ട്രിബ്യൂണല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പട്ടയ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഈ ഓഫീസ് കോട്ടയം പത്തനംതിട്ട ജില്ലകളിലെ ഓഫീസുകളില്‍ ലയിപ്പിക്കുവാനാണ് ധനവകുപ്പ് റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പട്ടയത്തിന്റെ സര്‍വേ നമ്പരുകളിലുള്ള അപാകതകള്‍, പട്ടയത്തിന്റെ പകര്‍പ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. 1970 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ കുടികിടപ്പ് പട്ടയം, സുമോട്ടോ പട്ടയം എന്നിവയാണ് ജില്ലയില്‍ പ്രധാനമായും വിതരണം ചെയ്തത്. ഇത് സംബന്ധിച്ച് 200 ലധികം പരാതികളാണ് പ്രതിമാസം ഇവിടെ കൈകാര്യം ചെയ്യുന്നത്. പട്ടയത്തിന്റെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ആഴ്ചയില്‍ നൂറിലധികം അപേക്ഷകളും ലഭിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും പട്ടയസംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചേര്‍ത്തലയില്‍ നിന്നാണ് ഏറ്റവും അധികം പരാതികള്‍ വരുന്നത്.

1998ലാണ് ചേര്‍ത്തലയില്‍ ജില്ലാ ലാന്‍ഡ് ട്രൈബ്യൂണല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1970 മുതല്‍ ജില്ലയില്‍ ഉണ്ടായിരുന്ന 23 ഓളം ലാന്‍ഡ് ട്രൈബ്യൂണലുകള്‍ നിര്‍ത്തലാക്കിയാണ് ഈ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 23 ലാന്‍ഡ് ട്രൈബ്യൂണലുകളിലെയും ഫയലുകള്‍ ചേര്‍ത്തലയിലെ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന ഫയലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് തന്നെ ഭാവിയില്‍ രേഖകള്‍ നഷ്ടപ്പെടുവാന്‍ കാരണമാകും.

ആയിരത്തിലധികം പരാതികളും, പകര്‍പ്പിനുള്ള അപേക്ഷകളും നടപടിയാകാതെ നിലവില്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍  ഇത്തരമൊരു നീക്കം നടത്തുന്നത്. ഓഫീസ് ചേര്‍ത്തലയില്‍ നിന്ന് മാറ്റുവാനുള്ള നീക്കം പട്ടയത്തിനായി കാത്തിരിക്കുന്നവരേയും വിചാരണയ്‌ക്ക് ഹാജരാകേണ്ടവരേയുമാണ് ഏറ്റവുമധികം ബാധിക്കുക. പതിനാറോളം ജീവനക്കാരുള്ള ഈ ഓഫീസ് സര്‍ക്കാര്‍ തീരുമാനത്തോടെ ഇല്ലാതാകുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമിസംബന്ധമായ രേഖകള്‍ ലഭിക്കാതെ വരും.

ഇനി പരാതികള്‍ നല്‍കണമെങ്കില്‍ ജില്ലയിലുള്ളവര്‍ കോട്ടയം, പത്തനംതിട്ട ജില്ലാ ഓഫീസുകളെ ആശ്രയിക്കേണ്ടി വരും. ജില്ലാ ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് ചേര്‍ത്തലയില്‍ നിന്ന് മാറ്റുവാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് പി. തിലോത്തമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ഇല്ലാതാക്കിയല്ല സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.