Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദാനിയേല്‍ ദാനിയേലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 08:13 pm IST
in Vicharam

ഡിസംബര്‍ ഒമ്പതിന് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ജിയുടെ പ്രസംഗം തത്സമയം ജയ് ഹിന്ദ് ടിവി പ്രക്ഷേപണം ചെയ്തു. ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടെയും നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ജി പ്രസംഗം തുടങ്ങിയത്.

പിറ്റേന്ന് കോണ്‍ഗ്രസ് മുഖപത്ര വീക്ഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ജിയുടെ പ്രസംഗം വളയ്‌ക്കുക മാത്രമല്ല ഒടിക്കുകയും ചെയ്തു. നവോത്ഥാന നായകരായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും തെളിച്ച വഴിയിലൂടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറുന്നത് എന്നാണ് പത്രം ജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തത്. മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും തോളില്‍ കൈയിട്ടുകൊണ്ട് മാത്രം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്ന ഈ അവശ കോണ്‍ഗ്രസ് എങ്ങനെയാണാവോ നവോത്ഥാന നായകന്മാരുടെ മാര്‍ഗത്തിലൂടെ മുന്നേറുന്നത്?

സ്വാമി വിവേകാനന്ദന്റെ 152-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ സുധീരന്‍ജി പറഞ്ഞത് ഭാരതസംസ്‌കാരത്തിന്റെ കെടാത്ത പ്രതീകമാണ് വിവേകാനന്ദന്‍ എന്നാണ്. അതുതന്നെ മുഖ്യന്‍ ചാണ്ടിജിയും ആവര്‍ത്തിച്ചു പറഞ്ഞു. ഇന്ദിരാഭവനില്‍ സ്വാമികളുടെ ചിത്രം ചാണ്ടിജി അനാവരണം ചെയ്തു. ഇപ്പോള്‍ മാത്രമാണ് വിവേകാനന്ദന് കെപിസിസി ഓഫീസില്‍ പ്രവേശനം ലഭിച്ചത്! എന്നാല്‍ വിവേകാനന്ദന്റെ ആശയങ്ങളെ ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ നെഹ്‌റുജി സ്വാമികളുടെ ഒരു ഉദ്‌ബോധനം കൊടുത്തിട്ടുണ്ട്. ‘നിങ്ങള്‍ മതപരമായും സംസ്‌കാരത്തിലും വാസനാവിശേഷത്തിലും ഏറ്റവും ഉള്ളിലോളം ഒരു ഹിന്ദുവായിരിക്കുക.” നെഹ്‌റുജി സ്വാമികളെ വിലയിരുത്തുന്നത് കാണുക. ”വിവേകാനന്ദാദികള്‍ ഭാരതത്തിന്റെ അതീതകാല മഹിമാതിരേകവും അതിനെക്കുറിച്ച് തങ്ങള്‍ക്കുള്ള അഭിമാനവും ഊന്നിപ്പറഞ്ഞ് അതിന് ജനങ്ങളുടെമേല്‍ വിശേഷിച്ച് ഹിന്ദുക്കളുടെമേല്‍ ഉണ്ടായിട്ടുള്ള ഫലത്തെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്.” അമേരിക്കക്കാര്‍ വിവേകാനന്ദനെ ”ഹിന്ദു കൊടുങ്കാറ്റ്” എന്ന് വിളിച്ചതും നെഹ്‌റുജി സ്മരിക്കുന്നുണ്ട്.

സ്വാമികള്‍ അഭിസംബോധന ചെയ്തത് ഹിന്ദുക്കളെയായിരുന്നു എന്ന് നെഹ്‌റുജി തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ വിഴിഞ്ഞത്ത് ഹിന്ദുക്കളോട് അഭ്യര്‍ത്ഥന നടത്തി സംസാരിച്ച സുരേഷ് ഗോപിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ചരിത്രബോധവും രാഷ്‌ട്രീയ സാക്ഷരതയും കമ്മിയാണെന്നു പറയേണ്ടതില്ലല്ലോ? കെപിസിസി ഓഫീസില്‍ വിവേകാനന്ദന്റെ ഫോട്ടോ സ്ഥാപിച്ചതിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശം മാത്രമേ സുരേഷ് ഗോപിയുടെ പ്രസംഗത്തിലും ഉള്ളൂ.

ജനസ്വാധീനം നഷ്ടപ്പെട്ട് മുങ്ങിത്താഴുന്ന ഭാരതത്തിലെ പ്രതിപക്ഷകക്ഷികള്‍ക്കും വിവാദങ്ങള്‍ സൃഷ്ടിക്കാത്ത ഒരു പ്രധാനമന്ത്രി അധികാരത്തിലേറിയതിനാല്‍ വാര്‍ത്താ ദാരിദ്ര്യം നേരിടുന്ന ചാനലുകള്‍ക്കും വീണുകിട്ടിയ ഒരു കച്ചിതുരുമ്പായിരുന്നു ഘര്‍വാപസി. കേരളത്തില്‍ മതംമാറിപ്പോയവരെ തിരികെ ഹിന്ദുധര്‍മത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകള്‍ തുടങ്ങിവച്ചത് ഗുരുദേവനാണ്.

ഘര്‍ വാപസി നടത്തുന്നവര്‍ ബിപിഎല്‍ കാര്‍ഡ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം. തങ്ങളുടെ ദളിത് കുഞ്ഞാടുകള്‍ക്ക് അര്‍ഹതപ്പെട്ട ബിപിഎല്‍ കാര്‍ഡ് പോലും വാങ്ങിക്കൊടുക്കുവാന്‍ സഭയ്‌ക്ക് കഴിഞ്ഞില്ലെന്ന് സാരം.

സ്വര്‍ഗരാജ്യം ലഭിക്കുമെന്ന് പറഞ്ഞ് മതംമാറ്റിയിട്ട് കേവലം ബിപിഎല്‍ കാര്‍ഡുപോലും പാവങ്ങള്‍ക്ക് വാങ്ങി നല്‍കാന്‍ സഭയ്‌ക്ക് കഴിഞ്ഞില്ല! ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമത ച്ഛേദനം, കുമാരനാശാന്റെ മതപരിവര്‍ത്തന രസവാദം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ കേരളീയ സമൂഹം വളരെ മുന്‍പേ ചര്‍ച്ച ചെയ്ത ഈ വിഷയത്തെ ഇപ്പോള്‍ ഒരു ഭൂകമ്പമാക്കി മാറ്റാന്‍ ശ്രമിച്ച പ്ലാസ്റ്റിക് മതേതരവാദികള്‍ പരാജയമടയുന്ന കാഴ്ചയാണ് ജനം കണ്ടത്.

മലയാളത്തിലെ ആദ്യത്തെ സിനിമയായ വിഗതകുമാരന്‍ നിര്‍മിച്ച ജെ.സി.ഡാനിയേലിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഈ വര്‍ഷം എംടിക്കാണ് ലഭിച്ചത്. മലയാളത്തില്‍ ആദ്യത്തെ മഹാകാവ്യമെഴുതിയ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ പേരിലോ ആദ്യനോവല്‍ എഴുതിയ അപ്പു നെടുങ്ങാടിയുടെ പേരിലോ ആദ്യത്തെ ചെറുകഥ എഴുതിയ കുഞ്ഞിരാമന്‍ നായനാരുടെ പേരിലോ കേരളസര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്താത്തതെന്ത്? എന്തുകൊണ്ടെന്നാല്‍ ദാനിയേല്‍ ദാനിയേലാകുന്നു. ഭൂമിയില്‍ വോട്ടുബാങ്കുള്ളവര്‍ക്ക് സമാധാനം! ആ മീന്‍!

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.