Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കിരണ്‍ബേദിയുടെ രംഗപ്രവേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 10:05 pm IST
in Vicharam

മുന്‍ ഐപിഎസ് ഉദേ്യാഗസ്ഥ കിരണ്‍ബേദിയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍
അമിത് ഷാ അംഗത്വംനല്‍കി സ്വീകരിക്കുന്നു

നാല് പതിറ്റാണ്ടുകാലത്തെ ഭരണപരിചയവും ഉദ്യോഗത്തില്‍നിന്നും വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയുമായിരുന്ന ദല്‍ഹി മുന്‍ പോലീസ് കമ്മീഷണര്‍ കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നതോടെ രാജ്യതലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.

അഴിമതിക്കെതിരെയും സദ്ഭരണത്തിനുവേണ്ടിയും സ്ത്രീശാക്തീകരണത്തിനായും നിലകൊള്ളുന്ന ബിജെപിയില്‍ ഐപിഎസുകാരിയും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലൂടെ പൊതുരംഗത്തേക്ക് വന്ന വനിതയുമായ കിരണ്‍ ബേദി ചേരുന്നത് ഒരര്‍ത്ഥത്തില്‍ സ്വാഭാവികമാണ്. ബിജെപിയുടെ നയനിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബേദി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ സദ്ഭരണത്തെ പ്രശംസിക്കാന്‍ മറന്നിട്ടില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായപ്പോഴും നരേന്ദ്ര മോദിക്കെതിരെ രാജ്യമെമ്പാടും വിദ്വേഷപ്രചാരണം നടത്തിയ യൂസ്ഫുള്‍ ഇഡിയറ്റുകള്‍ക്കൊപ്പം ചേരാതരുന്ന വ്യക്തിയാണ് കിരണ്‍ ബേദി. അണ്ണാ ഹസാരെയുടെ തോൡ കയറി രാഷ്‌ട്രീയപ്രവേശനം നടത്തിയ അരവിന്ദ് കേജ്‌രിവാളിനൊപ്പം പോകാതിരുന്നയാളുമാണ് കിരണ്‍ ബേദി.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കേജ്‌രിവാൡന്റെ എഎപി നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാംലീലാ മൈതാനത്ത് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ബിജെപിയുടെ പ്രചാരണത്തിന് തുടക്കംകുറിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കി എഎപിക്കെതിരെ വിമര്‍ശനശരങ്ങള്‍ തൊടുത്തുവിട്ട മോദി, എളിയ ചുറ്റുപാടുകളില്‍നിന്ന് കറകളഞ്ഞ പൊതുസേവനത്തിലൂടെയും കഠിനപരിശ്രമങ്ങളിലൂടെയും മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ബിജെപി നേതാക്കളാണ് യഥാര്‍ത്ഥ ആം ആദ്മിയെ പ്രതിനിധീകരിക്കുന്നതെന്ന് പ്രഖ്യാപിച്ചത് കേജ്‌രിവാൡനെപ്പോലുള്ളവരുടെ കാപട്യം തുറന്നുകാട്ടുന്നതായിരുന്നു.

ഭരണവിരുദ്ധതരംഗമില്ലാതെ ബിജെപി മുഖ്യമന്ത്രിമാരെ ജനങ്ങള്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത് അവര്‍ ആം ആദ്മിയുടെ പ്രതിനിധികളായതുകൊണ്ടുമാത്രമാണ്. ഇത്തരമൊരു പ്രതിഛായ കേജ്‌രിവാളിനില്ല. ദല്‍ഹി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും 49 ദിവസത്തെ കാട്ടിക്കൂട്ടലുകള്‍ക്കുശേഷം മുഖ്യമന്ത്രിപദം രാജിവെച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഓടിയൊളിച്ചയാളാണ് കേജ്‌രിവാള്‍. ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അരാജകവാദികള്‍ക്ക് ഭരിക്കാനാവില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ വനാന്തരങ്ങളിലേക്ക് പോയി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരാമെന്നും മോദി പറഞ്ഞത് കേജ്‌രിവാളിനെയും മറ്റും വല്ലാതെ പ്രകോപിപ്പിക്കുകയുണ്ടായി.

ഫെബ്രുവരി ഏഴിനാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിക്കാവും ഇക്കുറി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയെന്ന് ഒന്നിലധികം അഭിപ്രായസര്‍വേകള്‍ പ്രവചിച്ചുകഴിഞ്ഞു. അണ്ണാ ഹസാരെയോടൊപ്പം നിന്നതിന്റെ ആദര്‍ശപരിവേഷമുണ്ടായിരുന്ന കേജ്‌രിവാളും സംഘവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തിന്റെ വ്യാമോഹം മുതലെടുക്കുകയായിരുന്നു. രണ്ട് സീറ്റിന്റെ മാത്രം കുറവോടെ ഏറ്റവുംവലിയ ഒറ്റകക്ഷിയായിട്ടും കുതിരകച്ചവടത്തിലൂടെ സര്‍ക്കാരുണ്ടാക്കേണ്ടെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

അരവിന്ദ് കേജ്‌രിവാളാകട്ടെ ആദര്‍ശനാട്യം വെടിഞ്ഞ് അതുവരെ ബദ്ധശത്രുവായിരുന്ന, അഴിമതിയുടെ പര്യായമായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ജനവിധിയെ വഞ്ചിക്കുകയാണ് ആം ആദ്മി പാര്‍ട്ടി ചെയ്തത്. ഇക്കാര്യം ദല്‍ഹി നിവാസികളെ ആരും ബോധ്യപ്പെടുത്തേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആം ആദ്മിക്ക് ലഭിക്കുന്ന തണുത്ത പ്രതികരണം ഇതിന് തെളിവാണ്.

ബിജെപിക്കാവട്ടെ വലിയ ജനപിന്തുണയാണ് മോദി ഭരണത്തിന്‍കീഴില്‍ ഇന്ന് ദല്‍ഹിയിലുള്ളത്. രാംലീലാ മൈതാനിയിലെ ജനസാഗരം ഇത് പകല്‍പോലെ വ്യക്തമാക്കുകയുണ്ടായി. കിരണ്‍ബേദികൂടി രംഗപ്രവേശം ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍നേട്ടം കൊയ്യുമെന്ന് വ്യക്തമായിരിക്കുകയാണ്. കാര്യക്ഷമതക്ക് പേരുകേട്ട കിരണ്‍ബേദിയുടെ സേവനം ബിജെപിക്കും ദല്‍ഹി നിവാസികള്‍ക്കും ഗുണകരമാവുമെന്ന് എടുത്തുപറയേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

New Release

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.